Dubai Gold And Jewellery Group
(Search results - 9)pravasamJan 18, 2021, 1:34 PM IST
ദുബൈ ഗോൾഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ ഡിഎസ്എഫ് ക്യാമ്പയിനില്‍ ഉപഭോക്താക്കൾക്കും വ്യാപാരികള്‍ക്കും നേട്ടം
ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റുമായി (ഡി.എഫ്.ആര്‍ഇ) സഹകരിച്ച് നടക്കുന്ന ദുബൈ ഗോൾഡ് & ജ്വല്ലറി ഗ്രൂപ്പിന്റെ ‘നോൺ-സ്റ്റോപ്പ് വിന്നിംഗ്’ ജ്വല്ലറി ക്യാമ്പയിൻ, സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു പ്രധാന ആകർഷണമായി മാറുന്നതിലൂടെ ഈ വർഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഗ്രൂപ്പിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു.
pravasamJan 5, 2021, 3:51 PM IST
ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി നറുക്കെടുപ്പില്‍ ഒമ്പത് കിലോ സ്വര്‍ണം പങ്കിട്ടെടുത്ത് 36 പേര്
നറുക്കെടുപ്പിലൂടെ ഒമ്പത് കിലോ സ്വര്‍ണം സമ്മാനമായി നല്കി 2020നോട് വിട പറഞ്ഞ് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്.
pravasamDec 28, 2020, 8:44 PM IST
ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം
ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദുബൈയില്‍ അര ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനം. 47കാരനായ നേപ്പാള്‍ സ്വദേശി പ്രദീപിനാണ് അപ്രതീക്ഷിതമായി ഭാഗ്യ സമ്മാനം ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്.
pravasamDec 24, 2020, 7:44 PM IST
ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ് നറുക്കെടുപ്പില്‍ കാല് കിലോ വീതം സ്വര്‍ണം നേടി ഇന്ത്യക്കാരടക്കം നാലുപേര്‍
ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പിന്റെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണിലെ ഏറ്റവും വലിയ 'നോണ്‍ സ്റ്റോപ് വിന്നിങ്' ജുവലറി ക്യാമ്പയിനില്‍ വിജയികളായി ഇന്ത്യക്കാരുള്‍പ്പെടെ നാലുപേര്‍.
pravasamDec 24, 2020, 7:07 PM IST
വ്യാപാരബന്ധം ശക്തമാക്കാന്‍ ഇസ്രയേല്‍ ജുവലേഴ്സ് അസോസിയേഷന് സ്വാഗതമേകി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറന്നുകൊണ്ട് ഇസ്രായേല്‍ ജുവലേഴ്സ് അസോസിയേഷന് സ്വാഗതമേകി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്.
pravasamDec 15, 2020, 11:03 AM IST
25 കിലോ സ്വര്‍ണം സമ്മാനം; സീസണിലെ ഏറ്റവും വലിയ നറുക്കെടുപ്പുമായി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്
ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണിലെ ഏറ്റവും വലിയ 'നോണ്‍ സ്റ്റോപ് വിന്നിങ്' ജുവലറി ക്യാമ്പയിന് പ്രഖ്യാപിച്ച് മേഖലയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്(ഡിജിജെജി).
pravasamNov 25, 2020, 9:53 PM IST
സ്വര്‍ണം വാങ്ങുന്നത് ഇനി വേറിട്ട അനുഭവമാകും; ഇന്ററാക്ടീവ് മാപ്പുമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ്
ദുബൈയിലെ സ്വര്‍ണവ്യാപാരികളുടെ കൂട്ടായ്മയായ ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ്, ദുബൈ പൊലീസുമായി സഹകരിച്ച് 'സിറ്റി ഓഫ് ഗോള്‍ഡ് എക്സ്പ്ലോര്‍ മാപ്പ്' പുറത്തിറക്കി. ദുബൈ ഗോള്‍ഡ് സൂക്കിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഈ ത്രീഡി മാപ്പിലൂടെ ഒറ്റ ക്ലിക്കില്‍ സ്വര്ണവ്യപാര കേന്ദ്രങ്ങളുടെ വിശദ വിവരങ്ങളറിയാം. ലഭ്യമായ ആഭരണ വിഭാഗങ്ങളുടെയും ഗോള്‍ഡ് സൂക്കിലെ സ്റ്റോറുകളുടെയും പൂര്‍ണ വിവരങ്ങളാണ് ഈ മാപ്പില്‍ സജ്ജീകരിച്ചിരിക്കുന്നത്.
pravasamMar 11, 2020, 6:41 PM IST
ദുബായില്‍ 100 ജ്വല്ലറികളില്‍ മാതൃദിനാഘോഷം; എക്സ്ക്ലൂസീവ് കളക്ഷനുകളും വന്‍വിലക്കുറവും
അമ്മമാരുടുള്ള പരിധികളില്ലാത്ത സ്നേഹവും വിശ്വാസ്വവും കടപ്പാടും ആഘോഷിക്കാനുള്ള അവസരമായ മാതൃദിനത്തില്‍ ദുബായിലെ ജ്വല്ലറികളുടെ കൂട്ടായ്മയായ ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ അമ്മ എന്റെ അമൂല്യനിധി'യെന്ന പേരില്‍ മാതൃദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എട്ട് ജ്വല്ലറി ഗ്രൂപ്പുകളുമായി സഹകരിച്ചാണ് മൂന്നാം വര്‍ഷവും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. അമ്മമാര്‍ക്കായുള്ള പ്രത്യേക ഡിസൈനുകളും തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കുറവും ലഭിക്കും. മാര്‍ച്ച് 11 മുതല്‍ 21 വരെ നൂറിലധികം ജ്വല്ലറി ഷോറൂമുകളിലാണ് ഈ ഓഫറുകള്‍ ലഭ്യമാവുക.
pravasamFeb 10, 2020, 7:37 PM IST
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ക്ക് സമ്മാനമായി നല്‍കിയത് 40 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ നാണയങ്ങള്‍
ഇത്തവണത്തെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇരുനൂറിലധികം വിജയികള്‍ക്ക് 40 ലക്ഷത്തിലധികം ദിര്‍ഹത്തിന്റെ സ്വര്‍ണനാണയങ്ങളാണ് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സമ്മാനിച്ചത്. ദുബായിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അഞ്ചാഴ്ച നീണ്ടുനിന്ന സമ്മാന പദ്ധതി സംഘടിപ്പിച്ചത്. പ്രതിദിനം 75 സ്വര്‍ണനാണയങ്ങള്‍ വീതം ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചുകൊണ്ട്, സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച ഈ പ്രത്യേക സമ്മാനപദ്ധതി, ഫെസ്റ്റിവലിലെത്തന്നെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായിരുന്നു.