Asianet News MalayalamAsianet News Malayalam
31 results for "

Dress Code

"
Ramayan Express Staff's Saffron Uniform Changed After Seers ProtestRamayan Express Staff's Saffron Uniform Changed After Seers Protest

Ramayan express : സന്ന്യാസിമാരുടെ എതിര്‍പ്പ്; രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ക്ക് കാവി യൂണിഫോം ഒഴിവാക്കി

രാമായണ്‍ എക്‌സ്പ്രസിലെ വെയിറ്റര്‍മാര്‍ സന്ന്യാസിമാര്‍ ധരിക്കുന്ന പോലെയുള്ള കാവി വസ്ത്രവും മാലയും അണിഞ്ഞായിരുന്നു ട്രെയിനില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇത് സന്ന്യാസിമാരെയും ഹിന്ദു മതത്തെയും അവഹേളിക്കുന്നതാണെന്ന് സന്ന്യാസിമാര്‍ അഭിപ്രായപ്പെട്ടു.
 

India Nov 23, 2021, 4:37 PM IST

Should Not impose sari on teachers Higher education department reiterates standShould Not impose sari on teachers Higher education department reiterates stand

സാരി ഉടുക്കണമെന്ന് നിർബന്ധം പിടിക്കരുത്; അധ്യാപകർക്ക് ഡ്രസ് കോഡില്ലെന്ന് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

കാലത്തിന് യോജിക്കാത്ത പിടിവാശികൾ മാനേജ്മെൻ്റും സ്ഥാപനമേധാവികളും അടിച്ചേൽപ്പിക്കരുതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

Kerala Nov 12, 2021, 4:42 PM IST

school bans parents from wearing pyjamasschool bans parents from wearing pyjamas

രക്ഷിതാക്കള്‍ക്ക് ഡ്രസ് കോഡുമായി ഒരു സ്‌കൂള്‍; രൂക്ഷവിമര്‍ശനം; നിലപാട് മാറ്റാതെ മാനേജ്‌മെന്റ്

മാതാപിതാക്കള്‍ എന്ത് വസ്ത്രം ധരിച്ച് സ്‌കൂളില്‍ എത്തണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളിന് അധികാരമുണ്ടോ?

Web Specials Oct 6, 2021, 3:09 PM IST

What is the realty in the news of new dress code for Kerala auto rickshaw driversWhat is the realty in the news of new dress code for Kerala auto rickshaw drivers

'ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാന്‍റ്സ് നിര്‍ബന്ധമാക്കുന്നു..'; സ്‍ക്രീന്‍ ഷോട്ടുകളുടെ പിന്നിലെ സത്യം

സംസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാരെ പാന്‍റ്സ് ഇടീക്കാന്‍ നീക്കം എന്ന പേരില്‍ സ്‍ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നു. ഏഴ്‍ വര്‍ഷം മുമ്പ് 2014ല്‍ കോഴിക്കോട് നഗരത്തില്‍ പൊലീസ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന സ്‍ക്രീന്‍ ഷോട്ടുകളുടെ പിന്നിലെ വാസ്‍തവം എന്താണ്?

auto blog Sep 17, 2021, 1:31 PM IST

no shorts jeans skirt khap Panchayatno shorts jeans skirt khap Panchayat

പുരുഷന്മാർക്ക് അരപ്പാന്റും ഷോർട്സും വേണ്ട, സ്ത്രീകൾക്ക് ജീൻസും പാവാടയും, ​ഗ്രാമത്തിൽ ഉത്തരവ്

അതേസമയം ഈ വാർത്ത സമൂഹത്തിൽ വലിയ ഒച്ചപ്പാടും പ്രതിഷേധവുമാണുണ്ടാക്കിയത്. വാർത്ത വലിയ തിരിച്ചടിയായതിനെത്തുടർന്ന് സിംഗ് ഇപ്പോൾ തന്റെ നിലപാട് മയപ്പെടുത്താൻ തയ്യാറാവുകയാണ്.

Web Specials Mar 11, 2021, 1:52 PM IST

maharashtra implement dress code for government employeesmaharashtra implement dress code for government employees

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര; ടീ ഷര്‍ട്ട്, ജീന്‍സ്, ചപ്പല്‍ എന്നിവയ്ക്ക് വിലക്ക്

കരാര്‍ തൊഴിലാളികളും ചില ജീവനക്കാരും സ്ഥിരമായി ഇത്തര വേഷങ്ങളില്‍ ഓഫീസുകളില്‍ എത്തുന്നുണ്ട്. ഇത് ഉചിതമല്ല. പൊതുജനത്തിന് സര്‍ക്കാര്‍ ജീവനക്കാരേക്കുറിച്ച് തെറ്റിധാരണ പരത്താന്‍ ഇത്തരം വേഷവിതാനം കാരണമാകുമെന്നാണ് നിരീക്ഷണം. പൊതു ഭരണ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വനിതാ ജീവനക്കാരടക്കമുള്ളവര്‍ക്ക് ഓഫീസിലെത്താന്‍ അനുമതിയുള്ള ഡ്രസ് കോഡും ഉത്തരവിലുണ്ട്. 

India Dec 12, 2020, 4:52 PM IST

covid new dress code for supreme court lawyerscovid new dress code for supreme court lawyers

കറുത്ത കോട്ടിന് താല്ക്കാലിക വിട; സുപ്രീംകോടതി അഭിഭാഷകർക്ക് ഇനി പുതിയ ഡ്രസ് കോഡ്

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മുൻകരുതലെന്ന നിലയിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അഭിഭാഷകർ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുവേണം കോടതിയിൽ ഹാജരാകാൻ എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

India May 13, 2020, 6:58 PM IST

Patna college tells Muslim students tells no burqa allowed and imposes 250 finePatna college tells Muslim students tells no burqa allowed and imposes 250 fine

ക്യാമ്പസില്‍ മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ധരിച്ചാല്‍ 250 രൂപ പിഴ; പ്രതിഷേധം ശക്തം

ബീഹാറിലെ പട്നയിലെ ജെ ഡി വിമന്‍സ് കോളേജാണ് വിചിത്രമായ ഡ്രസ് കോഡിന് ഉത്തരവ് ഇറക്കിയിട്ടുള്ളത്. ശനിയാഴ്ച മുതല്‍ ഡ്രസ് കോഡ് പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു

India Jan 25, 2020, 3:05 PM IST

Anti-CAA Protest Poster Calling For Hijab Or Burqa Dress Code  fact checkAnti-CAA Protest Poster Calling For Hijab Or Burqa Dress Code  fact check

സിഎഎ പ്രതിഷേധത്തിനെത്തുന്നവര്‍ ബുര്‍ഖ ധരിക്കണമെന്ന പ്രചാരണം; സത്യമെന്ത്?

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ഹിജാബോ ബുര്‍ഖയോ ധരിക്കണമെന്ന് എഴുതിയിട്ടുള്ള പോസ്റ്ററുകളാണ് പ്രചരിച്ചത്. എന്നാല്‍, ഈ പോസ്റ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ബൂം ലൈവ്

Fact Check Jan 18, 2020, 2:52 PM IST

new dress code at kashi viswanath templenew dress code at kashi viswanath temple

കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുതിയ ഡ്രസ് കോഡിന് തീരുമാനമായി

ഇത്തരം വേഷം ധരിച്ചെത്തുന്നവര്‍ക്ക്‌ നിശ്ചിത ദൂരത്ത് നിന്ന് പ്രതിഷ്ഠയെ തൊഴുത്‌ മടങ്ങാം. പാന്റ്‌സ്‌, ജീന്‍സ്, ഷര്‍ട്ട് എന്നിവ ധരിച്ചെത്തുന്നവര്‍ക്ക് ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാനാകില്ലെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

India Jan 13, 2020, 3:59 PM IST

bipin rawat indian army chief of defence dress code photo storybipin rawat indian army chief of defence dress code photo story

ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയുടെ അധികാര ചിഹ്നങ്ങള്‍ കാണാം


ജനറൽ ബിപിൻ റാവത്തിനെ സംയുക്ത സേന മേധാവിയായി നിയമിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അദ്ദേഹം  യൂണിഫോമില്‍ ധരിക്കാൻ സാധ്യതയുള്ള ചിഹ്നങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായതോടെ സായുധ സേനയുടെ വിവിധ ശാഖകളുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗമായി അദ്ദേഹം. 

പ്രതിരോധ മന്ത്രാലയത്തിന്‍റെ സംയോജിത ആസ്ഥാനമായ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ, ബട്ടണുകളുടെ ഫോട്ടോകൾ, ബെൽറ്റ് ബക്കിൾ, ഹോൾഡർ റാങ്ക് ബാഡ്ജുകൾ,സംയുക്ത സേനാ മേധാവിയുടെ യൂണിഫോമിന്‍റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്ന പീക്ക് ക്യാപ് എന്നിവ ട്വീറ്റ് ചെയ്തു. ജനറൽ റാവത്ത് ഈ ചുമതല ഏറ്റെടുത്ത ശേഷം ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ ഔദ്യോഗിക പദവി വഹിക്കുമെന്നും ട്വീറ്റില്‍ പറയുന്നു. 
 

India Jan 1, 2020, 3:51 PM IST

kozhikode corporation announce new notification to ensure quality food and standards for hotelskozhikode corporation announce new notification to ensure quality food and standards for hotels

ഇനി കോഴിക്കോട്ടെ നക്ഷത്ര ഹോട്ടലുകളില്‍ മുണ്ടുടുത്ത് പോകാം; വിജ്ഞാപനവുമായി കോര്‍പ്പറേഷന്‍

ഭക്ഷണ ശാലകളിലെ തോന്നുംപടിയുളള വിലനിലവാരം, സ്റ്റാര്‍ ഹോട്ടലുകളില്‍ മുണ്ടിനോടുളള അയിത്തം തുടങ്ങിയ പരാതികളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് കോഴിക്കോട് കോര്‍പറേഷന്‍ പ്രത്യേക വിജ്ഞാപനം പുറത്തിറക്കിയത്. 

Chuttuvattom Dec 31, 2019, 2:33 PM IST

hyderabad women's college guards enforcing dress codehyderabad women's college guards enforcing dress code
Video Icon

മുട്ടൊപ്പമുള്ള ഡ്രസിട്ട് കോളേജില്‍ കയറേണ്ട; വനിതാ സെക്യൂരിറ്റി ഗേറ്റില്‍ തടയും, ദൃശ്യങ്ങള്‍ പുറത്ത്

പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം മുട്ടിന് മുകളിലാണെങ്കില്‍ കോളേജിനകത്തേക്ക് പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് വനിതാ കോളേജ്. കോളേജിന്റെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ച വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍നിന്ന് വസ്ത്രത്തില്‍ ഇറക്കമുള്ളവരെ മാത്രം കോളേജില്‍ പ്രവേശിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍.

India Sep 16, 2019, 4:02 PM IST

womens college issued new strict dress code for girlswomens college issued new strict dress code for girls

'ഇറക്കം കുറഞ്ഞ കുര്‍ത്തി ധരിച്ചാല്‍ ക്ലാസിന് പുറത്ത്'; വസ്ത്രധാരണത്തില്‍ 'കടുംപിടുത്ത'വുമായി വുമണ്‍സ് കോളേജ്

പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈദരാബാദിലെ വുമണ്‍സ് കോളേജ്.

India Sep 15, 2019, 10:57 AM IST

Truck Drivers to be slapped with Rs 2,000 fine for defying dress code under MV ActTruck Drivers to be slapped with Rs 2,000 fine for defying dress code under MV Act

പാന്‍റ്സ്, ഷര്‍ട്ട്, ഷൂസ്...ട്രെക്ക് ജീവനക്കാര്‍ക്ക് ഡ്രസ് കോഡ്; ലുങ്കി, ബനിയന്‍ ധരിച്ചാല്‍ വന്‍തുക പിഴ

നീളമുള്ള പാന്‍റ്സ് ഷര്‍ട്ടിനൊപ്പമോ ടി ഷര്‍ട്ടിനൊപ്പമോ ധരിക്കാമെന്നാണ് പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി വ്യക്തമാക്കുന്നത്. വാഹനം ഓടിക്കുമ്പോള്‍ ഷൂസ് ധരിക്കണമെന്നും നിയമ ഭേദഗതി വ്യക്തമാക്കുന്നു.

auto blog Sep 11, 2019, 11:16 AM IST