Asianet News MalayalamAsianet News Malayalam
13 results for "

Dog Squad

"
excise inspection in wayanadexcise inspection in wayanad

Drug Smuggling : ലഹരിക്കടത്ത് വ്യാപകം; ഹാന്‍സും മയക്കുമരുന്നും മണത്ത് പിടിക്കാന്‍ ബ്രൂണോയും സുല്‍ത്താനും

പുതുവത്സര ആഘോഷം കൊഴുപ്പിക്കുന്നതിനായി  കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള  ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊറിയര്‍ വഴിയും പച്ചക്കറി അടക്കമുള്ള  ചരക്ക് വാഹനങ്ങളിലും എത്തുന്നത് പതിവാണ്.

Chuttuvattom Dec 11, 2021, 9:43 PM IST

Sandalwood recovers by Forest officials in MarayurSandalwood recovers by Forest officials in Marayur

'പെല്‍വിന്‍ സഹായിച്ചു'; 15 ലക്ഷം രൂപയുടെ ചന്ദനത്തടികള്‍ പിടികൂടി

ചന്ദനമോഷ്ടാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത് മറയൂര്‍ ഡോഗ് സ്‌ക്വാഡിലെ പെല്‍വിനാണ്. മുറിച്ചിട്ട ചന്ദനക്കഷണങ്ങളില്‍നിന്ന് മണംപിടിച്ച പെല്‍വിന്‍ 200മീറ്റര്‍ അകലെയുള്ള പാളപ്പെട്ടിക്കുടിയിലെ ചിന്നകുപ്പന്റെ പൂട്ടിക്കിടന്ന വീട്ടില്‍ എത്തി.
 

Chuttuvattom Oct 21, 2021, 4:46 PM IST

Olga and Oleysha gives birth to 17 new Malinois pups strengthening dog squad of ITBPOlga and Oleysha gives birth to 17 new Malinois pups strengthening dog squad of ITBP

ഓൾഗ ഒമ്പതു പെറ്റു, ഒലേയ്ഷ എട്ടും; ഇനി വർധിതവീര്യത്തോടെ നുഴഞ്ഞുകയറ്റം ചെറുക്കും ഈ മാലിനോയിസ് ശ്വാന സേന

കെയ്‌റോ എന്ന് പേരായ ഒരു മലിനോയിസ് പട്ടിയാണ് 2011 -ൽ ഒസാമ ബിൻ ലാദനെ വധിക്കാൻ ചെന്ന രഹസ്യ സംഘത്തിന്റെ കൂടെ ഉണ്ടായിരുന്നത്.

Web Specials Nov 5, 2020, 5:24 PM IST

twenty two dogs became part of policetwenty two dogs became part of police

പത്താമത് ഡോഗ് സ്ക്വാഡ് ബാച്ച് പരിശീലനം പൂര്‍ത്തിയായി; 22 നായ്ക്കള്‍ കേരള പൊലീസ് സേനയുടെ ഭാഗം

 ട്രാക്കര്‍ വിഭാഗത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അഞ്ച് ബെല്‍ജിയന്‍ മെലനോയ് നായ്ക്കള്‍, സ്ഫോടക വസ്തുകള്‍ മണത്ത് കണ്ടുപിടിക്കുന്നതിന് പരിശീലനം ലഭിച്ച അഞ്ച് ബീഗിള്‍ നായ്ക്കള്‍. ഇതാദ്യമായാണ് ഇവ രണ്ടും സേനയുടെ ഭാഗമാകുന്നത്  

Kerala Oct 22, 2020, 8:18 PM IST

pettimudi tragedy dog squad trainer adopt kuvipettimudi tragedy dog squad trainer adopt kuvi
Video Icon

ഉറ്റവരെല്ലാം മണ്ണിനടിയില്‍, കുവിയെ തേടി പൊലീസുകാരനെത്തി; ഒലിച്ചുപോകാതിരുന്ന നന്മയുടെ കഥ


കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുത്ത കുവിയെന്ന നായയെ പൊലീസ് ഉദ്യോഗസ്ഥന്‍ ഏറ്റെടുത്തു. പെട്ടിമുടിയില്‍ നിന്നും ഡോഗ് സ്‌ക്വാഡിലെ ട്രെയിനര്‍ അജിത് മാധവനാണ് കുവിയെ ഏറ്റെടുത്തത്. ദുരന്തമുഖത്ത് നിന്നും കളിക്കൂട്ടുകാരിയായ ധനുഷ്‌കയെ കുവി തന്നെയാണ് കണ്ടെടുത്തത്.
 

Kerala Aug 22, 2020, 11:43 AM IST

kerala police dog squad trained dog Lilly found three victims of pettimudi landslidekerala police dog squad trained dog Lilly found three victims of pettimudi landslide

പെട്ടിമുടി ദുരന്തം: കാണാതായവരില്‍ മൂന്നുപേരിലേക്ക് രക്ഷാപ്രവര്‍ത്തകരെയെത്തിച്ചത് 'ലില്ലി'

തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി മൂന്നാറിലേയ്ക്ക് അയച്ചത്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പൊലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

Kerala Aug 9, 2020, 8:46 PM IST

20 new dog in state police dog squad20 new dog in state police dog squad
Video Icon

ഒളിത്താവളങ്ങളിലെ മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന വിദഗ്ധര്‍; സംസ്ഥാന ഡോഗ് സ്‌ക്വാഡില്‍ 20 പുതിയ നായ്ക്കള്‍

സംസ്ഥാന ഡോഗ് സ്‌ക്വാഡിന്റെ പത്താം ബാച്ച് പരിശീലനത്തിന് തൃശൂരില്‍ തുടക്കമായി. ബെല്‍ജിയന്‍ മാലിനോയിസ് ഉള്‍പ്പെടെ 20 പുതിയ നായ്ക്കളാണ് സംഘത്തിലുള്ളത്. അതീവ ബുദ്ധിശാലികളും ധൈര്യവും പ്രകടിപ്പിക്കുന്ന ഇവയെ പരിശീലിപ്പിക്കാന്‍ ശ്രമകരമെന്നാണ് പറയുന്നത്.
 

Kerala Jan 27, 2020, 12:03 PM IST

grenade like lighter creates tension kalamassery three hours of police bomb dog squad wastedgrenade like lighter creates tension kalamassery three hours of police bomb dog squad wasted

കൊച്ചിയെ മുൾമുനയിൽ നിർത്തിയ 'ഗ്രനേഡ്' ഭയം: പൊലീസും ബോംബ് സ്ക്വാഡും പരിശോധനയിൽ കണ്ടെത്തിയത് ലൈറ്റർ

കളമശേരി കെഎസ്ഇബി ഓഫീസിന് സമീപം കണ്ടെത്തിയ ഗ്രനേഡ് പോലെ തോന്നിയ വസ്‌തു ഡോഗ് സ്ക്വാഡും ബോംബ് സ്‌ക്വാഡും മറ്റും നടത്തിയ പരിശോധനയ്ക്ക് ശേഷം ലൈറ്ററാണെന്ന് തിരിച്ചറിഞ്ഞു

Chuttuvattom Sep 26, 2019, 10:53 PM IST

dog squad in viyyur central jaildog squad in viyyur central jail

തടവുകാർക്ക് കഞ്ചാവും ഫോണും നൽകുന്നവർക്ക് പിടിവീഴും; വിയ്യൂര്‍ സെൻട്രല്‍ ജയിലിൽ ഡോഗ് സ്ക്വാഡ് തയ്യാർ

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാര്‍ക്ക്  കഞ്ചാവും ഫോണും എറിഞ്ഞു കൊടുക്കുന്നത് പിടികൂടാൻ പ്രത്യേകം പരിശീലനം നേടിയ ഡോഗ് സ്ക്വാഡ് തയ്യാർ.

Kerala Jun 28, 2019, 9:07 PM IST

belgian malinois dogs to maharashtra police dog squadbelgian malinois dogs to maharashtra police dog squad

പണ്ട് ലാദനെ കുടുക്കാനിറക്കിയ പട്ടികള്‍; ഇപ്പോള്‍ പൊലീസിലും...

അല്‍ഖ്വയിദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വക വരുത്താന്‍ അമേരിക്കയിറക്കിയ പ്രത്യേക സംഘത്തിലെ അംഗങ്ങളായിരുന്നു 'ബെല്‍ജിയന്‍ മാലിനോയിസ്' എന്ന ഇനത്തില്‍ പെട്ട പട്ടികള്‍. മണം പിടിക്കാനും, കുറ്റവാളികളെ തുരത്താനും പ്രത്യേക കഴിവുള്ളവര്‍.

Lifestyle Apr 15, 2019, 4:42 PM IST

dog squad searching for gunjadog squad searching for gunja

കഞ്ചാവ് പിടികൂടാന്‍ ഡോഗ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സജീവം

ഇടുക്കിയില്‍ കഞ്ചാവ് കടത്ത്കാര്‍ക്ക് വെല്ലുവിളിയുയര്‍ത്തി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സജീവം. സംശയമുളള സ്ഥലങ്ങളില്‍ പരിശോധന നടത്തുന്ന സ്‌ക്വാഡ് ഇതിനകം കുമളി കമ്പംമെട്ട് മൂന്നാര്‍ എന്നിവടങ്ങളില്‍ നിന്ന് കഞ്ചാവ് പിടികൂടിയതും കടത്തലുകാര്‍ക്ക് ഭീഷണിയായിട്ടുണ്ട്.

Jul 31, 2016, 5:45 AM IST