Asianet News MalayalamAsianet News Malayalam
127 results for "

Dog Attack

"
Compensation and treatment for pet dog attacked victim Human Rights CommissionCompensation and treatment for pet dog attacked victim Human Rights Commission

വളർത്തുനായ്ക്കളുടെ കടിയേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകണം, ചികിത്സ ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

താമരശ്ശേരി അമ്പായത്തോട്ടിൽ മദ്രസയിൽ നിന്ന് മടങ്ങുന്ന മകനെ കാത്തു നിൽക്കവേ പ്രദേശവാസിയുടെ വളർത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 

crime Nov 15, 2021, 11:51 PM IST

Local News: case booked against those help woman from dogsLocal News: case booked against those help woman from dogs

വളര്‍ത്തു നായകളുടെ ആക്രമണത്തില്‍നിന്ന് വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ കേസ്

വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ  ചെറുമകന്‍ റോഷന്റെ വളര്‍ത്തുനായയാണ് ദേശീയ പാതയില്‍ വെച്ച് ഫൗസിയയെ ക്രൂരമായി ആക്രമിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയാണ് ഫൗസിയയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ആളുകള്‍ ഓടിക്കൂടിയിട്ടും നായ്ക്കള്‍ കടിവിട്ടിരുന്നില്ല. 

Chuttuvattom Nov 15, 2021, 9:02 PM IST

young woman was seriously injured in an attack by a pet dog in Thamarasseryyoung woman was seriously injured in an attack by a pet dog in Thamarassery

താമരശ്ശേരിയിൽ വളർത്തുനായയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്

താമരശ്ശേരി അമ്പായത്തോട്ടിൽ വളർത്തനായയുടെ കടിയേറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. 

Chuttuvattom Nov 14, 2021, 1:44 PM IST

Women attacked by pet dogs in thamarasseryWomen attacked by pet dogs in thamarassery

വള‍ർത്തുനായകളുടെ ആക്രമണത്തിൽ യുവതിക്ക് ​ഗുരുതര പരിക്ക്: ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

താമരശ്ശേരി വെഴുപ്പൂ‍ർ എസ്റ്റേറ്റ് ഉടമ ജോളി തോമസിൻ്റെ ചെറുമകൻ റോഷൻ്റെ നായകളാണ് ഫൗസിയയെ ആക്രമിച്ചത്. സംഭവത്തിൽ റോഷൻ താമരശ്ശേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ് ഇപ്പോൾ.

Kerala Nov 14, 2021, 1:00 PM IST

goat was injured in a dog attack Delay in arrival of rangers protestgoat was injured in a dog attack Delay in arrival of rangers protest

നായ്ക്കളുടെ ആക്രമണത്തില്‍ കേഴയാടിന് പരിക്കേറ്റു; വനപാലകര്‍ എത്താൻ വൈകി, പ്രതിഷേധം

മണിക്കൂറുകള്‍ കഴിഞ്ഞ്. വിവരം കൈമാറിയിട്ടും അലഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മൂന്നാര്‍ എന്‍വോയ്‌മെന്റ് ആന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയുടെ പ്രതിഷേധം 

Chuttuvattom Nov 9, 2021, 5:10 PM IST

stray dog attack in alappuzhastray dog attack in alappuzha

ആലപ്പുഴ നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

രണ്ടു മാസക്കാലയളവിനിടെ ആലപ്പുഴ നഗരസഭാ പരിധിയിൽ പതിനൊന്നിലേറെപ്പേർക്കാണ് തെരുവുനായയുടെ ആക്രമണമേൽക്കുന്നത്. 

Chuttuvattom Oct 29, 2021, 7:09 PM IST

animal rights groups seek info on dog killers, announce Rs 60,000 bountyanimal rights groups seek info on dog killers, announce Rs 60,000 bounty

നായയെ കൊന്നവരെക്കുറിച്ച് വിവരം നല്‍കിയാല്‍ 60,000 രൂപ പ്രതിഫലം!

ഏഴ് വയസ്സ് പ്രായമുള്ള മൈലോ എന്ന ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയെയാണ് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം.
 

India Oct 7, 2021, 9:34 PM IST

Six yera old child seriously injured in stray dog attack in TirupurSix yera old child seriously injured in stray dog attack in Tirupur

ആറുവയസുകാരനെ വളഞ്ഞിട്ട് കടിച്ചുകീറി തെരുവുനായക്കൂട്ടം

വീടിനു മുന്നില്‍ കളിക്കുകയായിരുന്നു കുട്ടിയുടെ അടുത്തേയ്ക്ക്  നായ്ക്കൂട്ടം പെട്ടെന്ന് പാഞ്ഞെത്തിയായിരുന്നു ആക്രമണം.  ആറുവയസുകാരനെ തെരുവുനായ്കള്‍ കടിച്ചകീറുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

India Sep 18, 2021, 1:35 PM IST

dog owner to pay 15000 dirham after his pet attacked girldog owner to pay 15000 dirham after his pet attacked girl

നായയുടെ കടിയേറ്റ് പെണ്‍കുട്ടിയുടെ കൈയ്ക്ക് പരിക്ക്; മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ദുബൈയില്‍ നായയുടെ കടിയേറ്റ് പെണ്‍കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ നായയുടെ ഉടമസ്ഥന്‍ 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്.

pravasam Jul 31, 2021, 3:29 PM IST

Three held in Dog attack case in VizhinjamThree held in Dog attack case in Vizhinjam

വളര്‍ത്തുനായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചു കൊന്ന സംഭവം: മൂന്ന് പേര്‍ പിടിയില്‍

വിഴിഞ്ഞം അടിമലത്തുറയിലാണ് നാടിനെ നടുക്കിയ സംഭവം. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്.
 

Chuttuvattom Jun 30, 2021, 9:25 PM IST

Stray dog attack in Pathanamthitta, 14 injured, dog poison suspectedStray dog attack in Pathanamthitta, 14 injured, dog poison suspected

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം, 14 പേർക്ക് പരിക്ക്, പട്ടിക്ക് പേ വിഷബാധ ഉള്ളതായി സംശയം

ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ആരുടേയും ആരോഗ്യ നില ഗുരുതരമല്ല. ലോക്ക് ഡൗണിന് പിന്നാലെ നഗരം അടച്ചുപൂട്ടിയതോടെ തെരുവ് നായകളുടെ ശല്യം രൂക്ഷമായിരുന്നു.

Chuttuvattom Jun 29, 2021, 5:14 PM IST

10th class student hits back the stray dog; The dog died and the child was bitten10th class student hits back the stray dog; The dog died and the child was bitten

ആക്രമിക്കാനെത്തിയ തെരുവുനായയെ തിരിച്ചാക്രമിച്ച് പത്താംക്ലാസുകാരന്‍; നായ ചത്തു, കുട്ടിക്ക് കടിയേറ്റു

രണ്ടാഴ്ച മുമ്പ് നിരവധി പേരെ കടിച്ചതിന് പിന്നാലെ ഇന്നലെയും നിരവധി പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിന് പിന്നാലെയാണ് തന്നെ കടിക്കാന്‍ വന്ന നായയെ ഇയാസ് നേരിട്ടത്. പരിക്കേറ്റ ഇയാസ് അബ്ദുള്ള വടകര താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ നേടി.
 

Chuttuvattom Jun 8, 2021, 12:54 PM IST

stray dog attack in kayamkulamstray dog attack in kayamkulam

കായംകുളത്ത് തെരുവ് നായ ശല്യം രൂക്ഷം; ഏഴ് പേര്‍ക്ക് കടിയേറ്റു

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കൊറ്റുകുളങ്ങരയിൽ ഏഴ് വയസ്സുള്ള കുട്ടിയെയാണ് ആദ്യം തെരുവ് നായ കടിച്ചത്. 

Chuttuvattom May 20, 2021, 12:49 AM IST

indian man injured in stray dog attack in Tabukindian man injured in stray dog attack in Tabuk

സൗദിയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഇന്ത്യക്കാരന് ഗുരുതര പരിക്ക്

സൗദി അറേബ്യയിലെ തബൂക്കില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഇന്ത്യക്കാരന് ഗുരുതര പരിക്കേറ്റു.

pravasam Mar 29, 2021, 10:07 PM IST

riyadh mayor ordered investigation on death of a girls due to stray dog attackriyadh mayor ordered investigation on death of a girls due to stray dog attack

സൗദി അറേബ്യയിൽ പിഞ്ചുബാലിക നായകളുടെ കടിയേറ്റു മരിച്ചു: അന്വേഷണത്തിന് ഉത്തരവ്

സൗദി അറേബ്യയിൽ തെരുവ് നായകളുടെ കടിയേറ്റു നാല് വയസ്സുകാരി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം റിയാദ് നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ദാരുണമായ സംഭവമുണ്ടായത്. തുടര്‍ന്ന് അന്വേഷണത്തിന് റിയാദ് മേയറാണ് ഉത്തരവിട്ടത്. 

pravasam Mar 15, 2021, 4:14 PM IST