Asianet News MalayalamAsianet News Malayalam
6 results for "

Door Delivery

"
Toyota launched Door Delivery service for spare partsToyota launched Door Delivery service for spare parts

സ്‍പെയര്‍ പാര്‍ട്‍സുകള്‍ വീട്ടിലെത്തിക്കാന്‍ ടൊയോട്ട

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഡോർ ഡെലിവറി സംവിധാനം ആരംഭിച്ചതായി റിപ്പോര്‍ട്ട്

auto blog Jun 18, 2021, 4:55 PM IST

door pedia door delivery local appdoor pedia door delivery local app

"ഡോർപീഡിയ" ആപ്പ് പ്രകാശനം ചെയ്തു; സമ്പൂർണ്ണ പ്രദേശിക ഡെലിവറി സർവീസ്

വീടുകളിലേക്കുള്ള അവശ്യസാധനങ്ങളെല്ലാം വീട്ടിലിരുന്നുകൊണ്ട് ഓരോരുത്തരുമാഗ്രഹിക്കുന്ന കടയിൽ നിന്നും വാങ്ങുന്നതിന് സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 

Web Nov 15, 2020, 6:37 PM IST

Shri Mata Vaishno Devi Shrine Board launched Pooja Prasad home delivery service for devoteesShri Mata Vaishno Devi Shrine Board launched Pooja Prasad home delivery service for devotees

ഡോര്‍ ഡെലിവെറിയായി പൂജാ പ്രസാദമെത്തിച്ച് ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം

വിശ്വാസികള്‍ക്ക്  ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്‍റെ വെബ്സൈറ്റിലൂടെ പ്രസാദം ബുക്ക് ചെയ്യാനാവും. ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ 72 മണിക്കൂറിനുള്ളില്‍  പൂജ നടത്തി പ്രസാദം അയച്ചു നല്‍കും. സ്പീഡ് പോസ്റ്റിലൂടെയാണ് പ്രസാദം അയക്കുക. 

India Sep 22, 2020, 2:09 PM IST

reality of social media claim regarding teachers in charge of door delivering ration in lock downreality of social media claim regarding teachers in charge of door delivering ration in lock down

റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ അധ്യാപകര്‍; പ്രചാരണത്തിലെ വസ്തുതയെന്ത്?

ഈ പ്രചാരണങ്ങള്‍ അര്‍ധസത്യവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ ആന്‍റി ഫേക്ക് ന്യൂസ് ഡിവിഷന്‍ 

Fact Check May 12, 2020, 2:23 PM IST

around 50000 online shopping companies function in saudi arabiaaround 50000 online shopping companies function in saudi arabia

സൗദിയിൽ​ ഓൺലൈൻ ഷോപ്പിങ്​ തകൃതി​; പ്രവര്‍ത്തിക്കുന്നത് അരലക്ഷം കമ്പനികൾ

സൗദി അറേബ്യയില്‍ അര ലക്ഷത്തോളം ഓണ്‍ലൈന്‍ സ്​റ്റോറുകൾ പ്രവര്‍ത്തിക്കുന്നതായി വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി. നാല് വര്‍ഷത്തിനിടെ രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം 60 ശതമാനം വര്‍ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിൽ നടന്ന മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും റീട്ടെയില്‍ ലീഡേഴ്​സ് സർക്കിൾ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നാണ്​ സൗദി അറേബ്യ. 

pravasam Feb 16, 2020, 3:30 PM IST

hotel association in kochi bans food delivery appshotel association in kochi bans food delivery apps
Video Icon

കൊച്ചിയില്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ ഹോട്ടലുകളുടെ തീരുമാനം

കമ്മീഷനില്‍ ഇളവ് വരുത്തുന്നില്ലെന്ന പരാതിയില്‍ യൂബര്‍ ഈറ്റ്‌സും സ്വിഗ്ഗിയും അടക്കം ഫുഡ് ഡെലിവറി ആപ്പുകളെ ബഹിഷ്‌കരിക്കാന്‍ ഹോട്ടലുകളുടെ സംഘടന തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ ഓര്‍ഡറുകള്‍ എടുക്കേണ്ടെന്നാണ് തീരുമാനം.
 

Video Report Nov 29, 2018, 9:45 AM IST