Dubai Roads And Transport Authority
(Search results - 6)pravasamOct 25, 2020, 12:59 PM IST
സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തൂ, ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരവുമായി ദുബൈ ആര്‍ടിഎ
പതിനൊന്നാമത് പൊതുഗതാഗത ദിനവുമായി ബന്ധപ്പെട്ട് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ വിവിധ പരിപാടികളുമായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ).
pravasamSep 11, 2020, 8:37 AM IST
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ദുബായില്‍ വലിയ ടാക്സികളില്‍ നാലുപേര്‍ക്ക് യാത്ര ചെയ്യാം
കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ടാക്സി യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്.
pravasamDec 17, 2019, 8:12 PM IST
യുഎഇയില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി അധികൃതര്‍
സ്വകാര്യ ഡ്രൈവിങ് പരിശീലനം യുഎഇ നിയമപ്രകാരം കുറ്റകരമാണെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി അറിയിച്ചു. ഇത്തരത്തില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ലഭിക്കും. ഒപ്പം പ്രത്യേക ലൈസന്‍സില്ലാത്ത വാഹനം ഡ്രൈവിങ് പഠിപ്പിക്കാന്‍ ഉപയോഗിച്ചാല്‍ 5000 ദിര്‍ഹം പിഴയും ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
pravasamDec 10, 2019, 2:42 PM IST
ഇത് വെറും നമ്പറല്ല; ദുബായില്‍ ഇനി വരുന്നത് 'നമ്പര്‍ പ്ലേറ്റ് വിപ്ലവം'
വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുന്നതിന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയും റിവൈവര്‍ ഓട്ടോ കമ്പനിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നത് മുതല്‍ വാഹനങ്ങളുടെ ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്കും റോഡ് സുരക്ഷാ സംവിധാനങ്ങള്‍ക്കും വരെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് പുതിയ ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകള്‍.
pravasamMar 13, 2019, 9:36 AM IST
അടിയന്തരഘട്ടങ്ങളിൽ നിമിഷങ്ങള്‍ക്കകം രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രത്യേക വാഹനവുമായി ദുബായ് ആര്‍ടിഎ
അടിയന്തരഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകാനും നടപടികൾ ഏകോപിപ്പിക്കാനും പ്രത്യേക വാഹനവുമായി ദുബായ് ആർടിഎ. മൊബൈൽ കമാന്റ് വെഹിക്കിൾ എത്തുന്നതോടെ വാഹനാപകടങ്ങളില്‍ നിമിഷങ്ങള്‍ക്കകം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.
Feb 13, 2017, 8:27 PM IST
ദുബൈയില്‍ ഇനി പറക്കും കാറുകള്‍ വരുന്നു
ദുബായില്‍ പറക്കും കാറുകളും വരുന്നു. ഒരാള്‍ക്ക് കയറാന്‍ പറ്റുന്ന ഡ്രൈവറില്ലാത്ത കാറുകളാണ് ഇവ. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.