Dubai Ruler  

(Search results - 16)
  • <p>Sheikh Mohammed cycle ride</p>

    pravasam7, Aug 2020, 9:33 AM

    സൈക്കിളില്‍ നഗരം ചുറ്റിയും വഴിയരികില്‍ നമസ്‍കരിച്ചും ദുബായ് ഭരണാധികാരി; വൈറലായി ചിത്രങ്ങളും വീഡിയോയും

    ദുബായ് നഗരത്തില്‍ സൈക്കിളില്‍ ചുറ്റിയടിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

  • <p>naseer award </p>

    pravasam6, May 2020, 11:57 PM

    സന്നദ്ധ സേവനത്തിനിടെ കൊവിഡ് ബാധിച്ചു; മലയാളി യുവാവിന് ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ ആദരം

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൌണ്ടേഷന്‍റെ ആദരത്തിന് അര്‍ഹനായി മലയാളി. സാമൂഹ്യ പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിക്കാണ് ആദരം

  • Sheikh Mohammed

    pravasam30, Nov 2019, 11:03 AM

    കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് ദുബായ് ഭരണാധികാരി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍.

  • Sheikh Mohammed

    pravasam25, Oct 2019, 12:18 PM

    ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി

    ട്വിറ്ററിലൂടെ ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

  • Dubai Arts and Culture

    pravasam1, Oct 2019, 3:01 PM

    യുഎഇയില്‍ പുതിയ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു

    അര്‍ട്ടിസ്റ്റുകള്‍ക്ക്  യുഎഇയില്‍ ഇനി മുതല്‍ പ്രത്യേക ദീര്‍ഘകാല വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള തീരുമാനം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. 

  • Sheikha Mariyam

    pravasam20, Sep 2019, 1:59 PM

    ദുബായ് ഭരണാധികാരിയുടെ മകള്‍ ശൈഖ മറിയം വിവാഹിതയായി

    യുഎഇ വൈസ് പ്രസിഡന്റും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‍യാനാണ് വരന്‍.

  • Sheikh Mohammed

    pravasam15, Jul 2019, 1:16 PM

    എഴുപതാം പിറന്നാള്‍ ആഘോഷിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എഴുപതാം പിറന്നാളിന്റെ നിറവില്‍. ഇരുന്നൂറിലധികം രാജ്യങ്ങളിലെ പൗരന്മാര്‍ ജീവിക്കുന്ന ആഗോള നഗരമായി ദുബായിയെ മാറ്റിയെടുത്ത നേതാവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് നന്ദി പ്രകടിപ്പിക്കുകയാണ് ദുബായിലെ സ്വദേശികളും പ്രവാസികളും. ശൈഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണവും പഴുതുകളില്ലാത്ത ആസൂത്രണവുമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി യുഎഇയെ വളര്‍ത്തിയെടുത്തത്. അതിവേഗം വളരുമ്പോഴും സഹാനുഭൂതിയും സഹവര്‍ത്തിത്തവും മുറുകെപ്പിടിക്കാന്‍ ഈ രാജ്യത്തിന് സാധിക്കുന്നതിന് കാരണവും അദ്ദേഹമുള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യമാണ്.

  • Dubai Mahina

    pravasam30, May 2019, 3:46 PM

    ദുബായ് ഭരണാധികാരിയുടെ ഹൃദയം കവര്‍ന്ന ഒന്‍പത് വയസുകാരി...

    നന്മകള്‍ പൂത്തുലയുന്ന റമദാനില്‍ അപൂര്‍വമായൊരു സമാഗമത്തിനാണ് കഴിഞ്ഞ ദിവസം ദുബായ് സാക്ഷ്യം വഹിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാന്‍ താജികിസ്ഥാനില്‍ നിന്നൊരു അതിഥിയെത്തി. ഒന്‍പത് വയസുകാരി മഹിന ഘനീവ.

  • Dubai Crown Prince Married

    pravasam19, May 2019, 10:02 AM

    ദുബായ് ഭരണാധികാരിയുടെ മൂന്ന് പുത്രന്മാരുടെ വിവാഹ ചടങ്ങുകള്‍ - വീഡിയോ

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹം ബുധനാഴ്ച വൈകുന്നേരമാണ് നടന്നത്. സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു മൂന്ന് പേരുടേയും വിവാഹം. ശൈഖ് മുഹമ്മദിന്റെ മകള്‍ ശൈഖ ലതീഫ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മൂവരെയും അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

  • Pinarayi vijayan with sheikh Mohammed 2

    pravasam16, Feb 2019, 11:41 AM

    'എന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികള്‍; മലയാളികള്‍ യുഎഇയെ ഇത്രയേറെ ഇഷ്ടപ്പെടുന്നത്...'

    'യുഎഇയിൽ എൺപത് ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തിൽ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികൾ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്'? മുഖ്യമന്ത്രി പിണറായി വിജയനോടായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചോദ്യം. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

  • Sheikh Mohammed

    pravasam6, Jan 2019, 10:08 AM

    ദുബായ് ഭരണത്തിന് എട്ട് അടിസ്ഥാന തത്വങ്ങള്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

    ദുബായ്: ദുബായില്‍ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മുറുകെപിടിക്കേണ്ട എട്ട് തത്വങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് പടുത്തുയര്‍ത്തപ്പെട്ടതും വര്‍ഷങ്ങളായി ഭരിക്കപ്പെടുന്നതും ഈ തത്വങ്ങളുടെ പിന്‍ബലത്തിലാണെന്ന് അദ്ദേഹം പറയുന്നു.

  • Dubai Ruler

    pravasam1, Jan 2019, 10:46 AM

    നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

    രാഷ്ട്ര സേവനത്തില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവിധ രംഗങ്ങളില്‍ അസൂയാവഹമായ പുരോഗതിയിലേക്ക് യുഎഇയിലെ കൈപിടിച്ചുയര്‍ത്തിയ ശൈഖ് മുഹമ്മദിനെ യുഎഇ ഭരണാധികാരികളും ലോക നേതാക്കളും അഭിനന്ദിച്ചപ്പോള്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അദ്ദേഹത്തിനെഴുതിയ കത്തും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

  • Sheikh Muhammed

    pravasam4, Dec 2018, 11:30 PM

    എന്നെ മാത്രം വിളിച്ചില്ല... കുരുന്നിന്റെ പരാതി തീര്‍ക്കാന്‍ ഒടുവില്‍ വീട്ടില്‍ വന്നുകയറിയത് ദുബായ് ഭരണാധികാരി

    ദുബായ്: ദേശീയ ദിനത്തില്‍ തന്റെ സന്ദേശം ലഭിക്കാത്തതിന് സങ്കടപ്പെട്ട് കരഞ്ഞ കുരുന്നിനെ നേരിട്ട് കാണാന്‍ ദുബായ് ഭരണാധികാരി വീട്ടിലെത്തി. കൂട്ടുകാര്‍ക്കൊക്കെ ശൈഖ് മുഹമ്മദിന്റെ ഫോണ്‍ സന്ദേശം കിട്ടിയപ്പോള്‍ തനിക്ക് മാത്രം ആ ഫോണ്‍ കോള്‍ വരാത്തതില്‍ സങ്കടപ്പെട്ട് കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ പരിഭവം തീര്‍ക്കാനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീട്ടിലെത്തിയത്.

  • Dubai Ruler With Kid

    29, Oct 2016, 8:59 PM

    ഒടുവില്‍ ആ ആറു വയസുകാരിയെത്തേടി ദുബായ് ഭരണാധികാരി വീട്ടിലെത്തി

    തന്നെ അനുകരിച്ച ആറുവയസ്സുകാരിയെ തേടി ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തി. ഷാര്‍ജ മോഡല്‍ സ്കൂളിലെ  ഒന്നാം ക്ലാസുകാരിയായ മുഹ്റയുടെ വീട്ടിലേക്കാണ് ഷെയ്ഖ് മുഹമ്മദ് അനുമോദനവുമായി എത്തിയത്.