Drowned In Oman  

(Search results - 2)
  • drowned

    pravasamDec 14, 2019, 2:21 PM IST

    ഒമാനില്‍ കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ മുങ്ങിമരിച്ചു

    ഒമാനിലെ വാദികളില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സൗത്ത് അല്‍ ബാതിന, മസ്‍കത്ത് ഗവര്‍ണറേറ്റുകളിലായിരുന്നു അപകടം.

  • Oman Hikka

    pravasamOct 1, 2019, 11:34 AM IST

    ഹിക്ക ചുഴലിക്കാറ്റ്; ഒമാനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

    ഒമാനില്‍ ആഞ്ഞടിച്ച ഹിക്ക ചുഴലിക്കാറ്റിനിടെ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. അഞ്ച് പേര്‍ മരിച്ച വിവരം ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒമാന്‍ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.