Donald Trump Jr
(Search results - 2)InternationalNov 4, 2020, 12:02 PM IST
ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വീറ്റുമായി ട്രംപ്, നിമിഷങ്ങള്‍ക്കകം ട്വീറ്റ് നീക്കി ട്വിറ്ററും
അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജയത്തിലേക്കുള്ള പാതയെന്ന് ബൈഡന് ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. അതിനിടെ വന്‍ വിജയമെന്ന് ട്രംപിന്റെ ട്വീറ്റും. വിജയം അവര്‍ തട്ടിയെടുക്കാന്‍ നോക്കുന്നുവെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി. പിന്നാലെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു.
IndiaNov 4, 2020, 11:18 AM IST
ജമ്മുകശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടവുമായി ഡൊണാള്‍ഡ് ട്രംപിന്റെ മകന്
കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തത്. ട്രംപിന്റെ വിജയ ശേഷം ലോക ഭൂപടത്തിന്റെ ഇലക്ടറര്‍ ഭൂപടം ഇങ്ങനെയാവുമെന്ന കുറിപ്പോടെയാണ് ട്വീറ്റ്