Drone Camera
(Search results - 5)crimeApr 16, 2020, 7:46 AM IST
ജാഗ്രത, ഒളിച്ചിരുന്ന് വാറ്റിയാലും ഇനി കുടുങ്ങും; ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്
മലയോര മേഖലയായ കോതമംഗലത്തും സമീപ പ്രദേശങ്ങളിലും വ്യാജവാറ്റ് സജീവമായതോടെയാണ് പൊലീസ് ഡ്രോണ്‍ നിരീക്ഷണവുമായി രംഗത്തെത്തിയത്.KeralaApr 3, 2020, 1:22 PM IST
ഡ്രോണ്‍ നിരീക്ഷണം കണ്ട് ഭയന്നോടി യുവാക്കള്‍;ട്രോളാക്കി പൊലീസ്;വീഡിയോ കാണാം
വയനാട്ടില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടിയ യുവാക്കളെ പൊലീസിന്റെ ഡ്രോണ്‍ കുടുക്കി. പേടിച്ച് ഓടിയവര്‍ ചെന്നുപെട്ടത് പൊലീസിന്റെ മുന്നിലും
crimeAug 24, 2019, 1:54 PM IST
ഹോസ്റ്റലിന് മുകളില്‍ ഡ്രോണ്‍ ക്യാമറ വട്ടമിട്ട് പറക്കുന്നതായി പെണ്‍കുട്ടികള്‍; വിമാനമാണെന്ന് യൂണിവേഴ്സിറ്റി
ഹോസ്റ്റല്‍ മുറിയിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതെന്നാണ് ആരോപണം. റൂമുകള്‍ക്ക് സമീപം വട്ടമിട്ട് പറക്കുന്ന ഡ്രോണുകള്‍ ചാരപ്പണിക്കാണ് ഉപയോഗിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.
KeralaMar 25, 2019, 11:19 PM IST
സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും ഡ്രോണ്‍; അന്വേഷണം തുടങ്ങി
പൊലീസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോൺ ക്യാമറ പറന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.
GADGETAug 25, 2018, 4:45 PM IST
ആകാശത്തുനിന്നും സൂം ചെയ്യാം; മടക്കി പോക്കറ്റില്‍ വെക്കാം; ഏരിയല്‍ ഫോട്ടോഗ്രാഫിയില്‍ രണ്ട് കരുത്തര്‍ കൂടി
പുതിയ കാലത്തെ ക്യാമറക്കാഴ്ചകളില്‍ പ്രധാനമാണ് ആകാശ ദൃശ്യങ്ങള്‍. ഏരിയൽ ഫോട്ടോഗ്രാഫിയിൽ മിഴിവുറ്റ ദൃശ്യങ്ങളുമായി മറ്റാരേക്കാളും മുകളിൽ പറക്കുന്ന കമ്പനിയാണ് ഡിജെഐ. ഡിജെഐയുടെ ഫ്ലാഗ്ഷിപ് മോഡലായ മാവിക് സീരിസിൽ പുതിയ രണ്ടു പതിപ്പുകൾ പുറത്തിറക്കി. ഡിജെഐ മാവിക് 2 പ്രോ , മാവിക് 2 സൂം എന്നി മോഡലുകളാണ് പുറത്തിറക്കിയത്.