Dr Manoj Vellanad
(Search results - 7)HealthNov 6, 2020, 9:20 PM IST
മാസ്ക് ധരിക്കാതെ ഫേസ് ഷീല്‍ഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഡോ. മനോജ് പറയുന്നു
കൊവിഡ് പോലുള്ള രോഗങ്ങൾ വളരെ ചെറിയ കണികകൾ വഴി പകരുന്നവയാണ്. രോഗമുള്ളയാളുമായി അടുത്ത് സമ്പർക്കമുണ്ടായാൽ ശ്വസിക്കുന്ന വായുവിലൂടെ അതകത്ത് കടക്കും. ഫേസ് ഷീൽഡ് മാത്രം കൊണ്ട് അത് തടയാനാവില്ലെന്ന് ഡോ. മനോജ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
HealthOct 20, 2020, 5:31 PM IST
3 മാസം കൊണ്ട് കുറച്ചത് 9 കിലോ; ഭാരം കുറയ്ക്കാൻ ചെയ്തത് ഇതൊക്കെ, ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ് വായിക്കാം
കീറ്റോജെനിക് ഡയറ്റിന് സമൂഹത്തിൽ അത്യാവശ്യം പ്രചാരം കിട്ടിക്കഴിഞ്ഞതാണ്. ഭൂരിഭാഗം ആൾക്കാർക്കും നാക്കിന് പ്രിയങ്കരമായ കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ തന്നെ കഴിച്ച്, തങ്ങളുടെ ശരീരഭാരം കുറയ്ക്കാമെന്നുള്ളത് തന്നെയാണതിൻ്റെ പ്രധാന ആകർഷണം.
HealthMay 31, 2020, 10:09 AM IST
പുകവലിയും കൊവിഡും; അറിയാം ഇക്കാര്യങ്ങള്‍...
രണ്ട് രീതിയിലാണ് പുകവലിയും കൊവിഡ്19 രോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എന്നാണ് ഡോ. മനോജ് വെള്ളനാട് പറയുന്നത്.
HealthApr 8, 2020, 8:21 AM IST
എന്തുകൊണ്ട് ഡോക്ടർമാരെക്കാൾ നഴ്സുമാർക്ക് കൂടുതലായി കൊവിഡ് പിടിപെടുന്നു?
രാവും പകലും ഇല്ലാതെ കൊവിഡിനെ പിടിച്ചുകെട്ടാന്‍ പോരാടുകയാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. കൊവിഡ് രോഗികളെ ശുശ്രൂഷിക്കാനായി സ്വന്തം കുടുംബത്തെയും കുട്ടികളെയും വിട്ടാണ് നഴ്സുമാരും മറ്റം മാറി നില്‍ക്കുന്നത്.
HealthApr 7, 2020, 10:46 AM IST
ദേഹം മൊത്തം ചൊറിഞ്ഞ് തടിച്ചു, അസ്വസ്ഥതകൾ ഉണ്ടായി; പൊലീസുകാര്‍ രോഗിയെ തടഞ്ഞു, ഡോക്ടറുടെ കുറിപ്പ്
തന്റെ ഒരു സുഹൃത്തിന് ഭക്ഷണം കഴിച്ചതിലെ അലർജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിക്കുകയും, വളരെ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായത് കാരണം നിവൃത്തിയില്ലാതെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോകാൻ തയ്യാറാവുകയും ചെയ്തു.
HealthMar 13, 2020, 10:37 AM IST
കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത് ക്യാൻസർ രോഗികളും ശസ്ത്രക്രിയാ രോഗികളും; കുറിപ്പ് വായിക്കാം
കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത് ക്യാൻസർ രോഗികളും പ്രസവ-ഇതര ശസ്ത്രക്രിയാ രോഗികളുമാണ്. കാരണം, ആശുപത്രികളിൽ രക്തം കിട്ടാനില്ലാ എന്നതാണ് പ്രശ്നം. ആരും രക്തം കൊടുക്കാൻ തയ്യാറാവുന്നില്ല.
LiteratureOct 29, 2019, 4:48 PM IST
വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ
ഒരിക്കല്‍ ഞണ്ടിറുക്കിപ്പാറയില്‍ വച്ച് തന്റെ ബയോളജി പാഠപുസ്തകത്തിലെ കൗതുകകരമായ ചില രഹസ്യങ്ങള്‍ മായ അസീസിന് കാണിച്ചുകൊടുത്തു. അസീസിന്റെ കൂടയിലന്നാദ്യമായി ഒരു പച്ചമീന്‍ പെടച്ചു.