Doha Thiruvananthapuram  

(Search results - 3)
  • <p>doha </p>
    Video Icon

    pravasam11, May 2020, 10:05 AM

    ദോഹ - തിരുവനന്തപുരം വിമാനം നാളെ വൈകിട്ട് ഇന്ത്യൻ സമയം ഏഴിന് പുറപ്പെടും

    വന്ദേ ഭാരത് യാത്രയ്ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച ഖത്തര്‍ കഴിഞ്ഞ ദിവസം മുടങ്ങിയ ദോഹ തിരുവനന്തപുരം വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. പണം വാങ്ങി ഇന്ത്യ പൗരന്മാരെ കൊണ്ടുപോകുന്ന നിലപാടാണ് സര്‍വീസിന് അനുമതി നിഷേധിക്കാന്‍ കാരണമായത്

  • air india accident

    pravasam11, May 2020, 8:33 AM

    പണം വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നതില്‍ എതിര്‍പ്പ്; ഇളവുകള്‍ പിന്‍വലിച്ച് സര്‍വീസിന് അനുമതി നല്‍കി ഖത്തര്‍

    വന്ദേ ഭാരത് യാത്രയ്ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച ഖത്തര്‍ കഴിഞ്ഞ ദിവസം മുടങ്ങിയ ദോഹ തിരുവനന്തപുരം വിമാനത്തിന് സര്‍വീസ് നടത്താന്‍  അനുമതി നല്‍കി. പണം വാങ്ങി ഇന്ത്യ പൗരന്മാരെ കൊണ്ടുപോകുന്ന നിലപാടാണ് സര്‍വീസിന് അനുമതി നിഷേധിക്കാന്‍ കാരണമായത്. അതേസമയം  പൊതുമാപ്പിൽ മടങ്ങുന്ന പന്ത്രണ്ടായിരത്തോളം ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന കുവൈത്തിന്റെ അറിയിപ്പിനോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

  • pravasam30, Apr 2019, 11:35 AM

    ഇന്റിഗോ ദോഹ- തിരുവനന്തപുരം സര്‍വീസ് നിര്‍ത്തുന്നു

    ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്റിഗോ സര്‍വീസ് അവസാനിപ്പിക്കുന്നു. മേയ് ഒന്നു മുതല്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഓഗസ്റ്റ് വരെ മൂന്ന് മാസത്തേക്ക് താല്‍കാലികമായാണ് സര്‍വീസ് നിര്‍ത്തുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതിന് പിന്നാലെ ഇന്റിഗോയും സര്‍വീസ് നിര്‍ത്തുന്നത് പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കുകയാണ്.