Dubai Events Cancelled  

(Search results - 1)
  • Dubai city

    pravasam15, Mar 2020, 12:43 PM

    ദുബായില്‍ വിനോദപരിപാടികള്‍ക്കും വിവാഹ ആഘോഷങ്ങള്‍ക്കും ഇന്നു മുതല്‍ വിലക്ക്

    ഹോട്ടലുകളും മറ്റ് വിനോദ കേന്ദ്രങ്ങളും നേരത്തെ തീരുമാനിച്ച എല്ലാ പരിപാടികളും റദ്ദാക്കി. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനെതിരെ സ്വീകരിച്ചുവരുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. മാര്‍ച്ച് 15 മുതല്‍ ഈ മാസം അവസാനം വരെ ഇത്തരത്തിലുള്ള എല്ലാ പരിപാടികളും താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ദുബായ് മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.