Asianet News MalayalamAsianet News Malayalam
29 results for "

Donkey

"
Donkey race in kurnool andhra pradeshDonkey race in kurnool andhra pradesh

Donkey race : 200 കിലോ മണൽച്ചാക്കും വഹിച്ചുകൊണ്ടോടണം, ഇത് കഴുതയോട്ടം

ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്ന കഴുതകൾക്ക് നല്ല ഭക്ഷണവും അവർ ഉറപ്പാക്കുന്നു. പയർവർഗ്ഗങ്ങൾ, ചെറുപയർ, ശർക്കര, നെല്ല് തുടങ്ങി ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള പല ഇനങ്ങളും അവയ്ക്ക് ദിവസേന നൽകുന്നു. 

Culture Dec 28, 2021, 2:02 PM IST

donkey rejected by mother but attached to humandonkey rejected by mother but attached to human

Donkey rejected by mother : അമ്മയുപേക്ഷിച്ചുപോയ കഴുതക്കുട്ടിക്ക് കുപ്പിപ്പാൽ നൽകി ഉടമ, കൂട്ടായി നായകള്‍

നട്ടാലിന്‍റെ കുടുംബം ഒരു നൂറ്റാണ്ടിലേറെയായി കഴുതകളെ വളര്‍ത്തുന്നവരാണ്. നട്ടാലിന്‍റെ കുടുംബ ഫാമിലെ 70 കഴുതകളിലൊന്നാണ് കെയ്. പക്ഷേ, അവനെപ്പോഴും കഴുതകളേക്കാള്‍ കൂടുതല്‍ മനുഷ്യരുടെ കൂടെ സമയം ചെലവഴിക്കാനും അവര്‍ക്കൊപ്പം നടക്കാനുമാണ് ഇഷ്ടപ്പെടുന്നത് എന്ന് നട്ടാല്‍ പറയുന്നു. 

Web Specials Dec 27, 2021, 11:12 AM IST

story of a donkey at Mannuthi Veterinary College keralastory of a donkey at Mannuthi Veterinary College kerala

അനാഥത്വത്തില്‍ നിന്ന് അനേകരുടെ ബന്ധങ്ങളിലേക്ക് ചേക്കേറിയവന്‍ 'ജോമാങ്കി'


ഒരു കുഞ്ഞിന്‍റെ നിഷ്ക്കളങ്കതയോടെ അവന്‍ അവരെ നോക്കിയപ്പോള്‍, ആ മൃഗവൈദ്യ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജ്യോതിമോന്‍ പിയും സതീഷ് സി സിയും ഡോ.വിജോയും കൂടി സുഹൃത്ത് ജോസഫിന്‍റെ അംബാസഡര്‍ കാറിന്‍റെ ഡിക്കിയിലേക്ക് അവനെ എടുത്ത് കിടത്തി. അങ്ങനെ ആ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പുണ്യപൂങ്കാവനത്തില്‍ നിന്നും അവനും ഇറങ്ങി.

Web Specials Oct 20, 2021, 11:12 AM IST

Telangana PCC president apologies Shashi Tharoor for calling him donkeyTelangana PCC president apologies Shashi Tharoor for calling him donkey

ശശി തരൂരിനെ 'കഴുത'യെന്ന് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ക്ഷമ ചോദിച്ചു

തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവുവിനെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയതാണ് പിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്

India Sep 17, 2021, 1:55 PM IST

Kuwaiti fined for calling his son a donkeyKuwaiti fined for calling his son a donkey

മകനെ കഴുതയെന്ന് വിളിച്ചു; പിതാവിന് 50,000ത്തോളം രൂപ പിഴ

മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍.

pravasam Sep 3, 2021, 3:49 PM IST

Donkey pulls Ford Endeavour to dealership after faulty car deliveredDonkey pulls Ford Endeavour to dealership after faulty car delivered

"ആരോടും ഇങ്ങനൊന്നും ചെയ്യരുത്.."കഴുതയെക്കൊണ്ട് പുത്തന്‍ വണ്ടി കെട്ടിവലിച്ച് ഉടമയുടെ പ്രതികാരം!

യാതൊരു മുന്നറിയിപ്പുമില്ലാതെ വാഹനം നടുറോഡില്‍ നിന്നുപോകുക പതിവ്. ഇതുകാരണം വീട്ടില്‍ ഉള്ളതിനേക്കാൾ കൂടുതൽ സമയം ഡീലർഷിപ്പുകളിലാണ്​ താന്‍ ചിലവഴിച്ചതെന്നും ഉടമ

auto blog Aug 22, 2021, 11:20 PM IST

actress protest naked french oscars ceremonyactress protest naked french oscars ceremony

'തിയേറ്ററുകൾ തുറക്കണം'; അവാർഡ് ദാന ചടങ്ങിൽ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം

പുരസ്കാര ദാന ചടങ്ങിൽ തുണിയുരിഞ്ഞ് ഫ്രഞ്ച് നടിയുടെ പ്രതിഷേധം. കോറിനീ മസീറോ എന്ന നടിയാണ് സീസര്‍ പുരസ്‌കാര വേദിയിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. കൊവിഡ് കാലത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു നടിയുടെ പ്രതിഷേധം. മൂന്നു മാസത്തിലേറെയായി ഫ്രാൻസിൽ സിനിമാ തിയേറ്ററുകൾ അടച്ചിരിക്കുകയാണ്.

Movie News Mar 15, 2021, 9:28 AM IST

adulterated spices seized from hathras factory, donkey dung, hay, acid etc foundadulterated spices seized from hathras factory, donkey dung, hay, acid etc found

ഹാഥ്റസിലെ ഫാക്ടറിയിൽ നിന്ന് മായംചേർത്ത മസാലകൾ പിടിച്ചു; കലർത്തിയത് കഴുതച്ചാണകം,വൈക്കോൽ,ആസിഡ് എന്നിങ്ങനെ പലതും

2002 -ൽ  യോഗി ആദിത്യനാഥ് തുടങ്ങിയ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ മണ്ഡൽ സഹപ്രഭാരി പദവിയിലുള്ള അനൂപ് വർഷ്നെ ആണ് ഫാക്ടറിയുടെ ഉടമ.

India Dec 16, 2020, 11:10 AM IST

journalist interview with donkeys for different covid awarenessjournalist interview with donkeys for different covid awareness

മാസ്ക് ധരിക്കാത്തവർ വിഡ്ഢികൾ; കഴുതകളെ ഇന്റർവ്യൂ ചെയ്ത് മാധ്യമപ്രവർത്തകൻ, വൈറലായി വീഡിയോ

പൊതുസ്ഥലത്ത് മാസ്കില്ലാതെ പോകുന്നത് എവിടേക്കാണ് എന്ന് കഴുതകളോട് ചോദിച്ചു കൊണ്ടാണ് ഇയാളുടെ അഭിമുഖം ആരംഭിക്കുന്നത്.

India Jul 23, 2020, 3:20 PM IST

Biblioburro moving library in ColombiaBiblioburro moving library in Colombia

കഴുതപ്പുറത്ത് നിറയെ പുസ്‍തകങ്ങളാണ്; ഇത് സഞ്ചരിക്കുന്ന വായനശാല

പാവപ്പെട്ടവര്‍ താമസിക്കുന്ന ഗ്രാമങ്ങളിലൂടെയുള്ള അദ്ദേഹത്തിന്‍റെ യാത്ര പുസ്‍തകം വാങ്ങി വായിക്കാനാകാത്ത കുട്ടികള്‍ക്ക് വലിയ അനുഗ്രഹമായി മാറുകയായിരുന്നു. 

Web Specials Jun 24, 2020, 4:57 PM IST

Donkey arrested on charge of gambling in PakistanDonkey arrested on charge of gambling in Pakistan
Video Icon

പാകിസ്ഥാനില്‍ കഴുതയെ ചൂതാട്ടത്തിന് അറസ്റ്റ് ചെയ്തു; അമ്പരന്ന് ജനങ്ങള്‍, വീഡിയോ


ചൂതാട്ടക്കുറ്റം ചുമത്തി കഴുതയെയും എട്ടുപേരെയും അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ ഖാനിലാണ് സംഭവം. ചൂതാട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോലീസ് സംഘം കഴുതയ്‌ക്കൊപ്പം എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസുകാര്‍ കഴുതയെ തടഞ്ഞുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്.

viral Jun 9, 2020, 4:14 PM IST

pooja kaul who produce organic products from donkey's milkpooja kaul who produce organic products from donkey's milk

പൂജ ശ്രമിച്ചത് കഴുതപ്പാലില്‍ നിന്ന് സോപ്പുണ്ടാക്കാന്‍; പരിഹാസമൊരുപാട് കേട്ടെങ്കിലും ഒടുവില്‍ സംഭവിച്ചത്

തൊഴിലവസരങ്ങളൊന്നുമില്ലാതെ കഷ്ടപ്പെടുന്ന ഗ്രാമത്തിലെ ആളുകള്‍ക്ക് തൊഴില്‍ സാധ്യതകള്‍ നല്‍കുന്ന തന്റെ സംരംഭത്തെക്കുറിച്ചോര്‍ത്തപ്പോള്‍ പൂജ മുന്നോട്ട് തന്നെ പ്രയാണം തുടര്‍ന്നു.
 

Web Specials Jan 16, 2020, 3:51 PM IST

donkey milk is better than cow milk ?donkey milk is better than cow milk ?

പശുവിന്‍പാലിനേക്കാള്‍ മികച്ചത് കഴുതപ്പാല്‍? ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം, കഴുതപ്പാലില്‍ നോട്ടമിട്ട് കമ്പനികള്‍

കഴുത പ്രസവിക്കണമെങ്കില്‍ ഒരു വര്‍ഷം കാത്തിരിക്കണം. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു മാസം നിര്‍ബന്ധമായും പാല്‍ നല്‍കിയിരിക്കണം. പച്ചപ്പുല്ല്, ഗോതമ്പ്തവിട്, ചോളത്തിന്റെ തവിട്, അരിയുടെ തവിട് എന്നിവ ചേര്‍ന്ന സമീകൃതാഹാരമാണ് കഴുതയുടെ ഭക്ഷണം.

Web Specials Dec 20, 2019, 12:50 PM IST

video viral hector moved with donkeyvideo viral hector moved with donkey

ഹെക്ടറിനെ കഴുത വണ്ടിയാക്കിയ വീഡിയോ വൈറല്‍, ഉടമക്കെതിരെ ചൈനീസ് കമ്പനി!

എംജി ഹെക്ടറിനെ ഒരു കഴുതയെ ഉപയോഗിച്ച് കെട്ടിവലിക്കുന്നതാണ് വീഡിയോ. കഴുത വണ്ടി എന്ന് വലിയ അക്ഷരത്തിലും ഇതൊരു മൃഗമാണെന്നുമൊക്കെ എഴുതിയ പോസ്റ്ററും  കാറിന്‍റെ വശങ്ങളിലുണ്ടായിരുന്നു

auto blog Dec 7, 2019, 10:17 PM IST

viral pic in social mediaviral pic in social media

ഈ കഴുതയും പശുവും ഒട്ടകവും കൂടി എങ്ങോട്ടാണ് പോകുന്നത്?

ഗോദ്ദാർദ്ദ് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. നിമിഷങ്ങൾക്കകം ചിത്രം സൈബറിടത്തിൽ ചർച്ചയായി. 
 

viral Nov 21, 2019, 4:28 PM IST