Dr Vc Harris  

(Search results - 7)
  • Who is Dr VC Harris by KP JayakumarWho is Dr VC Harris by KP Jayakumar

    LiteratureOct 7, 2019, 5:55 PM IST

    ആരായിരുന്നു വി സി ഹാരിസ്?

    സിനിമയും നാടകവും സംഗീതവും സാഹിത്യവും സമരവും സൈദ്ധാന്തിക സംവാദവും നിറഞ്ഞാടിയ മൂന്നരപതിറ്റാണ്ടുകള്‍. ചിന്തകളെ ഉഴുതുമറിച്ച ഹാരിസിയന്‍ കാലം.

  • tribute to Dr VC Harris by Dr KM Seethitribute to Dr VC Harris by Dr KM Seethi

    columnOct 9, 2018, 1:18 PM IST

    വിസി ഹാരിസിനെ എങ്ങനെയാവും  കാലം വായിച്ചെടുക്കുക?

    ഹാരിസെന്ന ‘പാഠം’ ഇപ്പോഴും അതിർത്തികൾ ഭേദിച്ചു പോകാൻ വെമ്പൽ കൊള്ളുന്നു — സാഹിത്യസിദ്ധാന്ത വിമർശകനായി, തിരക്കഥാകൃത്തായി, അവതാരകനായി, പിൻകുറിപ്പുകാരനായി, നാടകസംവിധായകനായി, നാടക നടനായി, ചലച്ചിത്ര നിരൂപകനായി, സിനിമാനടനായി…

  • new twist in School of letters director rownew twist in School of letters director row

    Aug 5, 2017, 3:18 PM IST

    ഡയരക്ടറാവാനില്ലെന്ന് വിസി ഹാരിസിനു  പകരം നിയമിച്ച പി എസ് രാധാകൃഷ്ണന്‍

    കഴിഞ്ഞ ദിവസമാണ് വി സി ഹാരിസിനെ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഹാരീസിന് പകരമായി പി എസ് രാധാകൃഷ്ണനെ  ഡയരക്ടറായി നിയമിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ഈ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് കാണിച്ച് പി എസ് രാധാകൃഷ്ണന്‍ കത്ത് നല്‍കിയത്. ഇതി് സിന്‍ഡിക്കേറ്റിനു മുന്നില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്

  • Dr KM Seethi on Dr VC Harris removal issueDr KM Seethi on Dr VC Harris removal issue

    Aug 5, 2017, 2:38 PM IST

    സര്‍വ്വ'കല'കളും ഇല്ലാതാവുന്ന 'ശാല'കള്‍

    എം.ജി യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടര്‍ സ്ഥാനത്തുനിന്നും ഡോ. വിസി ഹാരിസിനെ നീക്കം ചെയ്ത സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് നടപടിയുടെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലകളുടെ ദിശാമാറ്റത്തെക്കുറിച്ച്, എം.ജി സര്‍വ്വകലാശാലാ അധ്യാപകനായ ഡോ. കെ.എം സീതി എഴുതുന്നു

  • Dr VC Harris removed from School of letters director postDr VC Harris removed from School of letters director post

    Aug 4, 2017, 3:41 PM IST

    സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടര്‍ക്കെതിരെ ഇടതു സിന്‍ഡിക്കേറ്റിന്റെ പ്രതികാരനടപടി

    യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇടതുപക്ഷ അനുഭാവി കൂടിയായ ഡോ. ഹാരിസിനെ നീക്കം ചെയ്തത്. ഇതിനുപിന്നാലെ, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടപടി എന്നാരോപിച്ച് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ അടക്കം പ്രതിഷേധമാരംഭിച്ചു. സിന്‍ഡിക്കേറ്റിന്റെയും വിസിയുടെയും കച്ചവട, അഴിമതി താത്പര്യങ്ങള്‍ അനുസരിക്കുന്നവരെ കൊണ്ടുവരാനുള്ള നീക്കമാണ് ഇതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.