Dr Km Seethi  

(Search results - 4)
  • tribute to Dr VC Harris by Dr KM Seethitribute to Dr VC Harris by Dr KM Seethi

    columnOct 9, 2018, 1:18 PM IST

    വിസി ഹാരിസിനെ എങ്ങനെയാവും  കാലം വായിച്ചെടുക്കുക?

    ഹാരിസെന്ന ‘പാഠം’ ഇപ്പോഴും അതിർത്തികൾ ഭേദിച്ചു പോകാൻ വെമ്പൽ കൊള്ളുന്നു — സാഹിത്യസിദ്ധാന്ത വിമർശകനായി, തിരക്കഥാകൃത്തായി, അവതാരകനായി, പിൻകുറിപ്പുകാരനായി, നാടകസംവിധായകനായി, നാടക നടനായി, ചലച്ചിത്ര നിരൂപകനായി, സിനിമാനടനായി…

  • Dr KM Seethi on Dr VC Harris removal issueDr KM Seethi on Dr VC Harris removal issue

    Aug 5, 2017, 2:38 PM IST

    സര്‍വ്വ'കല'കളും ഇല്ലാതാവുന്ന 'ശാല'കള്‍

    എം.ജി യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടര്‍ സ്ഥാനത്തുനിന്നും ഡോ. വിസി ഹാരിസിനെ നീക്കം ചെയ്ത സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് നടപടിയുടെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലകളുടെ ദിശാമാറ്റത്തെക്കുറിച്ച്, എം.ജി സര്‍വ്വകലാശാലാ അധ്യാപകനായ ഡോ. കെ.എം സീതി എഴുതുന്നു

  • Dr KM Seethi on Pakistan politicsDr KM Seethi on Pakistan politics

    Jul 29, 2017, 8:35 PM IST

    പാക്കിസ്താനില്‍ നടക്കുന്നതെന്ത്?

    പാക്കിസ്ഥാനില്‍ നിന്നും ഇപ്പോള്‍  ഉയര്‍ന്നുവരുന്നത് ഒരു 'പുതിയ രാഷ്ട്രീയ'ത്തിന്റെ ശബ്ദമാണ് എന്ന് ചിലര്‍ പറയുന്നു. 'പുതിയ പാക്കിസ്ഥാന്‍' എന്ന മുദ്രാവാക്യവും ഇതോടൊപ്പം ചിലര്‍ ചേര്‍ത്തുപിടിക്കുന്നു. ഇത് എത്രത്തോളം അര്‍ത്ഥവത്തായ, സ്ഥായിയായ മാറ്റത്തിന്റെ ശബ്ദമാണ്? ഒരു സുപ്രീംകോടതി വിധിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് മാത്രം 'മാറ്റ'ത്തിന്റെ ഈ 'കാറ്റി'നെ വിലയിരുത്താന്‍ കഴിയുമോ?

  • Dr KM Seethi on TP Senkumar controversial remarksDr KM Seethi on TP Senkumar controversial remarks

    Jul 10, 2017, 11:24 AM IST

    സെന്‍ കുമാര്‍ തുറന്നത്  'ബി നിലവറ' തന്നെയാണ്!

    എന്തായാലും 'മുസ്ലിം പേടി' നന്നായി ചെലവാക്കാന്‍ പറ്റിയ സംസ്ഥാനമാണ് കേരളം. 2050 എത്തുമ്പോള്‍ ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളുടെ (36%) പകുതി മാത്രമാകുമെന്നും ഒരു പത്രം തട്ടിവിട്ടു. ഇവരൊന്നും അന്വേഷിക്കാതെ പോയ ഒരു കാര്യമുണ്ട്. മതാടിസ്ഥാനത്തിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ ആരെയാണ് ആത്യന്തികമായി സഹായിക്കുന്നതെന്നത്. അത് ലോകത്തിലെല്ലാം പൊതുവെ തീവ്രവലതു പക്ഷത്തിന്റെ ഹിംസാത്മക രാഷ്ട്രീയത്തെയാണ് പരിപോഷിപ്പിക്കുന്നത്. അതിന്റെ ഫലം അനുഭവിക്കുന്നത് മത,ഭാഷാ,വംശീയ ന്യൂനപക്ഷങ്ങളും കുടിയേറ്റ സമൂഹങ്ങളുമാണ്.