Dubai Crown Prince Met Ajman Ruler  

(Search results - 1)
  • dubai crown prince met ajman ruler on  streets of londondubai crown prince met ajman ruler on  streets of london

    pravasamSep 1, 2021, 10:09 PM IST

    ദുബൈ കിരീടാവകാശിയും അജ്മാന്‍ ഭരണാധികാരിയും ലണ്ടന്‍ തെരുവില്‍; വീഡിയോ വൈറല്‍

    ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും ലണ്ടനിലെ തെരുവില്‍ അവിചാരിതമായി കണ്ടുമുട്ടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വൈറലായിരിക്കുന്നത്.