Asianet News MalayalamAsianet News Malayalam
254 results for "

Drivers

"
allegations against police high court expressed dissatisfaction in Monson Mavunkals drivers caseallegations against police high court expressed dissatisfaction in Monson Mavunkals drivers case

Monson Mavunkal : 'പൊലീസിനെതിരായ കേസ് തീര്‍പ്പാക്കാൻ പറയുന്നത് എന്തടിസ്ഥാനത്തിൽ? അതൃപ്തി പ്രകടിപ്പിച്ച് കോടതി

പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.

Kerala Dec 2, 2021, 12:58 PM IST

auto drivers in Kottayam brought exorbitant charge from passengersauto drivers in Kottayam brought exorbitant charge from passengers

Auto drivers : കോട്ടയത്ത് ഓട്ടോക്കാരുടെ കഴുത്തറുപ്പന്‍ ചാര്‍ജ്; ചോദ്യം ചെയ്താല്‍ ഭീഷണി

നിരക്ക് കൊള്ള ചോദ്യ ചെയ്ത മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ച പരാതിയിലും ഇതുവരെ പൊലീസ് നടപടി എടുത്തിട്ടില്ല. കോട്ടയത്തെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാരുടെ നിരക്ക് കൊള്ള വര്‍ഷങ്ങളായി തുടരുന്നതാണ്.
 

Chuttuvattom Nov 28, 2021, 8:24 AM IST

Arvind Kejriwal accepting dinner invite by auto driverArvind Kejriwal accepting dinner invite by auto driver

ഈ പാവപ്പെട്ട ഓട്ടോക്കാരന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുമോ? കെജ്‍രിവാളിനോട് ചോദ്യം, മറുപടി

പിന്നീട് രാത്രിയിൽ, കെജ്‌രിവാളും അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തകരും ഓട്ടോ ഡ്രൈവറുടെ വീട്ടിൽ അത്താഴം കഴിക്കാനെത്തി. 

Web Specials Nov 24, 2021, 10:32 AM IST

Drivers scramble for cash after bank truck drops money bags roadDrivers scramble for cash after bank truck drops money bags road

US| റോഡിലാകെ നോട്ടുകള്‍, വാരിയെടുത്തവര്‍ അറസ്റ്റില്‍, മറ്റുളളവര്‍ക്കായി വീഡിയോ പരതി പൊലീസ്!

 റിസര്‍വ് ബാങ്കിലേക്ക് നോട്ടുകളുമായി പോവുന്ന കവചിത വാഹനത്തില്‍നിന്നാണ് പുറകിലെ ഡോര്‍ തുറന്ന് രണ്ട് വലിയ ബാഗുകളില്‍ നോട്ടുകെട്ടുകള്‍ റോഡിലേക്ക് വീണത്. 

Web Specials Nov 22, 2021, 7:58 PM IST

outage struck the carmakers app Tesla drivers left unable to start their cars Elon Musk apologizesoutage struck the carmakers app Tesla drivers left unable to start their cars Elon Musk apologizes

Tesla| ആപ്പ് പണി കൊടുത്തു; കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാവാതെ ഉടമസ്ഥര്‍, മാപ്പ് പറഞ്ഞ് ഇലോണ്‍ മസ്ക്

ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയവരടക്കമാണ് പരാതിയുമായി പ്രതികരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഞ്ഞൂറില്‍ അധികം കാര്‍ ഉടമകളാണ് പരാതിയുമായി എത്തിയത്

auto blog Nov 20, 2021, 8:59 PM IST

Telangana High Court Says That  Police Can Not Seize Drunk Drivers VehicleTelangana High Court Says That  Police Can Not Seize Drunk Drivers Vehicle

പൂസായ ഡ്രൈവറെ പിടിച്ചാലും വണ്ടി കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് ഈ ഹൈക്കോടതി

മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലാകുന്ന ഡ്രൈവർമാരുടെ വാഹനത്തെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമില്ല.  ഡ്രൈവറുടെ കൂടെ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ വാഹനം അവരെ ഏൽപ്പിക്കാമെന്നും കോടതി

auto blog Nov 9, 2021, 5:29 PM IST

drivers will get fine if they reverse  vehicle more than 20 meterdrivers will get fine if they reverse  vehicle more than 20 meter

വാഹനം റിവേഴ്‌സെടുക്കുന്നവര്‍ സൂക്ഷിക്കുക, 20 മീറ്ററില്‍ കൂടുതല്‍ പിന്നോട്ടോടിയാല്‍ പിഴ കിട്ടും

സൗദി അറേബ്യയില്‍(Saudi Arabia) വാഹന റിവേഴ്‌സ് എടുക്കുന്നവര്‍ സൂക്ഷിക്കുക. 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുത്താല്‍ ഗതാഗത നിയമ ലംഘനമാവും. 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

pravasam Oct 31, 2021, 11:56 PM IST

adventures driving police case against driversadventures driving police case against drivers

പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ഓടിച്ച ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ ജയദീപിനെതിരായ നടപടി.

Kerala Oct 23, 2021, 11:21 AM IST

Abu Dhabi police reward good drivers with giftsAbu Dhabi police reward good drivers with gifts

നിയമം പാലിച്ചാണോ വാഹനമോടിക്കുന്നത്? എക്‌സ്‌പോ പാസ്‌പോര്‍ട്ടും സമ്മാനങ്ങളും തേടിയെത്തും

ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി സമ്മാനങ്ങളും ലഭിക്കും. വ്യത്യസ്തമായ പദ്ധതി നടപ്പിലാക്കുകയാണ് അബുദാബി പൊലീസ് (Abu Dhbai Police)ഹാപ്പിനസ് പട്രോള്‍ സംഘം.

pravasam Oct 22, 2021, 2:01 PM IST

one dies in kollam ambulance drivers fight in   hospitalone dies in kollam ambulance drivers fight in   hospital

കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ല്, പരിക്കേറ്റവരിൽ ഒരാൾ മരിച്ചു

കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം. 

crime Oct 22, 2021, 1:18 PM IST

adventures driving ksrtc drivers license will be suspendedadventures driving ksrtc drivers license will be suspended

പൂഞ്ഞാറിലെ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻറ് ചെയ്യും

മോട്ടോർ വാഹന വകുപ്പ് 184 ആം വകുപ്പ് പ്രാകാരമാണ് നടപടി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് ഇയാളെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു.

Kerala Oct 19, 2021, 4:59 PM IST

RTA drivers and construction workers get free entry to expo 2020RTA drivers and construction workers get free entry to expo 2020

എക്‌സ്‌പോ 2020: ആര്‍ടിഎ ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം

ദുബൈ എക്‌സ്‌പോ 2020ലേക്ക്(Dubai Expo 2020) ടാക്‌സി ഡ്രൈവര്‍മാര്‍ക്കും(taxi drivers) നിര്‍മ്മാണ തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം.

pravasam Oct 13, 2021, 11:20 PM IST

In UK 90 per cent of petrol pumps are closedIn UK 90 per cent of petrol pumps are closed

ഇന്ധനമുണ്ടായിട്ടും ഇല്ലാത്ത അവസ്ഥ; ബ്രിട്ടനില്‍ 90 ശതമാനം പെട്രോള്‍ പമ്പുകളും പൂട്ടി

ടാങ്കര്‍ ഡ്രൈവര്‍മാരുടെ അഭാവം മൂലം ഇന്ധന ഭീമന്മാരായ ബ്രിട്ടിഷ് പ്രെട്രോളിയം കമ്പനി ലിമിറ്റഡ് (ബിപി) യുകെയിലെ പെട്രോൾ സ്റ്റേഷനുകൾ താൽക്കാലികമായി പൂട്ടുന്നുവെന്ന് വാര്‍ത്തകള്‍. പെട്രോള്‍ ക്ഷാമത്തെക്കാള്‍ ഇന്ധമെത്തിക്കാനുള്ള ട്രക്ക് ഡ്രൈവര്‍മാരുടെ അഭാവമാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ ബ്രിട്ടനില്‍ പെട്രോള്‍ ക്ഷാമം രൂക്ഷമായി. ഇതോടെ രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ കാലിയായി. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ശക്തിയായ ബ്രിട്ടനിലെ 90 ശതമാനം പമ്പുകളും വിവിധ ഗ്രേഡ് പെട്രോളും ഡീസലും ലഭ്യമല്ലാത്തതിനാൽ അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം വരെ റോഡില്‍ പെട്രോളടിക്കാനുള്ള വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നെങ്കില്‍ ഇന്ന് പെട്രോള്‍ പമ്പുകള്‍ ശൂന്യമാണ്. ഇതിനിടെ ഇന്ധന വിതരണത്തിന് സൈന്യത്തിന്‍റെ സേവനം തേടുമെന്ന് സര്‍‌ക്കാര്‍ അറിയിച്ചു. അതിനിടെ ബ്രിട്ടനില്‍ ഒരു ലക്ഷം ഡ്രൈവര്‍മാരുടെ അഭവമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. പെട്രോള്‍ വിതരണത്തില്‍ മാത്രമല്ല ഈ പ്രതിസന്ധി. ഭക്ഷണ വിതരണത്തിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങളെത്തിക്കുന്നതിലും ഈ പ്രതിസന്ധി രൂക്ഷമാണ്. 

automobile Sep 30, 2021, 3:53 PM IST

Army deployed to solve fuel crisis in UKArmy deployed to solve fuel crisis in UK

ടാങ്കര്‍ ഓടിക്കാനാളില്ല, പെട്രോള്‍ കിട്ടാനില്ല, ബ്രിട്ടനില്‍  ഇന്ധന വിതരണത്തിന് പട്ടാളം ഇറങ്ങുന്നു

ബ്രെക്‌സിറ്റ് വന്നതോടെ തൊഴില്‍, താമസ നിയമങ്ങളിലുണ്ടായ മാറ്റമാണ് അടിയന്തിര പ്രതിസന്ധിക്ക് കാരണമായത്.  പുതിയ നിയമങ്ങള്‍ വന്നതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ മടങ്ങി.

Web Specials Sep 28, 2021, 2:52 PM IST

youth killed road accident in mavelikkara two weeks after receiving  driving licenseyouth killed road accident in mavelikkara two weeks after receiving  driving license

ലൈസന്‍സ് എടുത്ത് 2 ആഴ്ച; ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

ടാങ്കർ ലോറിയെ മറികടക്കവേ എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ടു  ലോറിക്കടിയിലേക്കു വീഴുകയായിരുന്നു പത്തൊന്‍പതുകാരന്‍ 

Chuttuvattom Sep 26, 2021, 11:22 AM IST