Asianet News MalayalamAsianet News Malayalam
50 results for "

Driving License

"
Driving license goes digital in KuwaitDriving license goes digital in Kuwait

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്ക്

കുവൈത്തില്‍(Kuwait) ഡ്രൈവിങ് ലൈസന്‍സും(driving license) വാഹന രജിസ്‌ട്രേഷനും ( vehicle registration)പൂര്‍ണമായും ഡിജിറ്റല്‍ രൂത്തിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്.

pravasam Oct 23, 2021, 1:27 PM IST

Driving license will be suspend the KSRTC driver who adventures drivingDriving license will be suspend the KSRTC driver who adventures driving

കഞ്ഞിക്കില്ലാത്തവരെ സസ്‍പെന്‍ഡ് ചെയ്യാന്‍ പറഞ്ഞ 'സാഹസിക' ഡ്രൈവറുടെ ലൈസന്‍സും തെറിച്ചേക്കും!

നടപടി സസ്‍പെന്‍ഷനില്‍ ഒതുങ്ങില്ലെന്നും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും തെറിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

auto blog Oct 19, 2021, 8:04 PM IST

Kanhangad MVD officers bribery for driving license Vigilance seized 269k rupees agent arrestedKanhangad MVD officers bribery for driving license Vigilance seized 269k rupees agent arrested

ലൈസൻസിന് കൈക്കൂലി; എംവിഡി ഉദ്യോഗസ്ഥർക്ക് വേണ്ടി ഏജന്റ് പിരിച്ചത് 2.69 ലക്ഷം; കൈയ്യോടെ പിടിച്ച് വിജിലൻസ്

സാധാരണ 30 മുതൽ 40 പേർക്ക് വരെയാണ് ഇവിടെ ശരാശരി ടെസ്റ്റ് നടന്നിരുന്നത്. എന്നാൽ ഇന്ന് 80 പേർക്ക് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതാണ് വിജിലൻസ് വിഭാഗത്തിന് സംശയം തോന്നാൽ കാരണം

Kerala Sep 29, 2021, 5:49 PM IST

youth killed road accident in mavelikkara two weeks after receiving  driving licenseyouth killed road accident in mavelikkara two weeks after receiving  driving license

ലൈസന്‍സ് എടുത്ത് 2 ആഴ്ച; ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

ടാങ്കർ ലോറിയെ മറികടക്കവേ എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ടു  ലോറിക്കടിയിലേക്കു വീഴുകയായിരുന്നു പത്തൊന്‍പതുകാരന്‍ 

Chuttuvattom Sep 26, 2021, 11:22 AM IST

Driving practice and test in Kerala restarted from July 19Driving practice and test in Kerala restarted from July 19

എല്‍ ബോര്‍ഡുമായി വീണ്ടുമുരുളാന്‍ ഡ്രൈവിംഗ് സ്‍കൂള്‍ വണ്ടികള്‍, നിബന്ധനകള്‍ കര്‍ശനം

പരിശീലന വാഹനത്തിൽ ഇൻസ്ട്രക്​ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം

auto blog Jul 18, 2021, 6:24 PM IST

MVD Kerala Facebook Post About Online License Renewal and Address Changing FacilityMVD Kerala Facebook Post About Online License Renewal and Address Changing Facility

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി ആര്‍ടി ഓഫീസില്‍ കയറിയിറങ്ങേണ്ട

കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. 

auto blog Jun 28, 2021, 3:32 PM IST

Driving license and vehicle registration validity extendedDriving license and vehicle registration validity extended

ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞോ? പിഴ വേണ്ടെന്ന് കേന്ദ്രം!

രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച ശേഷവും വാഹനം ഓടിക്കുന്നവരില്‍ നിന്ന് തല്‍ക്കാലം പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

auto blog Jun 17, 2021, 5:28 PM IST

New rule for get driving license without any test at RTONew rule for get driving license without any test at RTO

ഇനി ആര്‍ടിഒയില്‍ എട്ടും എച്ചും കാണിക്കാതെയും ലൈസന്‍സ് കിട്ടും!

റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് അഥവാ ആർടിഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അവസരമൊരുങ്ങുന്നു

auto blog Jun 12, 2021, 9:46 AM IST

Driving license Suspended For ViolationsDriving license Suspended For Violations

കിട്ടി രണ്ടുമാസത്തിനകം യുവാവിന്‍റെ ലൈസന്‍സ് തെറിച്ചു!

ലഭിച്ച് രണ്ടുമാസം തികയുന്നതിനിടെ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‍പെന്‍ഷനിലായി

auto blog May 7, 2021, 9:12 AM IST

Digital driving license service launched in Saudi ArabiaDigital driving license service launched in Saudi Arabia

സൗദി അറേബ്യയിൽ ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ രൂപത്തില്‍ സൂക്ഷിക്കാം

സൗദി അറേബ്യയിൽ ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ രൂപത്തിലും. ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സർവിസ് പ്ലാറ്റ്ഫോമായ 'അബ്ശിർ ഇൻഡിവിജ്വൽസ്', ഐ.ടി അതോറിറ്റിയുടെ ’തവക്കൽനാ’ മൊബൈൽ ആപ്പ് എന്നിവ വഴിയാണ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി ലഭിക്കുക. 

pravasam Apr 17, 2021, 7:31 PM IST

Road Transport And Highways issued draft notification for driving course to get  licenseRoad Transport And Highways issued draft notification for driving course to get  license

എച്ചും എട്ടും കിട്ടാന്‍ ഇനി കൂടുതല്‍ വിയര്‍ക്കും, പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാരും!

രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന സംവിധാനത്തിന് കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

auto blog Feb 6, 2021, 1:34 PM IST

Driving license will be cancelled if driving on wrong side of roadDriving license will be cancelled if driving on wrong side of road

റോംഗ് സൈഡ് ഡ്രൈവിംഗ്, ലൈസന്‍സ് എന്നേക്കുമായി തെറിക്കും, 10 വര്‍ഷം ജയിലും!

ഇത്തരം ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസൻസ് എന്നെന്നേക്കുമായി നിർത്തലാക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി പൊലീസ് നീങ്ങുന്നു

auto blog Jan 23, 2021, 3:41 PM IST

This man was fined Rs1.13 lakh for riding bike without registration, helmet and driving licenseThis man was fined Rs1.13 lakh for riding bike without registration, helmet and driving license

നമ്പറില്ല, ഇന്‍ഷുറന്‍സും ലൈസന്‍സുമില്ല; ബൈക്ക് യാത്രികന് പിഴ 1.13 ലക്ഷം രൂപ!

മോട്ടോർ സൈക്കിളിന്റെ വിലയുടെ ഇരട്ടിയോളം വരും ഈ പിഴത്തുക. 

auto blog Jan 16, 2021, 10:38 PM IST

driving license can renew onlinedriving license can renew online

ഡ്രൈവിംഗ് ലൈസൻ ഓൺലൈനായി പുതുക്കാം: മോട്ടോർ വാഹനവകുപ്പ് ഇനി പേപ്പർ രഹിതം

ഡ്രൈവിംഗ്  ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടക്കല്‍ എന്നിവ പൂര്‍ണമായും ഓണ്‍ലൈനായി ചെയ്യാം. പ്രവാസികള്‍ക്ക് വിദേശത്തിരുന്നുകൊണ്ടെ് തന്നെ ലൈസന്‍സ് പുതുക്കാം. 

Kerala Dec 31, 2020, 4:00 PM IST

Validity Of Driving License, RC Book And Fitness CertificateValidity Of Driving License, RC Book And Fitness Certificate

ഈ വാഹനരേഖകളുമായി റോഡിലിറങ്ങിയാല്‍ ഇനി പണികിട്ടും!

കൊവിഡ് കാലത്ത് ലഭിച്ച ഈ ഇളവുകള്‍ ഈ മാസം 31ന് അവസാനിക്കുകയാണ്

auto blog Dec 22, 2020, 4:03 PM IST