Dr. Thomas Issac
(Search results - 16)KeralaJan 15, 2021, 4:31 PM IST
സെക്കന്റില്‍ ഒരു ജിബി വരെ വേഗത; കേരളത്തിന്റെ സ്വപ്നക്കുതിപ്പിന് വേഗമാകാന്‍ കെ ഫോണ്‍
കെ ഫോണില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരം ഉണ്ടാക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ മാസത്തോടെ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. കേരളത്തിലെ എല്ലാ ടെലികോം സേവന ദാതാക്കള്‍ക്കും കെ ഫോണ്‍ ഉപയോഗിക്കാനാവും.
TechnologyDec 15, 2020, 2:38 PM IST
ഇതിൽ പാവങ്ങൾക്ക് എങ്ങനെ കെഫോൺ വഴി സൗജന്യ ഇന്റർനെറ്റ് ലഭിക്കും?; വ്യക്തമാക്കി ധനമന്ത്രി
സാമൂഹ്യസുരക്ഷയും ഉപജീവന സംരക്ഷണവും കേരളത്തിൽ ഉറപ്പായിട്ടുണ്ട്. കിഫ്ബി വഴി പശ്ചാത്തല സൌകര്യങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനി വേണ്ടത് വൈജ്ഞാനിക സമൂഹത്തിലേയ്ക്കുള്ള നീക്കമാണ്. ഇതിൽ നിർണായകമാണ് കെഫോൺ.
IndiaSep 23, 2020, 5:43 AM IST
സാലറി കട്ട്; മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് സർക്കാർ, ഇന്ന് വൈകിട്ടോടെ തീരുമാനമറിയിക്കാൻ നിർദ്ദേശം
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സാലറികട്ടിൽ നിന്ന പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. മാസം 6 ദിവസത്തെ ശമ്പളം ആറ് മാസം കൂടി പിടിക്കാനുള്ള കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ തീരുമാനം ഇടതുപക്ഷസംഘടകൾ ഉൾപ്പടെ എതിർത്തതിനെ തുടർന്നാണ് ധനമന്ത്രി യോഗം വിളിച്ചത്.
KeralaAug 26, 2020, 3:38 PM IST
പ്രതിപക്ഷത്തിന് മരണവ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാതെ നിര്‍വാഹമില്ല: തോമസ് ഐസക്
പ്രതിപക്ഷ നേതാവ് സ്ഥാനം നിലനിര്‍ത്തുന്നതിനു ബിജെപിയോട് മത്സരിക്കാന്‍ പോകേണ്ടതില്ല. ബിജെപി നേതാവ് സുരേന്ദ്രന്റെ നീക്കങ്ങള്‍ ദുരൂഹമാണെന്നു പറയാതെ വയ്യ.
IndiaMay 16, 2020, 8:17 PM IST
20 ലക്ഷം കോടിയുടെ പാക്കേജ് പ്രഹസനമായി മാറുന്നു; വിമര്‍ശനവുമായി തോമസ് ഐസക്
പ്രതിരോധ രംഗത്തെ സ്വകാര്യ നിക്ഷേപം, വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം, കല്‍ക്കരി ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം തുടങ്ങിയ കേന്ദ്ര തീരുമാനങ്ങളെയും തോമസ് ഐസക് വിമര്‍ശിച്ചു.
KeralaJan 30, 2020, 7:25 AM IST
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നിലപാട്: വികസന പദ്ധതികളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍
വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത് സിഎഎയോടുള്ള സംസ്ഥാനത്തിന്റെ എതിര്‍പ്പുകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു.
KeralaJan 15, 2020, 3:30 PM IST
ലോട്ടറി വില കൂട്ടണം, എക്സൈസ് വരുമാനം കൂട്ടാൻ പബ്ബ് അനുവദിക്കാം: തോമസ് ഐസക്
ജി എസ് ടിവരുമാനം കൂട്ടാൻ പരിശോധന കർശനമാക്കും ഇതിലൂടെ വലിയ വരുമാനം പ്രതിക്ഷിക്കുന്നു
KeralaAug 14, 2019, 5:26 PM IST
കൃത്രിമ കാലുമായി നടത്തം, 14 ശസ്ത്രക്രിയകൾ നടന്ന ശരീരം; എന്നിട്ടും ശ്യാം ഓടുകയാണ് പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍
മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ഇതിനോടകം കഴിഞ്ഞത് 14 ശസ്ത്രക്രിയകൾ. ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷൻ ക്യാമ്പിൽ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം.
Jul 8, 2016, 2:24 PM IST
ബജറ്റില്‍ കൊച്ചിക്ക് നിരാശ മാത്രം
ജനക്ഷേമ പദ്ധതികള്‍ കൊണ്ട് നിറഞ്ഞ ബജറ്റില്‍ കൊച്ചിക്ക് പക്ഷേ നിരാശയാണ്. കൊച്ചി കാന്‍സര്‍ സെന്ററിനും മെഡിക്കല്‍ കോളേജ് വികസനത്തിനും ബജറ്റില്‍ തുക അനുവദിച്ചില്ല. എന്നാല്‍ സിഎന്‍ജിയില്‍ ഓടുന്ന ആയിരം ബസുകള്‍ നിരത്തിലിറക്കുമെന്ന പ്രഖ്യാപനം പരിസ്ഥിതി മലിനീകരണം നേരിടുന്ന നഗരത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.
Jul 8, 2016, 5:19 AM IST
Jul 8, 2016, 5:00 AM IST
Jul 8, 2016, 4:29 AM IST
Jul 8, 2016, 4:04 AM IST
Jul 8, 2016, 4:04 AM IST
Jul 7, 2016, 11:11 PM IST