Asianet News MalayalamAsianet News Malayalam
87 results for "

Drones

"
520 drones for a dogs birthday in china520 drones for a dogs birthday in china

പട്ടിയുടെ പിറന്നാളാഘോഷത്തിന് 520 ഡ്രോണുകള്‍, ചെലവ് 11 ലക്ഷം, ഒടുവില്‍ യുവതിക്ക് എട്ടിന്റെ പണി!

തങ്ങളുടെ കണ്ണില്‍ പെട്ടിരുന്നുവെങ്കില്‍, ആ ക്ഷണം ഡ്രോണുകളെല്ലാം വെടിവെച്ചിടുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 

Web Specials Jan 7, 2022, 6:33 PM IST

Arab Coalition forces intercept three booby trapped Houthi drones in Saudi ArabiaArab Coalition forces intercept three booby trapped Houthi drones in Saudi Arabia

Houthi attack : സൗദി അറേബ്യയ്‍ക്ക് നേരെ വീണ്ടും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണ ശ്രമം

സൗദി അറേബ്യയ്‍ക്ക് (Saudi Arabia) നേരെ യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ (Houthi militia) ആക്രമണ ശ്രമം. രാജ്യത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ മൂന്ന് ആളില്ലാ വിമാനങ്ങള്‍ (booby trapped drones) സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകര്‍ത്തു. ദക്ഷിണ സൗദിയിലെ നഗരങ്ങളില്‍ (Southern cities of Saudi Arabia) ആക്രമണം നടത്താനായി സ്‍ഫോടക വസ്‍തുക്കള്‍ നിറച്ചവയായിരുന്നു ഈ ആളില്ലാ വിമാനങ്ങള്‍.

pravasam Jan 3, 2022, 9:56 AM IST

Arab Coalition forces intercept and destroy Houthi drones targeting Abha airport in Saudi ArabiaArab Coalition forces intercept and destroy Houthi drones targeting Abha airport in Saudi Arabia

Houthi Attack : സൗദി വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്‍ട്ര വിമാനത്താവളം (Abha International Airport) ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന (Arab coalition) പരാജയപ്പെടുത്തി. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകള്‍ (Two drones) തകര്‍ത്തതായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (Official News Agency of Saudi Arabia) അറിയിച്ചത്.

pravasam Dec 19, 2021, 3:36 PM IST

Saudi air defenses destroyed two houthi dronesSaudi air defenses destroyed two houthi drones

സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം; രണ്ട് ഡ്രോണുകള്‍ തകര്‍ത്തു

സൗദി അറേബ്യയിലെ(Saudi Arabia) ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി എത്തിയ ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധസേന തകര്‍ത്തു. ഹൂതി മിലിഷ്യകള്‍(Houthi) അയച്ച രണ്ട് ഡ്രോണുകളാണ് (drones)തകര്‍ത്തതെന്ന് 'പ്രാദേശിക മാധ്യമം' റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

pravasam Nov 17, 2021, 6:50 PM IST

1000 drones for agricultural sector1000 drones for agricultural sector

വിളകള്‍ക്ക് കീടനാശിനിയും വെള്ളവും തളിക്കാന്‍ ഡ്രോണുകള്‍, 'മേക്ക് ഇൻ ഇന്ത്യ'ക്ക് കീഴില്‍ നിര്‍മ്മാണം

ഡ്രോണുകൾ വഴി തളിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്, ഒരു ഏക്കറിൽ സ്പ്രേ ചെയ്യുന്നതിന് ഒരു മനുഷ്യന്‍ മൂന്ന് മുതൽ നാല് മണിക്കൂർ വരെ എടുക്കും. എന്നാൽ, ഒരു ഡ്രോൺ ഉപയോഗിച്ച് ഇത് 10 മിനിറ്റ് കൊണ്ട് ചെയ്യാം. 

Agriculture Nov 3, 2021, 9:37 AM IST

Saudi air defenses destroy Houthi drones targeting Abha airportSaudi air defenses destroy Houthi drones targeting Abha airport

സൗദി അറേബ്യയിലെ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം

സൗദി അറേബ്യയിലേക്ക് (Saudi Arabia) വീണ്ടും യെമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ (Houthi attack) മിസൈൽ ആക്രമണം. തെക്ക് പടിഞ്ഞാറൻ സൗദിയിലെ അബഹ വിമാനത്താവളം (Abha international Airport) ലക്ഷ്യമിട്ടാണ് ഇന്ന് ആക്രമണ ശ്രമമുണ്ടായത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന (Arab coalition forces) മിസൈലിനെ  ആകാശത്തുവെച്ച് തന്നെ തകർത്തു. 

pravasam Oct 27, 2021, 3:58 PM IST

Snipers Drones Sharpshooters Deployed As Amit Shah Visits Jammu KashmirSnipers Drones Sharpshooters Deployed As Amit Shah Visits Jammu Kashmir

സ്‌നിപ്പര്‍മാര്‍, ഷാര്‍പ് ഷൂട്ടര്‍മാര്‍, ഡ്രോണുകള്‍; കശ്മീരിലെത്തിയ അമിത് ഷാക്ക് വന്‍സുരക്ഷ

ശ്രീനഗറില്‍ അമിത് ഷാ ക്യാമ്പ് ചെയ്യുന്ന ഗുപ്കര്‍ റോഡിലെ രാജ്ഭവന് 20 കിലോമീറ്റര്‍ ചുറ്റളവിലാണ് സര്‍വ സുരക്ഷാ സന്നാഹമൊരുക്കിയിരിക്കുന്നത്. ഡ്രോണുകളും സിആര്‍പിഎഫ് ബോട്ടുകളും വാഹനങ്ങളും നിരീക്ഷണം ആരംഭിച്ചു. ശ്രീനഗറിന് മുകളില്‍ നിരീക്ഷണ ക്യാമറകളുമായി ഡ്രോണുകള്‍ പറക്കുകയാണ്.
 

India Oct 23, 2021, 12:36 PM IST

Arab coalition intercepts Houthi ballistic missile drones launched toward Saudi ArabiaArab coalition intercepts Houthi ballistic missile drones launched toward Saudi Arabia

സൗദി അറേബ്യക്ക് നേരെ വീണ്ടും ആക്രമണശ്രമം; ഡ്രോണുകളും മിസൈലും തകര്‍ത്തു

സൗദി അറേബ്യക്ക് (Saudi Arabia) നേരെ വ്യാഴാഴ്‍ച വീണ്ടും വ്യോമാക്രമണം. രാജ്യത്തെ തെക്ക് കിഴക്കന്‍ നഗരമായ ഖമീസ് മുശൈത്തിന് (Khamis Mushayt) നേരെയാണ് യെമനില്‍ നിന്ന് സായുധ വിമത സംഘമായ ഹൂതികള്‍ (Houthi rebels) ആക്രമണം നടത്തിയത്. എന്നാല്‍ അറബ് സഖ്യസേനയുടെ (Arab coalition) ഇടപെടലിലൂടെ ഈ ആക്രമണ ശ്രമങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു.

pravasam Oct 8, 2021, 12:09 PM IST

Saudi Air defense intercepted Houthi drones in Abha Airport four injuredSaudi Air defense intercepted Houthi drones in Abha Airport four injured

സൗദി അറേബ്യയില്‍ വിമാനത്താവളത്തിന് നേരെ വ്യോമാക്രമണ ശ്രമം; നാല് പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ വ്യോമാക്രമണം നടത്തി. രണ്ട് ആളില്ലാ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് സൗദി വ്യോമ സേന തകര്‍ത്തു. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്‍ടങ്ങള്‍ പതിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

pravasam Oct 7, 2021, 10:04 AM IST

Saudi air defense intercepts Houthi drones headed towards kingdomSaudi air defense intercepts Houthi drones headed towards kingdom

സൗദി അറേബ്യ ലക്ഷ്യമിട്ട് ഇന്ന് വീണ്ടും വ്യോമാക്രമണ ശ്രമം

സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമത സേന ശനിയാഴ്‍ചയും വ്യോമാക്രമണം നടത്തി. പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അബഹയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെങ്കിലും ഇവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

pravasam Sep 25, 2021, 9:28 PM IST

arab coalition forces intercept houthi missiles and drones launched from Yemenarab coalition forces intercept houthi missiles and drones launched from Yemen

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

സൗദി അറേബ്യയില്‍ വീണ്ടും ഹൂതി വിമതരുടെ (Houthi rebels) വ്യോമാക്രമണ ശ്രമം. യെമനില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് ഏറ്റവുമൊടുവില്‍ ആക്രമണ ശ്രമമുണ്ടായത്. ഇന്ന് രാവിലെ ജിസാന്‍ ലക്ഷ്യമിട്ട് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ (Ballistic missiles) ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

pravasam Sep 23, 2021, 10:13 PM IST

Arab coalition destroys Houthi drones targeting Saudi ArabiaArab coalition destroys Houthi drones targeting Saudi Arabia

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ആക്രമണശ്രമം; പ്രതിരോധിച്ചതായി അറബ് സഖ്യസേന

സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു. ഹൂതികള്‍‌ അയച്ച നിരവധി ഡ്രോണുകള്‍ തകര്‍ത്തതായാണ് വ്യാഴാഴ്‍ച അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കിയത്.

pravasam Sep 9, 2021, 7:23 PM IST

two injured from falling debris as Saudi air defenses destroyed houthi missiles and dronestwo injured from falling debris as Saudi air defenses destroyed houthi missiles and drones

ദമ്മാമില്‍ ഹൂതികളുടെ ആക്രമണം; മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ക്ക് പരിക്ക്, വീടുകള്‍ക്ക് നാശനഷ്ടം

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അറബ് സഖ്യസേന തകര്‍ത്ത ഹൂതി മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

pravasam Sep 5, 2021, 3:30 PM IST

houthi attack against saudi arabiahouthi attack against saudi arabia

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; ഇത്തവണ ദമ്മാമിലേക്കും മിസൈല്‍, വീഡിയോ

സൗദി അറേബ്യക്ക് നേരെ വീണ്ടും യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ മിസൈല്‍ ആക്രമണം. തെക്കന്‍ അതിര്‍ത്തി നഗരമായ നജ്‌റാനിലേക്കും കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലേക്കുമാണ് ഇത്തവണ മിസൈല്‍ എത്തിയത്.

pravasam Sep 5, 2021, 11:01 AM IST

Indian Oil Corp to deploy drones to check fuel thefts from pipelinesIndian Oil Corp to deploy drones to check fuel thefts from pipelines

മോഷണത്തിൽ പൊറുതിമുട്ടി ഐഒസി: കള്ളന്മാരെ പിടിക്കാൻ ഇനി ഡ്രോൺ ആയുധം

രാജ്യത്തെമ്പാടുമുള്ള തങ്ങളുടെ ഇന്ധന വിതരണ പൈപ്പ്ലൈൻ ശൃംഖലയിൽ നിന്ന് എണ്ണ ചോർത്തുന്നതിന് അവസാനം കാണാനാണ് ശ്രമം. അതിനായി മുന്തിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ മുന്നോട്ട് പോക്ക്.

Money News Aug 25, 2021, 9:25 PM IST