Asianet News MalayalamAsianet News Malayalam
60 results for "

Drug Mafia

"
drug mafia attacked school student in thiruvananthapuram arrestdrug mafia attacked school student in thiruvananthapuram arrest

Drug : കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു, ഫോണും പണവും കവർന്നു; അറസ്റ്റ്

മംഗലപുരത്തെ വീട്ടില്‍ ഷിബിന്‍റെ സുഹൃത്ത് ഷിനാസ് എത്തി. സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആളൊഴിഞ്ഞ ഒരു പുരയിടത്തിലെത്തിച്ചു. അവിടെ കാത്തു നിന്ന മൂന്നംഗ സംഘം ഷിബിനോട് പതിനായിരം രൂപ ആവശ്യപ്പെട്ടു.

Chuttuvattom Nov 26, 2021, 7:36 PM IST

cpm leaders house attacked in Kazhakkoottam drug mafia suspectedcpm leaders house attacked in Kazhakkoottam drug mafia suspected

കഴക്കൂട്ടത്ത് സിപിഎം നേതാവിന്‍റെ വീടിന് നേരെ ആക്രമണം; പിന്നിൽ ലഹരിമാഫിയയെന്ന് നിഗമനം

കഴക്കൂട്ടം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രദേശത്ത് ഒരാൾക്ക് വെട്ടേറ്റിരുന്നു. ബോംബേറ് നടക്കുമ്പോൾ ഷിജുവും ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല.

Kerala Nov 21, 2021, 11:06 AM IST

Drug gang war in Ecuador prison kills 68 inmatesDrug gang war in Ecuador prison kills 68 inmates

പകരത്തിനു പകരം; ജയിലില്‍ മയക്കുമരുന്ന് ഗ്യാങുകള്‍ തമ്മില്‍ വീണ്ടും യുദ്ധം; 68 പേര്‍ കൊല്ലപ്പെട്ടു

ജയിലിനുള്ളില്‍ എട്ടു മണിക്കൂര്‍ നീണ്ട വെടിവെപ്പ്. മുറ്റത്തും സെല്ലുകളിലും ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍. ജയിലിനു പുറത്തെ കുടിവെള്ള പൈപ്പുകളില്‍ തൂങ്ങിക്കിടക്കുന്ന ശവശരീരങ്ങള്‍.

Web Specials Nov 14, 2021, 1:26 PM IST

battle among drug mafia  in Ecuador Jail  that killed at least 116 peoplebattle among drug mafia  in Ecuador Jail  that killed at least 116 people

ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ചിലതിന് തലയില്ല, ഗ്യാങ് വാര്‍ കഴിഞ്ഞ ജയിലിലെ ഭീകരദൃശ്യങ്ങള്‍

മുറ്റത്തും സെല്ലുകളിലും ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍. ജയിലിനു പുറത്തെ കുടിവെള്ള പൈപ്പുകളില്‍ തൂങ്ങിക്കിടക്കുന്ന ശവശരീരങ്ങള്‍. വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ ചുമരുകള്‍. വീണുകിടക്കുന്ന ആയുധങ്ങള്‍. പരിക്കേറ്റിട്ടും ആശുപത്രിയില്‍ പോവാനാവാതെ ചോരയില്‍ കുളിച്ചുകിടക്കുന്നവര്‍. അതിഭീകരമായ കാഴ്ചകളായിരുന്നു ഇക്വഡോര്‍ ജയിലില്‍. ഇരുവിഭാഗം തടവുകാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് ജയില്‍ യുദ്ധഭൂമിയായി മാറിയത്. 

Web Specials Sep 30, 2021, 1:34 PM IST

DGP on relation between dansaf and drug mafiaDGP on relation between dansaf and drug mafia

ഡാൻസാഫ് സംഘത്തിൻ്റെ മയക്കുമരുന്ന് ബന്ധം: ഇൻ്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്ത തള്ളി ഡിജിപി

ഡാൻസാഫിനെ കൂടുതൽ ഊർജിതമാക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി. ഡാൻസാഫിനെതിരെ ഒരു ഇൻ്റലിജൻസ് റിപ്പോർട്ടുംകിട്ടിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.  

Kerala Sep 22, 2021, 3:23 PM IST

dansaf squad police - drug mafia dealers alliance in thiruvananthapuram intelligence reportdansaf squad police - drug mafia dealers alliance in thiruvananthapuram intelligence report

തിരുവനന്തപുരത്ത് പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ട്, ഞെട്ടിക്കുന്ന ഇൻറലിജൻസ് റിപ്പോർട്ട്

മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. 

Kerala Sep 22, 2021, 11:25 AM IST

kerala forming joint force of kerala excise and police against drug mafiakerala forming joint force of kerala excise and police against drug mafia

പൊലീസും എക്സൈസും കൈകോര്‍ക്കുന്നു; മയക്ക് മരുന്ന് തടയാൻ സംയുക്ത സേന വരുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് പ്രത്യേക സംവിധാനം ഉണ്ടാക്കുന്നത്. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

Kerala Sep 16, 2021, 8:09 AM IST

drug distribution in coastal areas guruvayoor police caught main accuseddrug distribution in coastal areas guruvayoor police caught main accused

തീരദേശങ്ങളിൽ മയക്കുമരുന്നെത്തിച്ച് വില്‍പ്പന നടത്തുന്നയാൾ പിടിയില്‍

ഇയാള്‍ കഴിഞ്ഞ ദിവസം നാട്ടിലേക്കു വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കത്തിലാണ് ഷറഫുദ്ദീൻ പിടിയിലായത്.

crime Aug 28, 2021, 1:09 AM IST

three youths arrested with new generation drugs  in kozhikodethree youths arrested with new generation drugs  in kozhikode

ന്യൂജൻ ലഹരി മരുന്നുമായി കോഴിക്കോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ; അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധം

പെൺകുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയർമാരായി പ്രവർത്തിക്കുന്നുണ്ടെന്നും, ഇവരെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും മെഡിക്കൽ കോളേജ് എ സിപി കെ.സുദർശൻ പറഞ്ഞു.

crime Aug 20, 2021, 10:46 PM IST

youths arrested with drugs in alappuzhayouths arrested with drugs in alappuzha

ലക്ഷങ്ങൾ വിലമതിയ്ക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി

അടഞ്ഞുകിടക്കുന്ന സർക്കാർ സ്കൂളുകളിൽ സാമൂഹ്യ വിരുദ്ധർ തമ്പടിച്ച് മദ്യ-മയക്ക്മരുന്ന് ഇടപാടുകൾ നടത്തുന്നുവെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Chuttuvattom Jun 13, 2021, 4:23 PM IST

youth arrested with  marijuana in idukkiyouth arrested with  marijuana in idukki

അടിമാലിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്‍റ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇരുപത്തിമൂന്നുകാരനായ ജോബി പിടിയിലായത്.

Chuttuvattom Jun 1, 2021, 7:20 AM IST

youth arrested with marijuana in chavakkadyouth arrested with marijuana in chavakkad

ചാവക്കാട് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍, കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു

 പൊലീസെത്തുമ്പോൾ വീട്ടിനുള്ളില്‍ വച്ച് ഇരുവരും കഞ്ചാവ് ചെറിയ പൊതികളാക്കി തിരിക്കുകയായിരുന്നു. 

crime May 31, 2021, 11:54 PM IST

One crore value drug seized during triple lockdown: Eight arrested, including Navy officerOne crore value drug seized during triple lockdown: Eight arrested, including Navy officer

ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ ഒരു കോടിയുടെ മയക്കുമരുന്നുവേട്ട: നേവി ഉദ്യോഗസ്ഥനടക്കം എട്ടു പേര്‍ അറസ്റ്റില്‍

ഒരു കോടിയോളം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നായ സിന്തറ്റിക് ഡ്രഗ് (എഡിഎംഎ), ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട് മദ്യം എന്നിവയാണ് പിടികൂടിയത്.
 

Chuttuvattom May 24, 2021, 6:53 AM IST

Police nab drug mafia gang who opened fire on policePolice nab drug mafia gang who opened fire on police

'സിനിമയെ വെല്ലും ഈ ചേസിങ്'; അനായാസം വിലസിയ ലഹരി മാഫിയാ സംഘത്തെ കീഴടക്കി പൊലീസ്

മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ് നടന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.  25-ന് രാത്രി 9.30-ന് മഞ്ചേശ്വരത്ത് മിയാപഡവിൽ വച്ചാണ് സംഭവമുണ്ടായത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സിനിമാ സ്റ്റൈലിലാണ് ആക്രമണങ്ങൾ നടത്തിയതെന്ന് പൊലീസ് പറയുന്നു. 

crime Mar 27, 2021, 9:19 PM IST

two youths arrested with marijuana in kozhikodetwo youths arrested with marijuana in kozhikode

പത്തര കിലോ കഞ്ചാവുമായി ലോഡ്ജില്‍ നിന്നും രണ്ട് യുവാക്കൾ അറസ്റ്റിൽ

പൊലീസിന്‍റെ  ആന്‍റി നാർക്കാട്ടിക് സ്ക്വാഡാണ് നഗരത്തില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
 

Chuttuvattom Mar 18, 2021, 10:23 PM IST