Asianet News MalayalamAsianet News Malayalam
2 results for "

Drive In Cinema

"
first drive in cinema in kerala will be in kochi next monthfirst drive in cinema in kerala will be in kochi next month

ഡ്രൈവ് ഇന്‍ സിനിമ കേരളത്തിലേക്കും; ആദ്യ പ്രദര്‍ശനം കൊച്ചിയില്‍ അടുത്ത മാസം

ബംഗളൂരു, ദില്ലി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും എത്തുന്നത്

Movie News Sep 24, 2020, 12:04 AM IST

vox cinemas introduce new drive in movie experience in dubai emirates mallvox cinemas introduce new drive in movie experience in dubai emirates mall

മാളില്‍ കാറിലിരുന്ന് സിനിമ കാണാം, ശബ്ദം കാറിലെ സ്‍പീക്കറില്‍ തന്നെ; കൊവിഡ് കാലത്തെ പുതിയ സിനിമാ അനുഭവം ഇങ്ങനെ

കൊവിഡ് വ്യാപനത്തോടെ ഓണ്‍ലൈന്‍ ഒഴികെയുള്ള വിനോദ വ്യവസായ രംഗം പൂര്‍ണമായി നിലച്ചപ്പോള്‍ അതിജീവനത്തിന്റെ പുതിയ വഴികള്‍ തേടുകയാണ് വന്‍ കമ്പനികള്‍. ഇതിന്റെ ഭാഗമായി സിനിമാ പ്രേമികള്‍ക്ക് സ്വന്തം വാഹനങ്ങള്‍ക്കുള്ളിലിരുന്ന് വലിയ സ്ക്രീനില്‍ സിനിമ കാണാനുള്ള അവസരമൊരുക്കുകയാണ് വോക്സ് സിനിമാസ്. ദുബായ് എമിറേറ്റ്സ് മാളിന്റെ റൂഫ് ടോപ്പിലാണ് പുതിയ ഡ്രൈവ് ഇന്‍ തീയറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്.

pravasam May 16, 2020, 6:58 PM IST