Dubai Inspections  

(Search results - 3)
  • undefined

    pravasamJan 24, 2021, 11:48 PM IST

    ദുബൈയില്‍ രണ്ട് ജിമ്മുകളും ഒരു വ്യാപാര സ്ഥാപനവും പൂട്ടിച്ചു

    കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലുമാണ് പതിവ് പരിശോധനകളില്‍ വീഴ്‍ച കണ്ടെത്തിയത്.

  • undefined

    pravasamJan 22, 2021, 11:13 PM IST

    ദുബൈയില്‍ അഞ്ച് ഭക്ഷണശാലകള്‍ പൂട്ടിച്ചു; പരിശോധന കര്‍ശനമാക്കി അധികൃതര്‍

    കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച്ച വരുത്തിയതായി കണ്ടെത്തിയ അഞ്ച് ഭക്ഷണശാലകള്‍ ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍ വെള്ളിയാഴ്‍ച പൂട്ടിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.

  • <p>Dubai store closed</p>

    pravasamSep 14, 2020, 9:56 AM IST

    ദുബൈയില്‍ പരിശോധന ശക്തമാക്കി; നിരവധി സ്ഥാപനങ്ങള്‍ പൂട്ടിച്ചു

    കൊവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി ദുബൈ. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. ഇന്നലെ മാത്രം നിരവധി സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും പിഴ ഈടാക്കുകയും ചിലതിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു.