Asianet News MalayalamAsianet News Malayalam
2 results for "

Dubai Sterilization

"
dubai municipality sterilizes streets to prevent covid 19 coronavirus spreaddubai municipality sterilizes streets to prevent covid 19 coronavirus spread

കൊവിഡ് വ്യാപനം തടയാന്‍ തെരുവുകള്‍ അണുവിമുക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി - വീഡിയോ

കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന്  തെരുവുകൾ ശുദ്ധീകരിച്ച് അണുവിമുക്തമാക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. പതിനൊന്ന് ദിവസം നീളുന്ന സ്റ്റെറിലൈസേഷന്‍ കാമ്പയിനിലൂടെ  ദുബായിലെ 95 പ്രധാന മേഖലകള്‍ ശുദ്ധീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

pravasam Mar 21, 2020, 5:41 PM IST

covid 19 dubai sterilization campaign in 11 dayscovid 19 dubai sterilization campaign in 11 days
Video Icon

കൊവിഡ് പ്രതിരോധിക്കാന്‍ ശുദ്ധീകരണ ദൗത്യവുമായി ദുബായ്; തെരുവുകള്‍ അണുവിമുക്തമാക്കുന്നു


കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തെരുവുകള്‍ ശുദ്ധീകരിച്ച് അണുവിമുക്തമാക്കുകയാണ് ദുബായ്. 11 ദിവസം നീളുന്ന സ്റ്റര്‍ലൈസേഷനിലൂടെ ദുബായിലെ 95 പ്രധാന മേഖലകള്‍ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം.
 

International Mar 21, 2020, 12:50 PM IST