Donation
(Search results - 209)HealthApr 15, 2021, 3:37 PM IST
ആവശ്യത്തിന് ബീജമില്ല; ദാതാക്കളെ തേടി സ്വീഡനിലെ ക്ലിനിക്കുകള്‍...
കൊവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് ആരോഗ്യമേഖല വിവിധ തരത്തിലുള്ള പ്രതിസിന്ധികളാണ് നേരിടുന്നത്. മറ്റ് രോഗികള്‍ക്കുള്ള ചികിത്സകള്‍ മുടങ്ങുന്നതോ അസാധാരണമാം വിധം സമയമെടുക്കുന്നതോ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ ദുരവസ്ഥ. പലപ്പോഴും ചികിത്സ കിട്ടാതെ രോഗികള്‍ മടങ്ങുന്ന ദയനീയമായ കാഴ്ച നമ്മള് എത്രയോ തവണ കണ്ടു.
pravasamApr 15, 2021, 11:55 AM IST
അനുമതിയില്ലാതെ ധനശേഖരണം നടത്തരുത്; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
ലൈസന്‍സില്ലാതെ ധനശേഖരണം നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്. റമദാന് മാസത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
HealthApr 5, 2021, 11:42 PM IST
പ്രമേഹമുള്ളവര്‍ക്ക് രക്തദാനം നടത്താമോ? ഡോക്ടര്‍മാര്‍ തന്നെ പറയുന്നു...
പ്രമേഹം, നമുക്കറിയാം ഒരു ജീവിതശൈലീ രോഗമാണ്. രോഗമെന്ന് വിശേഷിപ്പിക്കുമ്പോള്‍ പോലും അതൊരു അവസ്ഥയായിട്ടാണ് മെഡിക്കലി കൈകാര്യം ചെയ്യപ്പെടുന്നത്. രക്തത്തിലെ ഷുഗര്‍ ലെവല്‍ വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹത്തില്‍ സംഭവിക്കുന്നത്. ഇത് ക്രമാതീതമായി കൂടാതിരിക്കാന്‍ ഭക്ഷണത്തിലും മറ്റ് ജീവിതശൈലികളിലുമെല്ലാം നിയന്ത്രണം വേണ്ടിവരും.
IndiaMar 23, 2021, 6:49 PM IST
20 വര്‍ഷത്തില്‍ ലഭിച്ചത് 1800 കിലോ സ്വര്‍ണ്ണം; വൈഷ്ണോ ദേവി ക്ഷേത്രത്തിലെ സംഭാവന ഇങ്ങനെ
2000-2020 വരെയുള്ള കാലഘട്ടത്തില്‍ മാത്രം ലഭിച്ചത് 4700 കിലോ വെള്ളിയും 2000 കോടി രൂപയുമാണ്. എന്നാല്‍ കൊവിഡ് മഹാമാരി മൂലം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 78 ശതമാനം കുറവുണ്ടായതായും വിവരാവകാശരേഖ
IndiaMar 20, 2021, 8:45 AM IST
കൊവിഡ് വാക്സീനെടുത്തവർ രണ്ട് മാസത്തേക്ക് രക്തം ദാനം ചെയ്യരുത്; നിർദേശവുമായി നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ
രണ്ട് ഡോസുകൾ എടുക്കുന്നതിനിടയിൽ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുള്ളതിനാൽ ഫലത്തിൽ ആദ്യ വാക്സീൻ എടുത്ത് കഴിഞ്ഞാൽ 57 ദിവസത്തേക്ക് രക്തദാനം നടത്തരുത്.
ChuttuvattomMar 18, 2021, 11:05 PM IST
അരവിന്ദിന്റെ അവയവങ്ങൾ നാലുപേർക്ക് ജീവിതമായി; 319-ാമത്തെ അവയവദാനം പൂർത്തിയാക്കി മൃതസഞ്ജീവനി
കന്യാകുമാരി സ്വദേശി അരവിന്ദിൻ്റെ ഹൃദയവും കരളും വൃക്കകളും നാലു പേർക്ക് ജീവിതമേകുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നത് 319-ാമത്തെ അവയവദാനം.
What's NewMar 4, 2021, 12:30 PM IST
ഫേസ്ബുക്ക് വഴി ബീജ വിതരണം; 29 കാരന് 35 കുട്ടികളുടെ പിതാവായി.!
ആയിരങ്ങള്‍ അംഗങ്ങളായ ഇയാളുടെ ഫേസ്ബുക്ക് വഴിയാണ് ബീജം വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷം മധ്യത്തോടെ തന്റെ ബീജ വിതരണം യുകെയിലേക്കും വ്യാപിപ്പിക്കും എ
IndiaFeb 25, 2021, 2:47 PM IST
രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്കി ഡിഎംകെ എംഎല്‍എ
അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ഡിഎംകെ. രാമസേതു പാലമെന്ന ആശയത്തെ ഡിഎംകെ നേതാവ് കരുണാനിധി ശക്തമായി എതിര്‍ത്തിരുന്നു.
KeralaFeb 20, 2021, 1:49 PM IST
രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴ് ലക്ഷം സംഭാവന നൽകി എൻഎസ്എസ്
അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തിൽ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായിട്ടാണ് എൻഎസ്എസ് ഏഴ് ലക്ഷം രൂപ നൽകിയത്.
ChuttuvattomFeb 20, 2021, 7:05 AM IST
പാലിയേറ്റീവിന്റെ സഹായപ്പെട്ടി മോഷ്ടിക്കൽ സ്ഥിരം പരിപാടി: പ്രതി പിടിയിൽ
പ്രതിയുടെ മോഷണ ദൃശ്യങ്ങൾ പോലീസ് വ്യാപാരികളുടേയും ഓട്ടോ തൊഴിലാളികളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്.
IndiaFeb 16, 2021, 12:52 PM IST
ശ്രീരാമക്ഷേത്രത്തിന് സംഭാവന നൽകാത്തവരുടെ വീടുകൾ അടയാളപ്പെടുത്തുന്നു;'നാസി സ്റ്റൈൽ' എന്നാക്ഷേപിച്ച് കുമാരസ്വാമി
ഈ പരിപാടി പണ്ട് ഹിറ്റലറുടെ ജർമനിയിൽ കൊല്ലാൻ കണ്ടുവെക്കുന്ന ജൂതരുടെ വീടുകൾ അടയാളപ്പെടുത്തിയിരുന്ന നാസികളുടെ നടപടിക്ക് സമാനമാണ് എന്ന് കുമാരസ്വാമി ആരോപിച്ചു.
LifestyleFeb 5, 2021, 11:04 PM IST
ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് രണ്ടര വയസുകാരന്
ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് യുഎഇയില്‍ ഇന്ത്യന്‍ സ്വദേശിയായ രണ്ടര വയസുകാരന്. മുടി ദാനം ചെയ്യുന്ന യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ഇതോടെ തക്ഷ് ജെയിന് എന്ന രണ്ടര വയസുകാരന് സ്വന്തമായിരിക്കുകയാണ്.
IndiaJan 30, 2021, 9:13 AM IST
60 വര്‍ഷത്തിലേറെയായി താമസം ഗുഹകളില്‍; രാമക്ഷേത്രത്തിനായി നല്‍കിയത് ഒരു കോടി
റിഷികേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് ഇദ്ദേഹം പണവുമായി എത്തിയത്. ആദ്യം ബാങ്ക് ജീവനക്കാര്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ബാങ്ക് അക്കൌണ്ട് പരിശോധിച്ചതോടെയാണ് വസ്തുത ജീവനക്കാര്‍ക്ക് വ്യക്തമായത്
ChuttuvattomJan 23, 2021, 9:08 AM IST
20 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ ഭൂമി വിട്ടുനല്‍കി പ്രവാസി മലയാളി
അപേക്ഷ സ്വീകരിച്ച് പൊലീസടക്കമുള്ള വിദഗ്ധ സമിതിയുടെ പരിശോധനക്ക് ശേഷം യോഗ്യരായി കണ്ടെത്തിയിട്ടുള്ളവർക്കാണ് ഭൂമി കൈമാറിയത്. കണ്ണമംഗലം പഞ്ചായത്തിന് പുറമെ പരിസര പഞ്ചായത്തിൽ നിന്നുള്ളവരെയും ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുണ്ട്.
IndiaJan 18, 2021, 7:37 PM IST
രാമക്ഷേത്ര നിര്‍മ്മാണത്തിന് 1.11 ലക്ഷം നല്കി ദിഗ് വിജയ് സിംഗ്; കൂടെ പ്രധാനമന്ത്രിക്ക് കത്തും
ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.