Asianet News MalayalamAsianet News Malayalam
26 results for "

Dubai Expo 2020

"
UAE will be the first foreign country which  Narendra Modi visits in 2022UAE will be the first foreign country which  Narendra Modi visits in 2022

Narendra Modi : അടുത്ത വര്‍ഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്

2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ദുബൈ എക്‌സ്‌പോ 2020ലെ(Expo 2020 Dubai) ഇന്ത്യന്‍ പവലിയന്‍(Indian pavilion) സന്ദര്‍ശിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. യുഎഇ(UAE) ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

pravasam Nov 29, 2021, 2:08 PM IST

free Expo 2020 passports to visitors arrives in Dubaifree Expo 2020 passports to visitors arrives in Dubai

എക്‌സ്‌പോ 2020: ദുബൈ സന്ദര്‍ശകര്‍ക്ക് സൗജന്യ എകസ്‌പോ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തു

ദുബൈയിലെത്തിയ(Dubai) സന്ദര്‍ശകര്‍ക്ക് സൗജന്യമായി എക്‌സ്‌പോ പാസ്‌പോര്‍ട്ടുകള്‍(Expo passports) കൈമാറി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്(ജിഡിആര്‍എഫ്എ)യുടെ പുതിയ പദ്ധതിയുടെ ഭാഗമായി 3,000ത്തിലേറെ എക്‌സ്‌പോ പാസ്‌പോര്‍ട്ടുകളാണ് ദുബൈയിലെത്തിയവര്‍ക്ക് വിതരണം ചെയ്തത്.

pravasam Nov 5, 2021, 3:15 PM IST

23.5 lakhs people visited expo 202023.5 lakhs people visited expo 2020

എക്‌സ്‌പോ 2020: ഒരു മാസത്തിനിടെ 23.5 ലക്ഷം സന്ദര്‍ശകര്‍

എക്‌സ്‌പോ 2020 ദുബൈ ഒരു മാസം പിന്നിടുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 23.5 ലക്ഷം ആയി. എക്‌സ്‌പോ സംഘാടകര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

pravasam Nov 1, 2021, 11:00 PM IST

over 128,000 people visited Indian pavilion in 25 days expo 2020over 128,000 people visited Indian pavilion in 25 days expo 2020

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയനില്‍ 25 ദിവസത്തിനിടെ ഒന്നേകാല്‍ ലക്ഷത്തിലേറെ സന്ദര്‍ശകര്‍

ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) ഇന്ത്യന്‍ പവലിയനില്‍ ( Indian pavilion )സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.

pravasam Oct 27, 2021, 10:03 PM IST

nearly 15 lakhs visits recorded in 24 days at expo 2020nearly 15 lakhs visits recorded in 24 days at expo 2020

എക്‌സ്‌പോ 2020: 24 ദിവസത്തിനിടെ 15 ലക്ഷത്തോളം സന്ദര്‍ശകര്‍

ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) സന്ദര്‍ശക പ്രവാഹം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയില്‍ 24 ദിവസം പിന്നിടുമ്പോള്‍ ഏകദേശം 15 ലക്ഷത്തോളം സന്ദര്‍ശകരെത്തിയെന്ന് സംഘാടകര്‍ തിങ്കളാഴ്ച അറിയിച്ചു.

pravasam Oct 25, 2021, 9:48 PM IST

India Pavilion showcasing culture and technological development expo 2020India Pavilion showcasing culture and technological development expo 2020

സാംസ്‌കാരിക തനിമയും സാങ്കേതിക മുന്നേറ്റങ്ങളും സമന്വയിപ്പിച്ച് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍

ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) ശ്രദ്ധ നേടി ഇന്ത്യന്‍ പവലിയന്‍(Indian pavilion). നാല് നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഇന്ത്യന്‍ പവലിയന്‍, എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നാണ്.

pravasam Oct 24, 2021, 5:26 PM IST

AR Rahmans Firdaus Orchestra will perform today in expo 2020AR Rahmans Firdaus Orchestra will perform today in expo 2020

റഹ്മാന്റെ ഫിര്‍ദോസ് ഓര്‍ക്കസ്ട്ര ആദ്യമായി എക്‌സ്‌പോ വേദിയില്‍

ദുബൈ എക്‌സ്‌പോ 2020(Dubai expo 2020) വേദിയെ സംഗീതസാന്ദ്രമാക്കാന്‍ എ ആര്‍ റഹ്മാന്റെ(A.R. Rahman) ഫിര്‍ദോസ് ഓര്‍ക്കസ്ട്രയുടെ(Firdaus Orchestra) പ്രകടനം ഇന്ന്. ശനിയാഴ്ച ജൂബിലി പാര്‍ക്കിലെ വേദിയിലാണ് ഫിര്‍ദോസ് ഓര്‍ക്കസ്ട്ര സംഗീതം അവതരിപ്പിക്കുക.

pravasam Oct 23, 2021, 3:04 PM IST

Over 700000 ticketed visits recorded in second week in Dubai Expo 2020Over 700000 ticketed visits recorded in second week in Dubai Expo 2020

ദുബൈ എക്സ്പോയുടെ രണ്ടാം വാരം ഒഴുകിയെത്തിയത് ഏഴ് ലക്ഷത്തിലധികം സന്ദര്‍ശകര്‍

ദുബൈയില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ (Dubai Expo 2020) രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ 7,71,477 പേരാണ് ടിക്കറ്റുകള്‍ സ്വന്തമാക്കി എക്സ്പോ കാണാനെത്തിയത് (ticketed visits). തിങ്കളാഴ്‍ച രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

pravasam Oct 18, 2021, 2:26 PM IST

expo special Emirates A380 makes low flypast of Burj Khalifaexpo special Emirates A380 makes low flypast of Burj Khalifa

ബുര്‍ജിന് സമീപം കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി 'എക്‌സ്‌പോ സ്‌പെഷ്യല്‍' വിമാനം

ദുബൈ എക്‌സ്‌പോ 2020ന്റെ(Dubai expo 2020) പ്രചാരണത്തിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത എമിറേറ്റ്‌സ് (Emirates)വിമാനം ബുര്‍ജ് ഖലീഫയ്ക്ക്(Burj Khalifa) സമീപം താഴ്ന്ന് പറന്ന് കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി.

pravasam Oct 16, 2021, 9:46 PM IST

RTA drivers and construction workers get free entry to expo 2020RTA drivers and construction workers get free entry to expo 2020

എക്‌സ്‌പോ 2020: ആര്‍ടിഎ ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം

ദുബൈ എക്‌സ്‌പോ 2020ലേക്ക്(Dubai Expo 2020) ടാക്‌സി ഡ്രൈവര്‍മാര്‍ക്കും(taxi drivers) നിര്‍മ്മാണ തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം.

pravasam Oct 13, 2021, 11:20 PM IST

aasa group behind digital technology presentation in Indian Pavilion of Dubai Expo 2020aasa group behind digital technology presentation in Indian Pavilion of Dubai Expo 2020

ദുബൈ എക്‌സ്‌പോ ഇന്ത്യന്‍ പവലിയനിലെ ഡിജിറ്റല്‍ സാങ്കേതിക അവതരണങ്ങളില്‍ തിളങ്ങി ആസാ ഗ്രൂപ്പ്

ലോകമഹാമേളയായ എക്‌സ്‌പോ 2020 ദുബൈല്‍ സാന്നിദ്ധ്യമറിയിച്ച് ആസാ ഗ്രൂപ്പ്. 190 ലേറെ രാജ്യങ്ങളുടെ പവിലിയനുകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ പവിലിയനിലെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അവതരണപ്രക്രിയ ആസാ ഗ്രൂപ്പിന്റെ ഐ.ടി.സി വിഭാഗമാണ് നിര്‍മ്മിച്ച് നടപ്പാക്കിയിരിക്കുന്നത്. 

pravasam Oct 7, 2021, 2:11 PM IST

Kuwait pavilion opens at Dubai Expo 2020Kuwait pavilion opens at Dubai Expo 2020

എക്‌സ്‌പോ 2020; കുവൈത്ത് പവലിയന്‍ തുറന്നു

എക്‌സ്‌പോയിലെ കുവൈത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തവുമായി 5,600 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള പവലിയന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളര്‍ച്ചയും സമൃദ്ധിയും എന്നിവയാണ് ഇവിടെ കേന്ദ്ര വിഷയങ്ങള്‍. 

pravasam Oct 5, 2021, 5:28 PM IST

Indian Prime Minister Narendra Modi may visit Dubai Expo 2020 says Piyush GoyalIndian Prime Minister Narendra Modi may visit Dubai Expo 2020 says Piyush Goyal

ദുബൈ എക്സ്പോ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പിയൂഷ് ഗോയല്‍

ദുബൈയില്‍ ആരംഭിച്ച എക്സ്പോ 2020 (Expo 2020) സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ (Piyush Goyal). എക്സ്പോ വേദിയിലെ ഇന്ത്യന്‍ പവലിയന്‍ ഉദ്‍ഘാടനം ചെയ്യാനെത്തിയ പിയൂഷ് ഗോയല്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

pravasam Oct 3, 2021, 11:35 AM IST

Bahrain Pavilion opens at dubai expo 2020Bahrain Pavilion opens at dubai expo 2020

എക്‌സ്‌പോ 2020: ബഹ്‌റൈന്‍ പവലിയന്‍ തുറന്നു

ദുബൈ എക്‌സ്‌പോ 2020ല്‍ ബഹ്‌റൈന്‍ പവലിയന്‍ തുറന്നു. വെള്ളിയാഴ്ചയാണ് പവലിയന്‍ ഉദ്ഘാടനം ചെയ്തത്.

pravasam Oct 2, 2021, 3:19 PM IST

all eyes on dubai expo 2020all eyes on dubai expo 2020
Video Icon

ഇനി എക്‌സ്‌പോ നാളുകള്‍, ദുബൈ ഒരുക്കുന്ന വിസ്മയത്തെ കുറിച്ച് അറിയേണ്ടതെല്ലാം..

മഹാമേളയ്ക്ക് ദുബൈ വേദിയാകുന്നതും ഇതാദ്യം. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളുമാണ് എക്സ്പോ നഗരിയില്‍ ഒരുങ്ങുന്നത്.

Explainer Oct 1, 2021, 5:27 PM IST