Doctor Denies Allegations
(Search results - 2)FootballNov 30, 2020, 6:42 AM IST
മറഡോണയുടെ മരണം: ആരോപണം നിഷേധിച്ച് ഡോക്ടര്‍
ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്ഡ് നടന്നതായും അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
pravasamJan 21, 2020, 11:51 AM IST
മൂക്കിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി 'കോമ'യിലായ സംഭവത്തില്‍ കുറ്റം നിഷേധിച്ച് ഡോക്ടര്‍
മൂക്കിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവ് കാരണം രോഗി 'കോമ'യിലായ സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരായ വിചാരണ തുടങ്ങി. ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ സര്ജന്, അനസ്തേഷ്യ നല്കിയ ഡോക്ടര്‍, അനസ്തേഷ്യ ടെക്നീഷ്യന് എന്നിവര്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രിമിനസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. അദ്ദേഹം കുറ്റം നിഷേധിച്ചു. മറ്റ് ഡോക്ടര്‍മാര്‍ക്ക് കൂടി നോട്ടീസ് അയക്കാനായി കോടതി കേസ് മാറ്റിവെച്ചു.