Asianet News MalayalamAsianet News Malayalam
16 results for "

Drinking Coffee

"
drinking black coffee without sugar and milk will help to shed extra kilosdrinking black coffee without sugar and milk will help to shed extra kilos

Weight Loss : കാപ്പി പതിവായി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?

രാവിലെ ഉണര്‍ന്നയുടന്‍ ഒരു കപ്പ് ചൂട് കാപ്പിയോടെയോ ( Hot Coffee ) ചായയോടെയോ ( Hot Tea) ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ മിക്കവരും. ആരോഗ്യത്തെ കുറിച്ച് ജാഗ്രത പുലര്‍ത്തുന്നവര്‍ പക്ഷേ, പലപ്പോഴും ഈ ശീലം വിട്ടുപിടിക്കാറാണ് പതിവ്. കാപ്പിയും ചായയും ആരോഗ്യത്തിന് ദോഷകരമാണെന്ന ( Bad for Health ) സങ്കല്‍പത്തിലാണ് ഇത്തരത്തില്‍ ചിലര്‍ ശീലങ്ങള്‍ മാറ്റുന്നത്. 

Health Dec 3, 2021, 6:55 PM IST

black coffee can help to shed extra weightblack coffee can help to shed extra weight

വണ്ണം കുറയ്ക്കാന്‍ 'ബ്ലാക്ക് കോഫി'?; അറിയാം അഞ്ച് കാര്യങ്ങള്‍...

ശരീരവണ്ണം കുറയ്ക്കാന്‍ പലവിധ ശ്രമങ്ങളും നടത്തുന്നവരുണ്ട്. ഡയറ്റില്‍ നിയന്ത്രണം, ഒപ്പം വ്യായാമം എല്ലാം വണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധമായും അവലംബിക്കേണ്ട മാര്‍ഗമാണ്. ഇതില്‍ ഡയറ്റുമായി ബന്ധപ്പെട്ടൊരു വിഷയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Health Oct 21, 2021, 7:48 PM IST

coffee has many health benefits and know these five benefitscoffee has many health benefits and know these five benefits

കാപ്പി കുടിക്കുന്നത് ശരിക്കും 'മൂഡ്' മാറ്റുമോ? കാപ്പിയെ കുറിച്ച് അറിയാം ചിലത്...

ഇന്ന് ഒക്ടോബര്‍ 1, ലോകമാകെയുമുള്ള കാപ്പി പ്രേമികള്‍ 'ഇന്റര്‍നാഷണല്‍ കോഫി ഡേ' (International Coffee Day)  ആഘോഷിക്കുകയാണ്. നിത്യജീവിതത്തില്‍ നാം നേരിടുന്ന പ്രതിസന്ധികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും നിരാശകള്‍ക്കുമെല്ലാം ഇടയ്ക്ക് ഒരാശ്വാസമെന്ന നിലയിലാണ് മിക്കവരും കാപ്പിയെ (Coffee) കാണുന്നത്. 

Food Oct 1, 2021, 1:20 PM IST

study says that drinking coffee can reduce sleepinessstudy says that drinking coffee can reduce sleepiness

കാപ്പി കഴിക്കുന്നത് ഉറക്ക ക്ഷീണം കുറയ്ക്കുമോ? പുതിയൊരു പഠനം പറയുന്നത് കേള്‍ക്കൂ...

ജോലിക്കിടയില്‍ എന്തെങ്കിലും തരത്തിലുള്ള ക്ഷീണമോ ഉന്മേഷക്കുറവോ തോന്നിയാല്‍, അല്ലെങ്കില്‍ തലേ ദിവസത്തെ ഉറക്കക്ഷീണം ഒന്ന് അലട്ടിയാല്‍ ഉടനെ നമ്മളില്‍ മിക്കവരും ഒരു കാപ്പിയെ ആശ്രയിക്കാനായിരിക്കും ശ്രമിക്കുക. ഒരു കപ്പ് കാപ്പി അകത്തുചെന്നാല്‍ ക്ഷീണവും ഉറക്കച്ചടവുമെല്ലാം പമ്പ കടക്കുമെന്നാണ് നമ്മളില്‍ ഏറെ പേരും വിശ്വസിക്കുന്നത്. 

Health Apr 26, 2021, 9:05 PM IST

Drinking coffee can reduce your risk of a heart attack says studyDrinking coffee can reduce your risk of a heart attack says study

കാപ്പി പ്രിയരാണോ...? പുതിയ പഠനം പറയുന്നത്

ഒന്നോ അതിലധികം കാപ്പി കുടിക്കുന്നത് ഹൃദയസ്തംഭന സാധ്യത കുറയ്ക്കുന്നു. പുകവലി, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷനും വ്യക്തമാക്കുന്നു.

Health Feb 10, 2021, 9:17 PM IST

excess coffee will lead you to several health issuesexcess coffee will lead you to several health issues

അമിതമായി കാപ്പി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുമോ?

കാപ്പിയും ചായയും നമ്മുടെയെല്ലാം ഇഷ്ടപാനീയങ്ങളാണ്. ദിവസം തുടങ്ങുന്നത് മുതല്‍ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളില്‍ രണ്ടോ മൂന്നോ കപ്പ് കാപ്പിയോ ചായയോ എല്ലാം നമ്മള്‍ അകത്താക്കാറുണ്ട്, അല്ലേ? എന്നാല്‍ ഒരല്‍പം ക്ഷീണം തോന്നുമ്പോഴേക്ക്, മാനസികമായി ഒന്ന് 'ഡൗണ്‍' ആകുമ്പോഴേക്ക്, വിരസത അനുഭവപ്പെടുമ്പോഴേക്ക് ചായയിലും കാപ്പിയിലുമെല്ലാം തുടര്‍ച്ചയായി അഭയം പ്രാപിക്കുന്നവരും നമുക്കിടയിലുണ്ട്. 

Health Dec 30, 2020, 7:32 PM IST

having tea with meals is not healthy says expertshaving tea with meals is not healthy says experts

ലോക്ക്ഡൗണ്‍ കാലത്ത് ചായകുടി കൂടുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക...

ലോക്ക്ഡൗണ്‍ ആയതോടെ മിക്കവരും വീട്ടില്‍ വെറുതെയിരിപ്പാണ്. ചിലരാണെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും തുടങ്ങി. രണ്ട് സാഹചര്യത്തിലാണെങ്കിലും വീട്ടില്‍ ഇങ്ങനെ അധികനേരം ഒതുങ്ങിക്കൂടുന്നത് കൊണ്ട് ഏറ്റവും ചിലവ് തേയിലയ്ക്കും കാപ്പിപ്പൊടിക്കും പഞ്ചസാരയ്ക്കും പാലിനും ഒക്കെ തന്നെയാണ്. അതായത്, ചായകുടി മുമ്പത്തേതിനെ അപേക്ഷിച്ച് 'ഡബിള്‍' ആയിക്കാണുമെന്ന്. 

Food Apr 22, 2020, 9:13 PM IST

The link between coffee and liver cancerThe link between coffee and liver cancer

കാപ്പി കുടിയും ലിവർ ക്യാൻസറും; പുതിയ കണ്ടെത്തൽ ഇങ്ങിനെ

മറ്റുള്ളവരെ വെച്ച് നോക്കുമ്പോള്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ലിവര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കണ്ടെത്തൽ. നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.  

Challenge Cancer Nov 27, 2019, 12:41 PM IST

study about Coffee drinking and liver cancer riskstudy about Coffee drinking and liver cancer risk

കരള്‍ ക്യാന്‍സറും കോഫി കുടിയും; പുതിയ പഠനം പറയുന്നത് ഇങ്ങനെ...

നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.  രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായ അല്ലെങ്കില്‍ കോഫി കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. 

Food Nov 9, 2019, 12:03 PM IST

new study regarding Drinking coffee regularlynew study regarding Drinking coffee regularly

രാവിലെ എഴുന്നേറ്റയുടന്‍ കോഫി കഴിക്കുന്ന പതിവുണ്ടോ? എങ്കില്‍ പുതിയ പഠനം പറയുന്നത് അറിയൂ...

നമ്മളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ചൂട് ചായയിലോ കാപ്പിയിലോ ആയിരിക്കും. കോഫിയും അതില്‍ അടങ്ങിയിരിക്കുന്ന കഫൈനും അമിതമാകുന്നത് കൊണ്ട് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം എന്ന് നാം കേട്ടിട്ടുണ്ട്.

Food Nov 2, 2019, 11:05 AM IST

How much coffee is too muchHow much coffee is too much

കോഫി കുടിക്കുന്നതിനും പരിധിയുണ്ട്; ദിവസത്തില്‍ കുടിക്കാവുന്നത് ദേ ഇത്രയുമാണ്...

കോഫി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ മുന്‍പും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കോഫി കുടിക്കുന്നതിനും പരിധിയുണ്ടെന്നും എത്രത്തോളം അളവിലുളള കോഫി കുടിയാണ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

Food May 13, 2019, 5:37 PM IST

study regarding the benefit of drinking coffeestudy regarding the benefit of drinking coffee

ദിവസവും നാല് കപ്പ് കാപ്പി കുടിച്ചാലുളള ഗുണം ഇതാണ്

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് ചായ അല്ലെങ്കില്‍ കോഫി(കാപ്പി)യിലൂടെ തന്നെയായിരിക്കും. ഒരു പത്രവും ഒരു കാപ്പിയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികളില്‍ ഏറെയും. 

Food Apr 25, 2019, 7:36 PM IST

study claims that drinking coffee regularly may reduce risk of parkinsons diseasestudy claims that drinking coffee regularly may reduce risk of parkinsons disease

പതിവായി കാപ്പി കുടിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത...

കാപ്പിയോ ചായയോ കുടിക്കാതെ ഒരു ദിവസം തുടങ്ങുന്നതിനെ പറ്റി ഓര്‍ക്കാനേ നമുക്ക് പാടാണ്. എന്നാല്‍ കാപ്പിയോ ചായയോ ഒക്കെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുമോയെന്ന ആശങ്കയും ഇതോടൊപ്പം തന്നെ ഉണ്ടാകാറുണ്ട്.
 

Food Dec 12, 2018, 4:31 PM IST