Drishya

(Search results - 33)

Drishyam

spice21, Sep 2020, 6:40 PM

ദൃശ്യം വീണ്ടും ചര്‍ച്ചയാകുമ്പോള്‍; സോഷ്യല്‍ മീഡിയയില്‍ 'ഹിറ്റായി' ഓടുന്ന ചിത്രം.!

ഈ ചര്‍ച്ചയിലേക്ക് കടക്കും മുന്‍പേ ദൃശ്യത്തിന് അപൂര്‍വ്വമായ ഒരു നേട്ടമുണ്ട്. വിദേശത്തും സ്വദേശത്തുമായി ആറ് ഔദ്യോഗിക റീമേക്കുകള്‍ ഉണ്ടായ ചിത്രമാണ് ദൃശ്യം.

Mohanlal

Movie News21, Sep 2020, 10:40 AM

കൊവിഡ് പരിശോധനയും കഴിഞ്ഞ് ദൃശ്യം 2 തുടങ്ങി

മോഹൻലാല്‍ നായകനാകുന്ന ദൃശ്യം 2വിന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധനയും നടത്തി കര്‍ശന നിയന്ത്രണങ്ങളോടെയാണ് കൊച്ചിയില്‍ ചിത്രീകരണം തുടങ്ങിയത്.

drishyam 2

Movie News20, Sep 2020, 3:27 PM

കൊവിഡ് പരിശോധന പൂര്‍ത്തിയാക്കി 'ദൃശ്യം 2' അണിയറക്കാര്‍; ചിത്രീകരണത്തിന് തിങ്കളാഴ്ച ആരംഭം

പ്രഖ്യാപന സമയം തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്ന ദൃശ്യത്തിന്‍റെ രണ്ടാംഭാഗം ഈ മാസം 14ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ സെറ്റ് വര്‍ക്കുകള്‍ നീണ്ടുപോയതിനാല്‍ ഫസ്റ്റ് ഷെഡ്യൂള്‍ നീളുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നാളെ കൊച്ചിയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. ഇതിനു മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

mohanlal meena

Movie News16, Sep 2020, 9:44 AM

മീനയ്ക്ക് പിറന്നാള്‍ ആശംസകള്‍; 'ദൃശ്യം 2'ലേക്ക് സ്വാഗതം ചെയ്‍തും മോഹന്‍ലാല്‍

ദൃശ്യം 2ന്‍റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. സിനിമയുടെ ചിത്രീകരണം പതിനാലിന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഷെഡ്യൂള്‍ നീളുകയായിരുന്നു

ESTHER ANIL

Special14, Sep 2020, 9:09 PM

'ജോർജൂട്ടിയുടെ ഇളയമകൾ' തന്നെയോ? ഞെട്ടിക്കുന്ന മേക്കോവറിൽ എസ്തറിന്റെ ഫോട്ടോഷൂട്ട്- ചിത്രങ്ങൾ

മോഹന്‍ലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ വിശേഷങ്ങൾ വാർത്തകളിൽ നിറയുകയാണ്.  ദൃശ്യത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ ഇളയമകളുടെ വേഷത്തിലെത്തിയ കുഞ്ഞു താരത്തെ ആരും പെട്ടെന്ന് മറന്നുകാണില്ല. ചിത്രത്തിലൂടെ  തെന്നിന്ത്യമുഴുവൻ എസ്തർ എന്ന നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുകയാണ്എസ്തർ അനിൽ. ഇപ്പോൾ പക്ഷെ ആ പഴയ കുഞ്ഞു എസ്തറല്ല, ഏവരെയും ഞട്ടിക്കുന്ന മേക്കോവറിലാണ് താരം എത്തുന്നത്.
ചിത്രം കടപ്പാട്: എസ്തർ അനിൽ, ജോ മേക്കപ്പ് ആർട്ടിസ്റ്റ് ഇൻസ്റ്റഗ്രാം

മലയാളികൾ കണ്ടിട്ടുള്ള ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായ  ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരികയാണ്. ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ വിശേഷങ്ങൾ നമ്മളുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

Video Icon

Kerala13, Sep 2020, 9:34 AM

പുതിയ ദൃശ്യാനുഭവമൊരുക്കാൻ ദൃശ്യം 2 വരുന്നു; ചിത്രീകരണം നാളെ മുതൽ

മലയാളികൾ കണ്ടിട്ടുള്ള ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായ  ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരികയാണ്. ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ വിശേഷങ്ങൾ നമ്മളുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

Roshan Basheer.jpg

Movie News17, Aug 2020, 5:38 PM

ദൃശ്യം ഫെയിം റോഷന്‍ ബഷീര്‍ വിവാഹിതനായി

പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലെത്തിയ റോഷന്‍ ബഷീര്‍ ദൃശ്യം സിനിമയിലെ വരുണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.

drishyam

spice15, Aug 2020, 12:51 PM

'ആ ഒരേയൊരു സന്ദര്‍ഭത്തിലെ ജോര്‍ജ്ജുകുട്ടിയുടെ റിയാക്ഷന്‍ എനിക്കറിയില്ലായിരുന്നു'; ജീത്തു ജോസഫ് പറയുന്നു

'ആ ഷോട്ട് ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടില്‍ ആണ്. ഫോക്കസ് ലാലേട്ടലിനാണ് വച്ചത്. കാരണം..'

jeethu joseph drishyam 2

Movie News11, Aug 2020, 8:22 PM

ദൃശ്യം 2 തിരക്കഥയിലെ 'കൊവിഡ് സ്വാധീനം'; ജീത്തു ജോസഫ് പറയുന്നു

'പക്ഷേ ഉര്‍വ്വശീശാപം ഉപകാരം എന്ന് പറയുന്നതുപോലെ വേറൊരു ഐഡിയ വന്നു. ഒരാളുമില്ലാതെ ആ സീന്‍ ചെയ്‍താല്‍ വേറൊരു ഗുണം എനിക്ക് കിട്ടുമായിരുന്നു.'

• undefined

Chuttuvattom15, Jul 2020, 9:21 PM

കലയോടൊപ്പം പഠനത്തിലും തിളക്കമാർന്ന വിജയം; 1200 ൽ 1200 മാർക്കും വാങ്ങി ദൃശ്യ

കലയോടൊപ്പം പഠനത്തിലും തിളക്കമാർന്ന വിജയവുമായി ദൃശ്യ എസ് കുമാർ. മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സയൻസ് വിഷയത്തിൽ1200 ൽ 1200 മാർക്ക് വാങ്ങി വിജയിച്ച ദൃശ്യ എസ് കുമാറാണ് ഉപരി പഠനത്തിന് അർഹത നേടിയത്.

jeethu joseph interview

INTERVIEW13, Jul 2020, 6:29 PM

'കുറ്റകൃത്യമല്ല 'ദൃശ്യം 2'ന്‍റെ പശ്ചാത്തലം, രണ്ടാംഭാഗത്തിനായി നിര്‍ബന്ധപൂര്‍വ്വം ചെയ്യുന്ന സിനിമയുമല്ല'

'സിനിമയിലെ ദിവസവേതനക്കാരുടെ സ്ഥിതി മോശമാണ് ഇപ്പോൾ. ഞാനുള്‍പ്പടെ പ്രതിഫലം കുറച്ചാണ് ദൃശ്യം രണ്ടുമായി സഹകരിക്കുന്നത്. ഈ സാഹചര്യത്തിൽ സിനിമകൾ ചിത്രീകരിച്ചു തുടങ്ങിയാൽ മാത്രമേ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ. പുതിയ സിനിമകളുടെ ഷൂട്ടിംഗ് പാടില്ലെന്ന് പറയുന്ന നിർമാതാക്കള്‍ സിനിമയിലെ ദിവസവേതനക്കാരുടെ അവസ്ഥ കൂടി മനസിലാക്കണം..'

drishya raghunath

spice10, Jul 2020, 10:33 PM

കുട്ടിപ്പടയ്ക്കൊപ്പം കുളിച്ചുല്ലസിച്ച് പ്രിയ താരം- ചിത്രങ്ങൾ

ഇപ്പോഴിതാ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദൃശ്യ. കുട്ടിപ്പടയോടൊപ്പം ആർത്തുല്ലസിച്ച് വെള്ളത്തിൽ കളിക്കുന്നതിന്റെ ഫോട്ടോ സീരീസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Mohanlal

Movie News2, Jul 2020, 12:36 PM

ദൃശ്യം 2 തുടങ്ങുന്നു, ചിത്രീകരണം തൊടുപുഴയില്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമായ ദൃശ്യം രണ്ട് ചിത്രീകരണം തുടങ്ങുന്നു. ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

karnataka murder

crime27, Jun 2020, 8:39 PM

ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു, മൃതദേഹം കുളത്തില്‍ തള്ളി; കർണാടകയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം

കൊലപാതകം നടന്ന രാത്രി മദ്യപിച്ചെത്തിയ ആനന്ദിനെ ശാരദയുടെ സഹായത്തോടെ വീട്ടില്‍ ഒളിച്ചുനിന്ന ബാബു തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Mohanlal

Movie News22, May 2020, 10:37 PM

ദൃശ്യം രണ്ടിനായി കാത്തിരിക്കുന്നു, കമല്‍ഹാസനും അജയ് ദേവ്‍ഗണും

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മോഹൻലാലിന്റെ നായകവേഷം പ്രേക്ഷകര്‍‌ മറക്കില്ല ഒരിക്കലും. ഇന്നും ദൃശ്യം സിനിമയ്‍ക്ക് പ്രേക്ഷകരുണ്ട്. ദൃശ്യം രണ്ടാം ഭാഗം ഒരുക്കുന്നുവെന്നും പ്രഖ്യാപനം വന്നു. മോഹൻലാല്‍ നായകനാകുമ്പോള്‍ മീന തന്നെയാകും നായികയായി എത്തുകയെന്നും കരുതാം. മലയാളത്തില്‍ കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്‍തിരുന്നു. കമല്‍ഹാസനും വെങ്കടേഷുമൊക്കെ ഓരോ ഭാഷകളില്‍ നായകരായി. ദൃശ്യം രണ്ടാമതും എത്തുമ്പോള്‍ എന്തായിരിക്കും കഥയെന്ന് അറിയാൻ സ്വാഭാവികമായും അവരും ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. പ്രേക്ഷകരെപ്പോലെ. ഒരുപക്ഷേ സിനിമ ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ റീമേക്കിനായി മറ്റ് ഭാഷകളിലുള്ളവര്‍ ശ്രമിക്കുകയും ചെയ്‍തേക്കാം. റീമേക്ക് അവകാശം സ്വന്തമാക്കാൻ മറ്റ് ഭാഷകളില്‍ നിന്ന് ആരൊക്കെയാകും ശ്രമിക്കുക എന്ന് കാത്തിരുന്ന് കാണാം. എന്തായാലും എല്ലാ ഭാഷകളിലെയും അഭിനേതാക്കളടക്കം ദൃശ്യം രണ്ടിനായി കാത്തിരിക്കുമെന്ന് ഉറപ്പ്.