Dubai Robbery
(Search results - 5)pravasamApr 14, 2021, 9:33 PM IST
80 ലക്ഷം തട്ടിയെടുത്ത് ഓടിയ കള്ളനെ കാല്‍വെച്ചു വീഴ്ത്തി; ദുബൈയില്‍ താരമായി മലയാളി
80 ലക്ഷം രൂപയോളം തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ കാല്‍വെച്ചു വീഴ്ത്തി പിടികൂടാന്‍ സഹായിച്ച മലയാളി ദുബൈയില്‍ താരമായി.
pravasamJan 25, 2021, 8:46 PM IST
പൊട്ടിയ ചില്ലില്‍ നിന്ന് നിര്‍ണായക തെളിവ്; മോഷണക്കേസില്‍ വഴിത്തിരിവുണ്ടായത് നാല് വര്‍ഷത്തിന് ശേഷം
നാലംഗ മോഷണ സംഘത്തെ നാല് വര്‍ഷത്തിന് ശേഷം കുടുക്കാന്‍ ദുബൈ പൊലീസിന് സഹായകമായത് പൊട്ടിയ ചില്ലിന്റെ ചെറിയൊരു ഭാഗം. ചില്ലില്‍ നിന്ന് കണ്ടെടുത്ത വിരടലയാളം പിന്തുടര്ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ കണ്ടെത്തുന്നതിലേക്ക് വഴിതെളിച്ചത്.
pravasamDec 4, 2020, 2:49 PM IST
ഫേസ്ബുക്കിലെ പരസ്യം കണ്ട് മസാജ് ചെയ്യാനെത്തി; പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍
ദുബൈയില്‍ മസാജ് സേവനത്തിനെത്തിയ പ്രവാസിയെ ആക്രമിച്ച് പണം തട്ടിയെടുത്തു.
pravasamOct 22, 2020, 7:26 PM IST
ദുബൈയില്‍ ഇന്ത്യന്‍ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പാക് സ്വദേശിയായ പ്രതി കോടതിയില്‍
ദുബൈയില്‍ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാകിസ്ഥാന് സ്വദേശിയെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
pravasamDec 22, 2018, 12:20 PM IST
മാസങ്ങളോളം പദ്ധതിയിട്ട് 7.5 കോടി അടിച്ചെടുത്ത് മുങ്ങിയവരെ മണിക്കൂറുകള്‍ക്കം പൊക്കി ദുബായ് പൊലീസ്
ദുബായ്: പണം കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് 40 ലക്ഷം ദിര്‍ഹം (ഏകദേശം 7.5 കോടിയിലധികം രൂപ) മോഷ്ടിച്ച സംഘത്തെ മണിക്കൂറുകള്‍ക്കകം പിടികൂടി ദുബായ് പൊലീസ്. വാഹനത്തിലെ ജീവനക്കാരന് ഉള്‍പ്പെടെയുള്ള മൂന്ന് ആഫ്രിക്കന്‍ പൗരന്മാരായിരുന്നു കൊള്ളയ്ക്ക് പിന്നില്‍. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ അന്വേഷണത്തിനായി ദുബായ് പൊലീസ് പ്രത്യേകസംഘം രൂപീകരിക്കുകയായിരുന്നു.