Dp World
(Search results - 3)pravasamJan 29, 2020, 12:53 PM IST
കൊറോണ ഭീതി; ചൈനയിലേക്കുള്ള എല്ലാ യാത്രകളും നിര്‍ത്തിവെച്ച് ഡി.പി വേള്‍ഡ്
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റര്‍മാരില്‍ ഒന്നായ ഡി.പി വേള്‍ഡ് ചൈനയിലേക്കുള്ള എല്ലാ യാത്രകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ലോകമൊട്ടാകെ കൊറോണ വൈറസ് ഭീതി പടര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഒരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
NEWSOct 22, 2018, 10:07 AM IST
മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം; ഡിപി വേള്‍ഡ് കൂടുതല്‍ പദ്ധതികളുമായി കേരളത്തിലേക്ക്
കമ്പനി താല്‍പര്യമറിയിച്ചതിനെ തുടര്‍ന്ന് ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്ക്കിന് വേണ്ട സ്ഥലം തെരഞ്ഞെടുത്ത് നല്‍കാമെന്ന് മുഖ്യമന്ത്രിയും പിണറായി വിജയന് ഉറപ്പ് നല്കി.
KERALAOct 22, 2018, 12:20 AM IST
കൊച്ചി കേന്ദ്രീകരിച്ച് ലോജിസ്റ്റിക്സ് പാർക് വികസിപ്പിക്കാന്‍ ഡിപി വേൾഡ്
വരാനിരിക്കുന്ന ലോജിസ്റ്റിക്സ് ആൻഡ് ഇൻഡസ്ട്രിയൽ പാർക് വഴി കൊച്ചി-ബംഗളൂരു വ്യാവസായിക പാത തുറന്നുകിട്ടുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു