Asianet News MalayalamAsianet News Malayalam
7 results for "

Doctor Suicide

"
kollam doctor anoop suicide police started investigationkollam doctor anoop suicide police started investigation

ഡോക്ടർ അനൂപിന്റെ ആത്മഹത്യ: സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ അന്വേഷിക്കും

സാമൂഹിക മാധ്യമങ്ങളിലുടെ ഡോക്ടര്‍ക്ക് എതിരെ നടത്തിയ അപവാദ പ്രചരണങ്ങള്‍ ഉള്‍പ്പെടെ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ....

Kerala Oct 3, 2020, 6:37 AM IST

kollam doctor committed suicide childs relative responsekollam doctor committed suicide childs relative response
Video Icon

അവര് പറഞ്ഞത് തെറ്റാണ്, കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ യാതൊരു അസുഖവുമില്ലായിരുന്നു: മരിച്ച കുട്ടിയുടെ ബന്ധു

കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നെന്നാണ് മരിച്ച ഡോക്ടറുടെ ആശുപത്രിയില്‍ നിന്ന് പറഞ്ഞത്, എന്നാല്‍ അങ്ങനെ ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ ബന്ധു. എന്റെ സഹോദരന്റെ ഏക കുഞ്ഞാണ് മരിച്ചത്. ഓര്‍ത്തോ കെയറില്‍ നിന്ന് മെഡിസിറ്റി കൊണ്ടുപോയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ പറഞ്ഞത് കൊണ്ടുവന്നപ്പോഴേ മരിച്ചുവെന്നാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


 

Kerala Oct 2, 2020, 10:54 AM IST

young doctor committed suicide in kollamyoung doctor committed suicide in kollam
Video Icon

ശസ്ത്രക്രിയ്ക്കിടെ ഏഴുവയസുകാരി മരിച്ചു; മാനസികസംഘര്‍ഷത്തിലായിരുന്ന ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. അനൂപ് ഓര്‍ത്തോകെയര്‍  ആശുപത്രി ഉടമ  അനൂപാണ് മരിച്ചത്. കഴിഞ്ഞദിവസം ഇയാളുടെ  ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 

Kerala Oct 2, 2020, 8:32 AM IST

AAP mla faces arrest warrant for suicide of a doctorAAP mla faces arrest warrant for suicide of a doctor

ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം; ആം ആദ്മി എംഎൽഎയ്ക്കും ​സഹായിക്കും ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

എംഎല്‍എ തന്നെ  നിരന്തരം ദ്രോഹിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ഡോക്ടര്‍ ആരോപിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

India May 9, 2020, 12:38 PM IST

PG Medical student found hanging in hostel roomPG Medical student found hanging in hostel room

പിജി മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

മരിക്കാൻ പോകുന്നുവെന്ന് സഹോദരന്റെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന് കണ്ടെത്തി

India Jul 5, 2019, 10:42 PM IST

denied leave for sister wedding karnataka doctor commit suicidedenied leave for sister wedding karnataka doctor commit suicide

സഹോദരിയുടെ വിവാഹത്തിന് അവധി നൽകിയില്ല; യുവഡോക്ടര്‍ ജീവനൊടുക്കി

സഹോദരിയുടെ വിവാഹത്തിന് അവധി നൽകാത്തതിൽ മനംനൊന്ത് ഹരിയാനയിലെ രോഹ്തക്കിൽ യുവഡോക്ടർ ആത്മഹത്യ ചെയ്തു.  

crime Jun 15, 2019, 5:59 PM IST

mumbai doctor suicide 3 doctors arrestedmumbai doctor suicide 3 doctors arrested

ദളിത് ഡോക്ടറുടെ ആത്മഹത്യ; മൂന്ന് സീനിയർ വിദ്യാർത്ഥികള്‍ അറസ്റ്റില്‍

പ്രതിചേർക്കപ്പെട്ട മൂന്ന് സീനിയർ വിദ്യാർത്ഥികളും അറസ്റ്റില്‍. ആത്മഹത്യയല്ല കൊലപാതകമാണെന്ന വാദത്തിൽ മാതാപിതാക്കൾ ഉറച്ച് നിൽക്കുകയാണ്.

crime May 29, 2019, 4:51 PM IST