Doha Airport  

(Search results - 5)
  • covid test of passengers from red listed countries including india shifted to primary health centres in Qatarcovid test of passengers from red listed countries including india shifted to primary health centres in Qatar

    pravasamJul 23, 2021, 3:11 PM IST

    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവരുടെ കൊവിഡ് പരിശോധനയില്‍ ഇളവ്

    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. നേരത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കി മാത്രമേ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ 36 മണിക്കൂറിനകം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്താനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിനെടുത്ത യാത്രക്കാരുടെ പരിശോധനയാണ് ഇങ്ങനെ മാറ്റിയത്.

  • 17 passengers from kerala sent back from doha airport for not fulfilling travel conditions17 passengers from kerala sent back from doha airport for not fulfilling travel conditions

    pravasamJul 23, 2021, 9:31 AM IST

    നിബന്ധന പാലിച്ചില്ല; ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു

    ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്തിയ 17 മലയാളികളെ യാത്രാ നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചയച്ചു. 5000 റിയാല്‍ കൈവശമോ അല്ലെങ്കില്‍ തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയച്ചത്. സൗദി അറേബ്യയിലേക്ക് പോകാനെത്തിയവരായിരുന്നു എല്ലാവരും.

  • India Qatar air bubble agreement extended flights resumedIndia Qatar air bubble agreement extended flights resumed

    pravasamJul 1, 2021, 7:37 PM IST

    ഇന്ത്യ - ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ പുതുക്കി; വിമാന സര്‍വീസ് പുനഃസ്ഥാപിച്ചു

    ഇന്ത്യ - ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ജൂലൈ അവസാനം വരെ പുതുക്കി. നേരത്തെയുണ്ടായിരുന്ന കരാര്‍ ബുധനാഴ്‍ച അവസാനിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്‍ച പുലര്‍ച്ചെ മുതലുള്ള സര്‍വീസുകള്‍ മുടങ്ങിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കരാര്‍ പുതുക്കി വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചത്.

  • Two parked  aircraft damaged at Doha Airport during stormTwo parked  aircraft damaged at Doha Airport during storm

    pravasamMay 2, 2020, 11:11 PM IST

    കനത്ത കാറ്റ്; എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ കൂട്ടിയിടിച്ചു - വീഡിയോ

    ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായശക്തമായ കാറ്റില്‍  കൂട്ടിയിടിച്ചു.
    മണിക്കൂറില്‍ 110 കിലോമീറ്ററിലധികം വേഗത്തിലാണ് വ്യാഴാഴ്ച ഇവിടെ കാറ്റടിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം
    നിര്‍ത്തിവെയ്ക്കക്കുകയും ചെയ്തു. ഇതിനിടെയാണ് ഖത്തര്‍ എയര്‍വേയ്‍സിന്റെ രണ്ട് വിമാനങ്ങള്‍ കാറ്റില്‍ കുട്ടിയിടിച്ചത്.

  • Faster check in and bag drop as Hamad International Airport goes smartFaster check in and bag drop as Hamad International Airport goes smart

    pravasamOct 31, 2018, 10:49 AM IST

    സെല്‍ഫ് ചെക് ഇന്‍, ബാഗ് ഡ്രോപ് സംവിധാനങ്ങള്‍; ഹമദ് വിമാനത്താവളം ഇനി കൂടുതല്‍ സ്മാര്‍ട്ട്

    ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ ആദ്യഘട്ടം വിജയികരമായി പൂര്‍ത്തിയാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ സെല്‍ഫ് സര്‍വീസ് ചെക് ഇന്‍, ബാഗ് ഡ്രോപ്പ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഖത്തര്‍ എയര്‍വേയ്സിന് 25 ശതമാനം അധിക യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കും.