Asianet News MalayalamAsianet News Malayalam
62 results for "

Dubai Duty Free

"
Indian expat won seven crore in Dubai Duty Free raffleIndian expat won seven crore in Dubai Duty Free raffle

ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയിട്ട് വെറും രണ്ട് മാസം; പ്രവാസിക്ക് ഏഴ് കോടി രൂപയുടെ സമ്മാനം

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍(Dubai Duty Free  Millennium Millionaire )നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(ഏഴ് കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈ വേള്‍ഡ് സെന്‍ട്രലിലെ(Dubai World Central) ദുബൈ എയര്‍ഷോ 2021ല്‍( Dubai Airshow 2021) വെച്ച് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരന്‍ റിയാന്‍ വല്‍ഡെയ്‌റോ വിജയിയായത്.

pravasam Nov 16, 2021, 9:38 PM IST

two year old indian boy gets cash prize of USD 1 million in Dubai duty free raffletwo year old indian boy gets cash prize of USD 1 million in Dubai duty free raffle

രണ്ട് വയസുള്ള മകന്റെ പേരില്‍ പ്രവാസി കുടുംബത്തിന് കൈവന്നത് 7.4 കോടിയുടെ സമ്മാനം

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന രണ്ട് വയസുകാരനായ ക്ഷാന്‍ യോഗേഷ് ഗോലയ്‍ക്കാണ് ഇന്ന് നടന്ന മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

pravasam Oct 20, 2021, 6:48 PM IST

Indian expat wins USD 1 million in Dubai Duty Free raffleIndian expat wins USD 1 million in Dubai Duty Free raffle

ഭാര്യയുടെ പേരിലെടുത്ത ടിക്കറ്റിലൂടെ പ്രവാസിക്ക് ഏഴ് കോടിയുടെ സമ്മാനം

ഭാര്യയുടെ പേരിലെടുത്ത ടിക്കറ്റിലൂടെ യുഎഇയില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ ഭാഗ്യം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി മഹേഷിനാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ഭാര്യ സുഗന്ധിയുടെ പേരിലെടുത്ത 1750-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

pravasam Sep 22, 2021, 6:39 PM IST

keralite won Dubai Duty Free Millennium Millionaire drawkeralite won Dubai Duty Free Millennium Millionaire draw

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ഏഴു കോടി

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി.

pravasam Aug 12, 2021, 10:06 PM IST

Indian expat wins  seven crores after trying for 5 years in dubai duty free raffleIndian expat wins  seven crores after trying for 5 years in dubai duty free raffle

പ്രവാസി എഞ്ചിനീയര്‍ക്ക് യുഎഇയില്‍ ഏഴ് കോടിയുടെ സമ്മാനം; ഭാഗ്യം തേടിയെത്തിയത് അഞ്ച് വര്‍ഷത്തിന് ശേഷം

പ്രവാസി ഇന്ത്യക്കാരന് ദുബൈയില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം. ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലാണ് 57കാരനായ സാബുവിന് ഒന്നാം സമ്മാനം ലഭിച്ചത്. ദുബൈ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന ബംഗളുരു സ്വദേശിയായ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ്.

pravasam Aug 11, 2021, 8:12 PM IST

Indian man wins 1 million USD in Dubai Duty Free raffleIndian man wins 1 million USD in Dubai Duty Free raffle

ഇന്ത്യക്കാരന് വീണ്ടും യുഎഇയില്‍ ഏഴ് കോടിയുടെ ഭാഗ്യസമ്മാനം

ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 10 ലക്ഷം ഡോളറിന്റെ (7.45 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. താനെ സ്വദേശിയായ ഗണേഷ് ഷിന്‍ഡെയ്‍ക്കാണ് 363-ാം സീരിസ് മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. 0207 നമ്പര്‍ ടിക്കറ്റായിരുന്നു അദ്ദേഹം എടുത്തത്.

pravasam Jul 14, 2021, 5:45 PM IST

keralite expatriate wins more than seven crore in dubai duty free rafflekeralite expatriate wins more than seven crore in dubai duty free raffle

പ്രവാസി മലയാളിക്ക് യുഎഇയില്‍ ഏഴ് കോടിയുടെ ഭാഗ്യസമ്മാനം

പ്രവാസി മലയാളിക്ക് യുഎഇയില്‍ ഏഴ് കോടിയില്‍പരം രൂപയുടെ ഭാഗ്യസമ്മാനം. 60കാരനായ എബ്രഹാം ജോയിക്കാണ് ഇന്നത്തെ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. യുഎഇയില്‍ ട്രേഡിങ് കമ്പനി നടത്തുന്ന എബ്രഹാം ജോയി ഇക്കഴിഞ്ഞ മേയ് 27ന് എടുത്ത 1031-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഇന്ന് ഭാഗ്യം തേടിയെത്തിയത്. 

pravasam Jun 16, 2021, 5:31 PM IST

two expats won  1million each at Dubai Duty Free raffletwo expats won  1million each at Dubai Duty Free raffle

ഭാഗ്യം തേടിയെത്തിയത് പ്രവാസികളെ; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ടുപേര്‍ക്ക് ഏഴ് കോടി വീതം സമ്മാനം

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി പ്രവാസികള്‍.

pravasam May 20, 2021, 2:44 PM IST

25 people including keralite won one million dollar in Dubai Duty Free draw25 people including keralite won one million dollar in Dubai Duty Free draw

പ്രവാസി മലയാളി വാങ്ങിയ ടിക്കറ്റിന് ഏഴ് കോടി; സമ്മാനത്തുക 25 പേര്‍ പങ്കിട്ടെടുക്കും

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)25 പേര്‍ പങ്കിട്ടെടുക്കും.

pravasam Mar 21, 2021, 3:51 PM IST

Indian expat won one million dollar in Dubai Duty Free drawIndian expat won one million dollar in Dubai Duty Free draw

14 വര്‍ഷമായി ഭാഗ്യപരീക്ഷണം, ഇത്തവണ 'കോടീശ്വരന്‍'; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായി ഇന്ത്യക്കാരന്‍

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം യു എസ് ഡോളര്‍ (ഏഴ് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. നൈജീരിയയില്‍ താമസിക്കുന്ന മുംബൈ സ്വദേശി രാഹുല്‍ ജുല്‍ക്ക(53)യാണ് ഇന്ന് നടന്ന നറുക്കെടുപ്പില്‍ വിജയിച്ചത്. 

pravasam Mar 3, 2021, 10:51 PM IST

keralite expatriate wins latest Dubai Duty Free Millennium drawkeralite expatriate wins latest Dubai Duty Free Millennium draw

യുഎഇയില്‍ ഏഴ് കോടി ലഭിച്ചത് 26കാരനായ കണ്ണൂര്‍ സ്വദേശിക്ക്; സമ്മാനത്തുക 10 പേരുമായി പങ്കുവെക്കും

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്‍ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് കണ്ണൂര്‍ സ്വദേശി. മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) 26 വയസുകാരനായ ശരത് കുന്നുമ്മല്‍ സ്വന്തമാക്കിയത്. ഒന്‍പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്.

pravasam Feb 17, 2021, 10:49 PM IST

Indian wins latest Dubai Duty Free Millennium drawIndian wins latest Dubai Duty Free Millennium draw

യുഎഇയില്‍ പ്രവാസി മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യം; ആഡംബര കാര്‍ സ്വന്തമാക്കി 17 വയസുകാരി

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും വിജയിയായത് മറ്റൊരു മലയാളി. ഇന്ന് നടന്ന മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം ലഭിച്ചത്. പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ശരത്തിന് ലഭിക്കും.

pravasam Feb 17, 2021, 5:41 PM IST

Indian expatriate won 1 million dollar in Dubai Duty Free drawIndian expatriate won 1 million dollar in Dubai Duty Free draw

ഫേസ്ബുക്ക് പേജില്‍ കാത്തിരുന്നത് കോടികളുടെ സമ്മാനം; നറുക്കെടുപ്പില്‍ സ്വപ്നവിജയം സ്വന്തമാക്കി പ്രവാസി മലയാളി

 ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.3 കോടിയോളം ഇന്ത്യന്‍ രൂപ)  നേടി പ്രവാസി മലയാളി.

pravasam Feb 3, 2021, 3:25 PM IST

Two Indians won $1 million each in Dubai Duty Free drawTwo Indians won $1 million each in Dubai Duty Free draw

പ്രതിസന്ധിഘട്ടത്തില്‍ ഭാഗ്യം തേടിയെത്തി; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി നേടി രണ്ട് ഇന്ത്യക്കാര്‍

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ വീതം (7.3 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി രണ്ട് ഇന്ത്യക്കാര്‍. ബാംഗ്ലൂര്‍ സ്വദേശിയായ 46കാരന്‍ അമിത് എസ് ആണ് ബുധനാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യശാലി.

pravasam Jan 21, 2021, 12:21 PM IST

Indian expat won 1 million dollar in Dubai Duty Free drawIndian expat won 1 million dollar in Dubai Duty Free draw

രണ്ടാം തവണ ഭാഗ്യം തുണച്ചു; പ്രവാസി ഇന്ത്യക്കാരനെ തേടിയെത്തിയത് ഏഴ് കോടി

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് പ്രൊമോഷന്‍സ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.3 കോടി ഇന്ത്യന്‍ രൂപ)  സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍.

pravasam Jan 6, 2021, 9:23 PM IST