Doha
(Search results - 72)pravasamJan 10, 2021, 8:25 PM IST
സൗദി-ഖത്തര്‍ വിമാന സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും
സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വീസുകള്‍ നാളെ (ജനുവരി 11)മുതല്‍ പുനരാരംഭിക്കും.
pravasamJan 1, 2021, 10:35 PM IST
പ്രവാസി മലയാളി യുവാവിനെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലയാളി യുവാവിനെ ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി അബൂ താഹിര്‍ (26) ആണ് മരിച്ചത്. ദോഹയില്‍ ഷെറാട്ടന്‍ ഹോട്ടലിന് സമീപത്തെ ബീച്ചിലാണ് മൃതദേഹം കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
pravasamDec 31, 2020, 11:59 AM IST
ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോര്‍ക്ക വഴി നിയമനം
ഖത്തറിലെ ദോഹയില്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്കൂളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം.
Other SportsDec 16, 2020, 7:59 PM IST
2030ലെ ഏഷ്യന്‍ ഗെയിംസ് ദോഹയില്‍, 2034ലേത് റിയാദില്‍
2030ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാവും. 2034ലെ ഗെയിംസിന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദും വേദിയാവും. ഒളിംപിക് കൗണ്‍സില്‍ ഓഫ് എഷ്യ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പിലാണ് 2030ലെയും 2034യും ഗെയിംസ് വേദികള്‍ സംബന്ധിച്ച് തീരുമാനമായത്.
pravasamSep 6, 2020, 11:28 PM IST
പതിനൊന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക സര്‍വ്വീസുകള്‍
ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു.
pravasamAug 18, 2020, 10:19 AM IST
ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ബുക്കിങ് തുടങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് തുടങ്ങി. ഓഗസ്റ്റ് 20 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 20ന് രാവിലെ 9.00 മണിക്ക് കൊച്ചിയില്‍ നിന്നാണ് ആദ്യ സര്‍വീസ്.
KeralaMay 13, 2020, 10:39 AM IST
ഭക്ഷണവും വെള്ളവും കിട്ടിയില്ല, ദോഹയിൽ നിന്നെത്തി കാസർകോടേയ്ക്ക് കൊണ്ടുപോയ പ്രവാസികളുടെ പ്രതിഷേധം
ഭക്ഷണവും വെള്ളവും കിട്ടിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ബസ് നിർത്തി യാത്രക്കാർ ഇറങ്ങി പ്രതിഷേധിച്ചതോടെ പൊലീസ് ഇടപ്പെട്ടു
KeralaMay 11, 2020, 4:31 PM IST
ഇന്നലെ റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനത്തിന് അനുമതി; ബുധനാഴ്ച പുലര്‍ച്ചെ എത്തും
ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനം ബുധനാഴ്ച പുലര്‍ച്ചെ 12.40ന് എത്തും. കഴിഞ്ഞ ദിവസം റദ്ദാക്കിയ വിമാനമാണ് ബുധനാഴ്ച എത്തുന്നത്. വന്ദേഭാരത് മിഷന് ഭാഗമായി തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനമാണിത്. പ്രവാസികളെ സ്വീകരിക്കാന്‍ തലസ്ഥാനം സജ്ജമായി കഴിഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം വിമാനം റദ്ദാക്കിയതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
IndiaMay 11, 2020, 4:02 PM IST
ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ബുധനാഴ്ച പുലർച്ചെ എത്തും
96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷൻമാരുമാണ് ഈ വിമാനത്തിൽ എത്തേണ്ടത്. തിരുവനന്തപുരത്തേക്ക് 48 പേർ, കൊല്ലത്ത് നിന്ന് 46 പേർ, പത്തനംതിട്ടയിൽ നിന്ന് 24 പേർ അങ്ങനെ ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ വിമാനത്തിലുണ്ടാവും
KeralaMay 11, 2020, 12:43 PM IST
ദോഹയിൽ നിന്നുള്ള വിമാനം: സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഇപി ജയരാജൻ
വിമാനം റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു
pravasamMay 11, 2020, 10:05 AM IST
ദോഹ - തിരുവനന്തപുരം വിമാനം നാളെ വൈകിട്ട് ഇന്ത്യൻ സമയം ഏഴിന് പുറപ്പെടും
വന്ദേ ഭാരത് യാത്രയ്ക്ക് നല്കിയ ഇളവുകള്‍ പിന്‍വലിച്ച ഖത്തര്‍ കഴിഞ്ഞ ദിവസം മുടങ്ങിയ ദോഹ തിരുവനന്തപുരം വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി നല്കി. പണം വാങ്ങി ഇന്ത്യ പൗരന്മാരെ കൊണ്ടുപോകുന്ന നിലപാടാണ് സര്‍വീസിന് അനുമതി നിഷേധിക്കാന്‍ കാരണമായത്
pravasamMay 11, 2020, 8:33 AM IST
പണം വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നതില്‍ എതിര്‍പ്പ്; ഇളവുകള്‍ പിന്‍വലിച്ച് സര്‍വീസിന് അനുമതി നല്കി ഖത്തര്‍
വന്ദേ ഭാരത് യാത്രയ്ക്ക് നല്കിയ ഇളവുകള്‍ പിന്‍വലിച്ച ഖത്തര്‍ കഴിഞ്ഞ ദിവസം മുടങ്ങിയ ദോഹ തിരുവനന്തപുരം വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി നല്കി. പണം വാങ്ങി ഇന്ത്യ പൗരന്മാരെ കൊണ്ടുപോകുന്ന നിലപാടാണ് സര്‍വീസിന് അനുമതി നിഷേധിക്കാന്‍ കാരണമായത്. അതേസമയം പൊതുമാപ്പിൽ മടങ്ങുന്ന പന്ത്രണ്ടായിരത്തോളം ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന കുവൈത്തിന്റെ അറിയിപ്പിനോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
pravasamMay 10, 2020, 5:57 PM IST
ഇറങ്ങാന്‍ ഖത്തര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല, ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി
ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കേണ്ടിയിരുന്ന പ്രത്യേക എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ദോഹയില്‍ ഇറങ്ങാന്‍ ഖത്തര്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. 182 യാത്രക്കാരാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് വരേണ്ടിയിരുന്നത്. തിരുവനന്തപുരത്തേക്ക് വേണ്ടിയിരുന്ന ഏക വിമാനമായിരുന്നു ഇത്KeralaMay 10, 2020, 7:24 AM IST
പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങി തിരുവനന്തപുരം വിമാനത്താവളം; ദോഹയിൽ നിന്നുള്ള 182 അംഗസംഘം ഇന്നെത്തും
ആധുനിക തെർമൽ ക്യാമറ അടക്കമുളള സജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് എത്തുന്ന യാത്രക്കാരെ പരിശോധിക്കാൻ ഒരുക്കിയിരിക്കുന്നത്.
KeralaMay 9, 2020, 5:24 PM IST
പ്രവാസികളെ സ്വീകരിക്കാൻ തിരുവനന്തപുരം സജ്ജം; ദോഹയിൽ നിന്ന് 182 പേർ നാളെ എത്തും
തിരുവനന്തപുരത്ത് ആറ് താലൂക്കുകളിലായി 17,000 പേർക്കുളള നിരീക്ഷണ സൗകര്യമുണ്ട്. നാലായിരം മുറികൾ പൂർണ്ണതോതിൽ സജ്ജമാണ്.