Asianet News MalayalamAsianet News Malayalam
527 results for "

Drown

"
Excise officer and housewife rescue 3 children and a woman from riverExcise officer and housewife rescue 3 children and a woman from river

ചിറയില്‍ മുങ്ങിത്താണ മൂന്ന് കുട്ടികളെയും യുവതിയെയും രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും

ഏഴോം കൊട്ടില സ്വദേശിയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫിസറുമായ എംപി അനു, അയല്‍വാസി നളിനി എന്നിവരാണ് ഇവരെ രക്ഷിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.
 

Chuttuvattom Nov 28, 2021, 8:01 AM IST

12 year old man saved the lives of three people on guard12 year old man saved the lives of three people on guard

പന്ത്രണ്ടുകാരന്റെ കൈപിടിച്ച് ജീവിതത്തിലേക്കു കരകയറിയത് മൂന്നുജീവൻ

പന്ത്രണ്ടുകാരന്റെ കൈപിടിച്ചു ജീവിതത്തിലേക്കു കരകയറിയതു മൂന്നുജീവൻ. തോട്ടിലെ വെള്ളത്തിൽ നഷ്ടപ്പെടുമായിരുന്ന മൂന്നുപേർക്കാണ് അതുൽ ബിനീഷിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്.

Chuttuvattom Nov 27, 2021, 6:20 PM IST

student drowned in sea at kozhikodestudent drowned in sea at kozhikode

Drowned : കടലില്‍ വീണ ഫുട്ബോള്‍ എടുക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പുതിയങ്ങാടി എടക്കല്‍ ബീച്ചില്‍ ആണ് അപകടം നടന്നത്. 

Chuttuvattom Nov 23, 2021, 10:48 AM IST

Girl found dead in pond the day before her marriageGirl found dead in pond the day before her marriage

വിവാഹത്തിന് തലേദിവസം യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ: ആത്മഹത്യയെന്ന് സംശയം

അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം

Kerala Nov 10, 2021, 11:10 AM IST

school teacher drowned in alappuzhaschool teacher drowned in alappuzha

പാത്രം കഴുകാനായി പുഴയിലിറങ്ങിയ അധ്യാപിക മുങ്ങി മരിച്ചു

വീടിന് പുറകിലെ പുഴയിൽ പാത്രം കഴുകാൻ ഇറങ്ങിയതിനിടയിൽ കാൽ വഴുതി വെളളത്തിൽ വീണതാകാമെന്നാണ് നിഗമനം. 

Chuttuvattom Nov 3, 2021, 7:28 PM IST

four year old boy and his sister died after drowned in Quarry at malappuramfour year old boy and his sister died after drowned in Quarry at malappuram

ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയും മരിച്ചു

അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. നാട്ടുകാർ ഓടിവരുമ്പോഴേക്കും രണ്ട് കുട്ടികളും മുങ്ങിമരിച്ചു.

Chuttuvattom Oct 29, 2021, 5:38 PM IST

malayali youth drowned to death in UAE beachmalayali youth drowned to death in UAE beach

കടലില്‍ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങിമരിച്ചു

യുഎഇയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. ഉമ്മുല്‍ഖുവൈന്‍ ബീച്ചിലായിരുന്നു സംഭവം. കോട്ടയം സൗത്ത്‌ പാമ്പാടി ആഴംചിറ വീട്ടില്‍ അഗസ്റ്റിന്‍ അല്‍ഫോണ്‍സാണ് (29) മരിച്ചത്. വെള്ളിയാഴ്‍ച വൈകുന്നേരം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

pravasam Oct 25, 2021, 9:37 AM IST

two drowned and three rescued in UAE beachtwo drowned and three rescued in UAE beach

യുഎഇയില്‍ രണ്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു. കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. ബീച്ചുകള്‍ സന്ദര്‍ശിക്കാനെത്തിയവരാണ് അപകടത്തില്‍പെട്ടതെന്ന് ഉമ്മുല്‍ഖുവൈന്‍ കോംപ്രഹെന്‍സവ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ശംസി പറഞ്ഞു. 

pravasam Oct 24, 2021, 2:24 PM IST

student drowned at Njavalam Kadavu in Bharathapuzha Palakkadstudent drowned at Njavalam Kadavu in Bharathapuzha Palakkad

Kerala Rain | പാലക്കാട് ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ(Bharathapuzha) ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു(drowned). മുഹമ്മദ് അസീസിൻ്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്.  വൈകിട്ട് 3.30 ഓടെ കൂട്ടുകാരനൊപ്പം പുഴക്കരുകിൽ എത്തിയ അൻസിൽ കാൽ വഴുതി വീഴുകയായിരുന്നു. 

Kerala Oct 21, 2021, 7:01 PM IST

A 17-year-old boy drowned at Kariyathumpara in KozhikodeA 17-year-old boy drowned at Kariyathumpara in Kozhikode

കോഴിക്കോട് കരിയാത്തും പാറയില്‍ പതിനേഴുകാരന്‍ മുങ്ങിമരിച്ചു

അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനായാണ് മിദ്ലാജും കുടുംബവും കരിയാത്തുംപാറയിലെത്തിയത്. മൂന്ന് മണിക്ക് ഇവിടെ എത്തിയ സംഘം വെള്ളത്തില്‍ കുളിക്കുന്നതിനിടെ അഞ്ച് മണിയോടെ മിദ്ലാജ് ഒഴുക്കില്‍പ്പെടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നത്.

Chuttuvattom Oct 18, 2021, 11:47 PM IST

Kottayam 19yr old drowned to death in pondKottayam 19yr old drowned to death in pond

കുളത്തിലെ ചെളിയിൽ താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു

പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ കുളത്തിലാണ് അപകടം നടന്നത്. കൂട്ടുകാരുമൊത്ത് ഈ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്

Chuttuvattom Oct 18, 2021, 8:57 PM IST

kerala rain baby drown death in vadakarakerala rain baby drown death in vadakara

വടകരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു

വീടിനരികെയുള്ള തോട്ടിൽ വീണാണ് അപകടമുണ്ടായത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. 

Kerala Oct 17, 2021, 4:30 PM IST

Father arrested for murder after toddler drowned in Panoor; mother rescuedFather arrested for murder after toddler drowned in Panoor; mother rescued

'പണയത്തിലായ സ്വര്‍ണ്ണത്തിന്‍റെ പേരില്‍ ഭാര്യയുടെ അവഹേളനം'; മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ പിതാവ്

കൊവിഡ് കാരണം പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രകുളത്തില്‍ ഷിജു ചാടിയത് ശ്രദ്ധയില്‍പ്പെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. 

Chuttuvattom Oct 17, 2021, 9:04 AM IST

KSRTC bus drown in poonjarKSRTC bus drown in poonjar

പൂഞ്ഞാറിൽ കെഎസ്ആ‍ർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി: യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. ചരിത്രതിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. 

Kerala Oct 16, 2021, 2:41 PM IST

student drown to  died  in alappuzhastudent drown to  died  in alappuzha

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു

അമ്മ വീട്ടിലെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോകുമ്പോൾ കാൽ തെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. 

Chuttuvattom Oct 15, 2021, 9:14 PM IST