Asianet News MalayalamAsianet News Malayalam
13 results for "

Drunken Drive

"
Police action against Tesla Autopilot advanced driver assistance systemPolice action against Tesla Autopilot advanced driver assistance system

ഡ്രൈവര്‍ പൂസായി അപകടം, വണ്ടിക്കമ്പനിക്കെതിരെയും ബാറിനെതിരെയും കേസെടുത്ത് പൊലീസ്!

ഡ്രൈവറിന് അമിതമായി മദ്യം നല്‍കിയതിനാണ് ഹോട്ടലിനെതിരേ കേസെടുത്തിരിക്കുന്നത്. ഹോട്ടല്‍ ഉടമയില്‍ നിന്നും വണ്ടിക്കമ്പനിയില്‍ നിന്നുമായി നഷ്‍ടപരിഹാരം ലഭിക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം

auto blog Oct 1, 2021, 5:08 PM IST

Drunken driver killed delivery boy at MumbaiDrunken driver killed delivery boy at Mumbai

മദ്യപിച്ച് ഡ്രൈവിംഗ്, ആഡംബര കാർ കവര്‍ന്നത് ഡെലിവറി ബോയിയുടെ ജീവന്‍, ഞെട്ടിക്കും ദൃശ്യങ്ങള്‍!

മദ്യലഹരിയില്‍ അമിതവേഗതയില്‍ ഓടിച്ച ആഡംബര കാർ ഇടിച്ച് 20കാരനായ ഫുഡ് ഡെലിവറി ബോയിക്ക് ദാരുണാന്ത്യം

auto blog Dec 21, 2020, 1:15 PM IST

police booked against covid care cell asi for drunken drivepolice booked against covid care cell asi for drunken drive

മദ്യപിച്ച് വാഹനമോടിച്ച കൊവിഡ് കെയര്‍സെല്ലിലെ എഎസ്ഐയെ നാട്ടുകാര്‍ തടഞ്ഞു വെച്ചു; പൊലീസ് കേസെടുത്തു

നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ എഎസ്ഐ മദ്യപിച്ചതായി പറയുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

Chuttuvattom May 13, 2020, 11:32 PM IST

Drunk truck driver crashes into highway barricadesDrunk truck driver crashes into highway barricades

പൂസായി ഡ്രൈവർ, പാമ്പിനെപ്പോലെ പാഞ്ഞ് ലോറി ; ഫൈൻ 1.25 ലക്ഷം!

ആ സമയത്ത് റോഡിൽ വാഹനങ്ങൾ കുറവായതു കൊണ്ടാണ് വന്‍ സദുരന്തം ഒഴിവായത്.

auto blog Mar 9, 2020, 6:24 PM IST

police officers suspended for illegally charging fine from driverspolice officers suspended for illegally charging fine from drivers

മദ്യപിച്ച് വാഹനമോടിച്ചതിന് അനധികൃതമായി പിഴ ഈടാക്കി; നാല് പൊലീസുകാർക്ക് സസ്പെൻഷൻ

സസ്പെൻഷനിലായവര്‍ക്ക് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പരിശോധിക്കുന്നതിന് ചുമതല നൽകിയിട്ടുണ്ടായിരുന്നില്ലെന്ന്...

India Dec 16, 2019, 5:18 PM IST

Drunk triple riding bikers accident at Faridabad roadDrunk triple riding bikers accident at Faridabad road

പൂസായി ബൈക്കിൽ മൂന്നുപേര്‍; പിന്നെ സംഭവിച്ചത്, ഞെട്ടിക്കുന്ന വിഡിയോ!

മദ്യലഹരിയിൽ മൂന്നുപേര്‍ പോയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുന്നതിന്‍റെ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

auto blog Dec 13, 2019, 2:36 PM IST

Kerala Motor Vehicle Department Short Film About Road Safety And Drunken Drive AccidentsKerala Motor Vehicle Department Short Film About Road Safety And Drunken Drive Accidents

എന്തുകാരണത്താലും ഈ ഡ്രൈവിംഗ് അരുത്, കണ്ണുനനയ്ക്കും ഈ ഹ്രസ്വചിത്രം

എന്തുകാരണത്തിന്‍റെ പേരിലായാലും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന സന്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

auto blog Sep 23, 2019, 1:03 PM IST

Roopa Gangulys reaction about son included accidentRoopa Gangulys reaction about son included accident

മകന്‍ മദ്യപിച്ച് വണ്ടിയോടിച്ചുണ്ടാക്കിയ അപകടം, ബിജെപി എംപിയുടെ നിലപാടിന് കൈയ്യടിച്ച് ജനം!

 മകന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ശ്രദ്ധേയമായ നിലപാടുമായി ബിജെപി എംപി രൂപ ഗാംഗുലി

auto blog Aug 16, 2019, 1:05 PM IST

Human right commission seek report from police about drunken drive checking in carsHuman right commission seek report from police about drunken drive checking in cars

മദ്യപര്‍ ഓടിക്കുന്ന കാറുകള്‍ പൊലീസ് പരിശോധിക്കാത്തതെന്തെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ക്ലബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും മദ്യപിച്ച് ലക്കുകെട്ട് രാത്രികാലങ്ങളിൽ കാറോടിക്കുന്നവരെ മദ്യപിച്ചോ എന്ന് പരിശോധന നടത്താത്തത് എന്തുകൊണ്ടാണെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതി പരിഗണിച്ച ശേഷമാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍.

Kerala Aug 3, 2019, 5:35 PM IST

Regulation about liquor warning labelsRegulation about liquor warning labels

ഇനി മദ്യക്കുപ്പികളും പറയും 'വെള്ളമടിച്ച്' വണ്ടിയോടിക്കല്ലേ!

'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പിനോടൊപ്പം  ഇനിമുതല്‍ മദ്യക്കുപ്പികളില്‍ 'മദ്യപിച്ചു വണ്ടിയോടിക്കരുത്' എന്നുകൂടി എഴുതി വയ്പ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിട്ടി(ഫസ്സായി)

auto blog Apr 2, 2019, 4:17 PM IST

Police officer arrested for drunken drivePolice officer arrested for drunken drive

മദ്യപിച്ച് കാറോടിച്ച് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ

മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച പൊലിസുകാരൻ അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ പദ്മരാജനാണ് കസ്റ്റഡിയിലായത്. ഇയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്.

KERALA Aug 27, 2018, 11:58 AM IST

Drunken drive police officer arrested in kollamDrunken drive police officer arrested in kollam

മദ്യപിച്ച് കാറോടിച്ച് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു; എഎസ്ഐ അറസ്റ്റില്‍

കൊല്ലം: മദ്യലഹരിയില്‍ കൊല്ലത്ത് പോലീസുകാരന്‍റെ അഴിഞ്ഞാട്ടം. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ പദ്മരാജന്‍ മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. സംഭവത്തില്‍ പദ്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ ഇയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും പരാതിയുണ്ട്. ഇന്ന് വൈകിട്ടാണ് സംഭവം. പൊലീസ് സംഭവം അന്വേഷിച്ച് വരികയാണ്.

KERALA Aug 26, 2018, 11:24 PM IST