Dubai Duty Free Raffle
(Search results - 18)pravasamDec 20, 2020, 6:11 PM IST
കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ പ്രവാസി മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യം
കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ പ്രവാസിക്ക് അപ്രതീക്ഷിതമായി ഏഴ് കോടിയുടെ ഭാഗ്യസമ്മാനം. മലയാളിയായ നവനീത് സജീവന് (30) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) നവനീതിനെ തേടിയെത്തിയത്.
pravasamNov 18, 2020, 9:25 PM IST
ഇത്തവണ ഭാഗ്യ നമ്പര്‍ തുണച്ചു; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി സ്വന്തമാക്കി നഴ്സ്
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.4 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഓസ്ട്രേലിയക്കാരി.
pravasamNov 4, 2020, 6:57 PM IST
യുഎഇയില്‍ ഇന്ന് ഏഴ് കോടിയുടെ ഭാഗ്യവും തേടിയെത്തിയത് ഇന്ത്യക്കാരനെ
ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരനൊപ്പം. ബഹറൈനില്‍ താമസിക്കുന്ന 33 വയസുകാരന് സുനില്‍ കുമാറിനെയാണ് 10 ലക്ഷ ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) ഭാഗ്യം തേടിയെത്തിയത്. മിലേനിയം മില്യനര്‍ 342 സീരിസിലെ 3904 എന്ന നമ്പറിലെ ടിക്കറ്റാണ് സുനിലിനെ കോടീശ്വരനാക്കിയത്.
pravasamOct 21, 2020, 10:01 PM IST
10 വര്‍ഷമായി ടിക്കറ്റെടുക്കുന്നു, ഇത്തവണ ഭാഗ്യം തുണച്ചു; ദുബൈയില്‍ മലയാളിക്ക് കോടികളുടെ സമ്മാനം
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.36 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി.
pravasamOct 7, 2020, 5:43 PM IST
നിനച്ചിരിക്കാതെ ഭാഗ്യം തേടിയെത്തി; യുഎഇയില്‍ പ്രവാസിക്ക് ഏഴ് കോടിയുടെ സമ്മാനം
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെണയര് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(ഏകദേശം ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി.
Lottery Winners StorySep 10, 2020, 6:46 PM IST
കൊവിഡ് കാലത്തെ സൗഭാഗ്യം; ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏഴ് കോടി പ്രവാസി യുവാവിന്
മഹാമാരിയുടെ കാലത്ത് കോടിപതിയായ സന്തോഷത്തിലാണ് ലക്ഷ്മി വെങ്കിട്ടറാവു എന്ന യുവാവ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത 338 സീരീസിലുള്ള ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെയാണ് ഹൈദരാബാദ് സ്വദേശിയായ 34കാരനെ തേടി ഭാഗ്യം എത്തിയത്. 4829 നമ്പര്‍ ടിക്കറ്റിലൂടെ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഈ പ്രവാസിക്ക് ലഭിച്ചത്.
pravasamSep 9, 2020, 6:30 PM IST
കൊവിഡ് കാലത്തും ഗള്‍ഫില്‍ ഭാഗ്യം കടാക്ഷിക്കുന്നത് ഇന്ത്യക്കാരെ; പ്രവാസി യുവാവിന് ഇന്ന് ലഭിച്ചത് ഏഴ് കോടി
ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരന് തന്നെ. ദുബൈയില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ബുധനാഴ്ച ദുബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍, ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകള്‍ നടന്നത്.
pravasamAug 12, 2020, 7:07 PM IST
ദുബായില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ സമ്മാനം; ടിക്കറ്റെടുത്തത് 10 സുഹൃത്തുക്കള്‍ക്കൊപ്പം
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ സമ്മാനം. 10 സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് 41കാരനായ നാഗ്പൂര്‍ സ്വദേശി രാഹുല്‍ സാന്‍ഗോലിനെത്തേടി ഭാഗ്യം എത്തിയത്. 10 ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) വിജയികളായ ഇവര്‍ 11 പേര് ചേര്‍ന്ന് വീതിച്ചെടുക്കും.
pravasamMay 7, 2020, 11:19 PM IST
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെ പ്രവാസി മലയാളിക്ക് 7.5 കോടിയുടെ സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യ സമ്മാനം. തൃശൂര്‍ സ്വദേശി അജിത് നരേന്ദ്രനാണ് കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. സുഹൃത്തിനൊപ്പമാണ് അജിത് ഭാഗ്യം പരീക്ഷിക്കാന്‍ ടിക്കറ്റെടുത്തിരുന്നത്. 329-ാം സീരീസിലുള്ള 2657 നമ്പര്‍ ടിക്കറ്റാണ് ഇരുവരെയും കോടീശ്വരന്മാരാക്കിയത്.
pravasamApr 23, 2020, 10:06 AM IST
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.6 കോടി സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.6 കോടി രൂപ സമ്മാനം.
pravasamMar 17, 2020, 7:28 PM IST
ഏഴ് വയസുള്ള ഇന്ത്യന്‍ ബാലന് യുഎഇയില്‍ ഏഴ് കോടിയുടെ സമ്മാനം
യുഎഇയിലെ നറുക്കെടുപ്പുകളില്‍ ഭാഗ്യം മിക്കവാറും ഇന്ത്യക്കാര്‍ക്കൊപ്പം തന്നെയാണ്. ഏഴ് വയസുള്ള ഇന്ത്യന്‍ ബാലന് കപില്‍രാജ് കനകരാജാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടി മറുനാട്ടിലെ ഭാഗ്യവാന്മാരുടെ പട്ടികയില്‍ പേരെഴുതി ചേര്‍ത്തത്. അജ്മാനില്‍ താമസിക്കുന്ന അച്ഛന് തമിഴ്നാട് സ്വദേശിയായ കനകരാജാണ് 237 സീരിസിലുള്ള 4234 എന്ന നമ്പറിലെ ടിക്കറ്റ് മകന്റെ പേരിലെടുത്തത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലൂടെ ഏഴ് വയസുകാരനെ ഭാഗ്യം തേടിയെത്തുകയായിരുന്നു.
Lottery Winners StoryMar 5, 2020, 11:20 AM IST
നാട്ടിലെത്തി വീടിന് തറക്കല്ലിട്ടു; തിരികെ ദുബായിലെത്തിയപ്പോള്‍ പ്രവാസി മലയാളി കോടീശ്വരന്
വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം.
pravasamJan 22, 2020, 11:02 AM IST
യുഎഇയില്‍ ഇന്ത്യക്കാരന് വീണ്ടും ഏഴ് കോടിയുടെ സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. അബുദാബിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് മുഹമ്മദ് എ.കെയാണ് ഒറ്റദിവസം കൊണ്ട് കോടീശ്വരനായത്. 20 വര്‍ഷമായി ജോലി ചെയ്യുന്ന അദ്ദേഹം ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ടെക്നിക്കല്‍ മാനേജറാണ്. മുഹമ്മദിനൊപ്പം ഒരു ജോര്‍ദാന്‍ പൗരനും പത്ത് ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു.
pravasamNov 19, 2019, 11:26 PM IST
ഇഷ്ടനമ്പര്‍ തുണച്ചു; യുഎഇയിൽ ഇന്ത്യക്കാരന് ഏഴു കോടിയുടെ സമ്മാനം
ദുബായില്‍ ലോട്ടറി നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴു കോടി രൂപ സമ്മാനം.
pravasamOct 23, 2019, 10:56 AM IST
ദുബായില്‍ മലയാളികള്‍ക്ക് ഏഴ് കോടി രൂപ സമ്മാനം
ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം. തിരുവനന്തപുരം സ്വദേശിയായ കമലാസനന് നാടാര്‍ വാസുവും (56), സുഹൃത്തായ പ്രസാദും ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കസാഖിസ്ഥാന്‍ പൗരനായ ഖുസൈന്‍ യറംഷവിനും 10 ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചിട്ടുണ്ട്.