Dubai Court Of First Instance
(Search results - 33)pravasamJan 14, 2021, 3:31 PM IST
മസാജ് സേവനം നല്‍കുമെന്ന് വാട്സാപ്പില്‍ പരസ്യം; പ്രവാസിക്ക് നഷ്ടമായത് എട്ടു ലക്ഷം രൂപ
വ്യാജ മസാജ് സേവന പരസ്യം കണ്ട് അപ്പാര്‍ട്ട്മെന്റിലെത്തിയ വിദേശിയുടെ പക്കല്‍ നിന്നും 40,500ദിര്‍ഹം(എട്ടു ലക്ഷം ഇന്ത്യന്‍ രൂപ) തട്ടിയെടുത്തു.
pravasamDec 17, 2020, 3:30 PM IST
അമ്മയുടെ സംസ്കാര ചടങ്ങിന് നാട്ടിലെത്താനായില്ല; സഹപ്രവര്‍ത്തകനെ പ്രവാസി 11 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു
മാതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് മടങ്ങാന്‍ അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് ദുബൈയില്‍ പ്രവാസി ഇന്ത്യക്കാരന് സഹപ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.
pravasamNov 6, 2020, 1:04 PM IST
പ്രവാസിയെ കുത്തിക്കൊലപ്പെടുത്തി, മൃതദേഹം മരുഭൂമിയില്‍ മറവു ചെയ്തു; യുഎഇയില്‍ പ്രതിക്ക് ജീവപര്യന്തം
സ്വന്തം രാജ്യക്കാരനെ സാമ്പത്തിക തര്‍ക്കത്തിനിടെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ മറവു ചെയ്ത പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി.
pravasamNov 2, 2020, 9:50 PM IST
ഉറങ്ങിക്കിടന്ന പ്രവാസി വീട്ടുജോലിക്കാരിയെ സ്പോണ്സര് പീഡിപ്പിച്ചു
ഉറക്കത്തിനിടെ വീട്ടുജോലിക്കാരിയെ സ്പോണ്സര് പീഡിപ്പിച്ചതായി പരാതി.
pravasamNov 1, 2020, 4:07 PM IST
വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് ആക്രമിച്ച് പണം തട്ടിയെടുത്തു; യുഎഇയില്‍ യുവതിക്ക് തടവുശിക്ഷ
മസാജ് കേന്ദ്രത്തിലേക്കെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി ആക്രമിച്ച് പണം തട്ടിയെടുത്ത സ്ത്രീയ്ക്ക് തടവുശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി.
pravasamOct 22, 2020, 7:26 PM IST
ദുബൈയില്‍ ഇന്ത്യന്‍ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പാക് സ്വദേശിയായ പ്രതി കോടതിയില്‍
ദുബൈയില്‍ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാകിസ്ഥാന് സ്വദേശിയെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
pravasamOct 20, 2020, 9:57 PM IST
കുളിമുറിയില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസിക്ക് ജയില്‍ശിക്ഷ, നാടുകടത്തല്‍
മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസിക്ക് മൂന്ന് മാസം ജയില്‍ശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി.
pravasamOct 7, 2020, 7:17 PM IST
വീടിന് മുമ്പില്‍ നിന്ന സ്വദേശികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവിനെതിരെ യുഎഇ കോടതിയില്‍ നടപടി തുടങ്ങി
രണ്ട് സ്വദേശികളെ ആക്രമിച്ച പൗരനെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടികള്‍ ആരംഭിച്ചു.
pravasamOct 6, 2020, 11:01 AM IST
പതിനൊന്നുകാരനെ പീഡിപ്പിച്ചു; പാകിസ്ഥാനി യുവാവിനെതിരെ യുഎഇ കോടതിയില്‍ നടപടി തുടങ്ങി
സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ വെച്ച് പതിനൊന്നു വയസ്സുകാരനെ പീഡിപ്പിച്ച പാകിസ്ഥാന് സ്വദേശിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു.
pravasamOct 2, 2020, 10:43 AM IST
കുളിമുറിയില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ദുബൈയില്‍ പ്രവാസി യുവാവ് അറസ്റ്റില്‍
കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരന് ദുബൈയില്‍ അറസ്റ്റില്‍.
pravasamSep 17, 2020, 1:08 PM IST
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു; 29കാരന് യുഎഇയില്‍ പിടിയില്‍
ദുബായില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിന്റെ വിചാരണ തുടങ്ങി.
pravasamSep 6, 2020, 6:08 PM IST
നാട്ടില്‍ പോകാന്‍ അവധി കൊടുത്തില്ല; പ്രവാസി യുവാവ് മാനേജരെ കഴുത്തറുത്ത് കൊലപ്പെടുത്തി
നാട്ടിലേക്ക് മടങ്ങാന്‍ അവധി നല്‍കാതിരുന്ന മാനേജരെ ദുബായില്‍ പ്രവാസി കഴുത്തറത്ത് കൊലപ്പെടുത്തി.
pravasamSep 2, 2020, 7:00 PM IST
തെരുവിലൂടെ നഗ്നനായി നടക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു; യുവാവിന് ദുബായ് കോടതിയില്‍ വിചാരണ
മദ്യപിച്ച് തെരുവിലൂടെ നഗ്നനായി നടക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസില്‍ അറബ് പൗരന് ദുബായ് കോടതിയില്‍ വിചാരണ.
pravasamFeb 15, 2020, 11:35 AM IST
യുഎഇയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ വിചാരണ തുടങ്ങി
മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയാണെന്ന് സംശയിച്ചതിനാലുമാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് മൊഴി നല്കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒന്‍പതിനായിരുന്നു കൊലപാതകം.
pravasamJan 27, 2020, 6:54 PM IST
ജോലിയ്ക്കിടെ ഉപഭോക്താവിനെ ചുംബിച്ചു; യുഎഇയില്‍ പ്രവാസി ജീവനക്കാരന് അറസ്റ്റില്‍
ഉപഭോക്താവിനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിന്മേല് അറസ്റ്റിലായ പ്രവാസി ജീവനക്കാരനെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി. 35കാരനായ പാകിസ്ഥാന് പൗരനാണ് വിചാരണ നേരിടുന്നത്. ഒരു ബ്രിട്ടീഷ് വനിത ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്ന സൈക്കിള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനിടെ അവരെ ചുംബിച്ചുവെന്നാണ് കേസ്.