Drugs Seized In Dubai
(Search results - 2)pravasamNov 1, 2020, 10:45 PM IST
ദുബൈ പൊലീസിന്റെ 'ബ്ലാക് ബാഗില്‍' കുടുങ്ങിയത് രണ്ട് വിദേശികള്‍; 40 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു
അധികൃതരുടെ കണ്ണ് വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 40 കിലോഗ്രാം മയക്കുമരുന്ന് ദുബൈ പൊലീസ് പിടിച്ചെടുത്തു. കറുത്ത ബാഗിലൊളിപ്പിച്ച മയക്കുമരുന്ന് തേടിയുന്ന അന്വേഷണത്തിന് ഓപ്പറേഷന് ബ്ലാക് ബാഗെന്നാണ് പൊലീസ് പേര് നല്‍കിയത്. ക്രിസ്റ്റല്‍ മെത്ത് ഇനത്തിലുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
pravasamOct 25, 2020, 11:28 AM IST
യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട ; ആസൂത്രിത നീക്കത്തിലൂടെ പൊലീസ് കുടുക്കിയത് രാജ്യാന്തര സംഘത്തെ
വന്‍ തോതില്‍ ലഹരി മരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്നംഗ രാജ്യാന്തര സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു.