Asianet News MalayalamAsianet News Malayalam
2 results for "

Drone Attack Towards Saudi

"
Arab coalition destroyed  drone and missile attack towards saudiArab coalition destroyed  drone and missile attack towards saudi

സൗദിക്കെതിരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം; സഖ്യസേന തകര്‍ത്തു

സൗദി അറേബ്യക്കെതിരെ യമനിലെ വിമത സായുധസംഘമായ ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍, ആയുധം ഘടിപ്പിച്ച ഡ്രോണ്‍ എന്നിവ ഉപയോഗിച്ച് ആക്രമണശ്രമം നടത്തി.

pravasam May 3, 2021, 8:44 PM IST

Arab coalition shoots down drone fired from Yemen toward Saudi ArabiaArab coalition shoots down drone fired from Yemen toward Saudi Arabia

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണശ്രമം; പ്രതിരോധിച്ച് സഖ്യസേന

സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

pravasam Aug 21, 2020, 8:15 PM IST