Dubai Tel Aviv
(Search results - 1)pravasamNov 6, 2020, 5:31 PM IST
ഇസ്രയേലിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ ദുബൈ; ബുക്കിങ് തുടങ്ങി
നവംബർ 26 മുതൽ ദുബൈയില്‍ നിന്ന് ടെൽ അവീവിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടെൽ അവീവ് ബെൻ ഗുരിയന്‍ വിമാനത്താവളത്തിലേക്ക് ദിവസം രണ്ട് വിമാനങ്ങളുണ്ടാകും.