Asianet News MalayalamAsianet News Malayalam
8 results for "

Dna Test Result

"
The CWC will inform the court DNA test results on child  adoption caseThe CWC will inform the court DNA test results on child  adoption case

Anupama : ഡിഎന്‍എ ഫലം കോടതിയെ അറിയിക്കും; നടപടികൾ തീർന്നാൽ നാളെ തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കിട്ടും

സാങ്കേതിക നടപടിക ക്രകമങ്ങൾ കൂടി കഴിയുന്നതോടെ അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ യഥാ‍ർത്ഥ അമ്മയ്ക്കും അച്ഛനും കിട്ടുകയാണ്. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്തും നിർമ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടിരുന്നു. 

Kerala Nov 23, 2021, 8:52 PM IST

Anupama Child Missing case dna result outAnupama Child Missing case dna result out

Anupama Child Missing Case : കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്, ഫലം കൈമാറി

ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.

Kerala Nov 23, 2021, 3:05 PM IST

adoption row, dna result may get today or tomorrowadoption row, dna result may get today or tomorrow

ദത്ത് വിവാദം; ഡിഎന്‍എ ഫലം വരുന്നതിന് മുന്‍പ് തുടർനടപടികൾക്കായി നിയമോപദേശം തേടാൻ ശിശുക്ഷേമ സമിതി

ഡിഎൻഎ ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികള്‍ ശിശുക്ഷേമസമിതി സ്വീകരിക്കും. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍. 30ന് പരിശോധന ഫലം ഉൾപ്പെടെ റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്

Kerala Nov 23, 2021, 6:30 AM IST

18 year old get bail in rape case after DNA Test result negative, blame police18 year old get bail in rape case after DNA Test result negative, blame police

'36 ദിവസത്തെ മനഃസമാധാനക്കേടിന് സമാധാനം പറയിപ്പിക്കും'; പൊലീസിനെതിരെ നിയമ നടപടിക്ക് ശ്രീനാഥ്

 പതിനാറുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്. 

Chuttuvattom Aug 29, 2021, 8:05 PM IST

puthumala landslide dna test result of body found from site does not match with missing peoples dnaputhumala landslide dna test result of body found from site does not match with missing peoples dna

പുത്തുമലയില്‍ ഒടുവിൽ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായ ആരുടേയും അല്ല; ഡിഎന്‍എ ഫലം പുറത്ത്

പുത്തമലക്ക് സമീപമുള്ള സൂചിപ്പാറവെള്ളചാട്ടത്തിന് അടുത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്‍റെ ഡിഎൻഎ ഫലമാണ് പുറത്ത് വന്നത്. കാണാതായ 5 പേരുടെ ബന്ധുക്കളുടെ ഡിഎൻഎയുമായി ലഭിച്ച മൃതദേഹത്തിന്‍റെ ഡിഎൻഎ സാമ്പിളിന് സാമ്യം ഇല്ലെന്നാണ് ഫലം.

Kerala Sep 26, 2020, 6:34 AM IST

DNA test result maybe submit today in the case against binoy kodiyeriDNA test result maybe submit today in the case against binoy kodiyeri
Video Icon

ബിനോയ് കൊടിയേരിക്കെതിരായ പീഡനക്കേസ്; ഡിഎൻഎ പരിശോധനാഫലം ഇന്ന് കോടതിയിൽ ഹാജരാക്കാൻ സാധ്യത

പീഡനക്കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും. ഡിഎൻഎ പരിശോധനാഫലം കൈപ്പറ്റിയോ എന്ന വിവരങ്ങളും രജിസ്ട്രാർ ഇന്ന് കോടതിയെ അറിയിക്കും.

Kerala Aug 26, 2019, 10:22 AM IST

Results of DNA tests  conducted by the state women commission has been positiveResults of DNA tests  conducted by the state women commission has been positive

അതെ, അവര്‍ തന്നെയാണ് ആ കുട്ടികളുടെ അച്ഛന്‍മാര്‍!

തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാന വനിതാ കമീഷന്‍ മുഖേന നടത്തിയ മുഴുവന്‍ പിതൃനിര്‍ണയ ടെസ്റ്റുകളും പോസിറ്റീവ്. പിതാവാരെന്ന തര്‍ക്കത്തില്‍ കമീഷനു മുന്നിലെത്തിയ പരാതികളാണ് ഡി.എന്‍. എ ടെസ്റ്റിന് വിടുന്നത്. മൂന്ന് വര്‍ഷത്തിനിടെ 21 കുട്ടികളുടെ പിതൃനിര്‍ണയമാണ് കമീഷന്‍ നടത്തി നല്‍കിയത്. ആരോപണ വിധേയര്‍ തന്നെയാണ് കുട്ടികളുടെ അച്ഛന്‍മാര്‍ എന്നാണ് പരിശോധനകളില്‍ തെളിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഈ വിവരങ്ങള്‍. 

അനൂജ നാസറുദ്ദീന്റെ റിപ്പോര്‍ട്ട്
 

Jul 6, 2017, 4:53 PM IST