Dubbing Artist
(Search results - 27)EntertainmentNov 12, 2020, 8:48 PM IST
ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പ് പ്രകാരം കേസെടുത്തു
മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉടനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന് കൈമാറും.
Movie NewsOct 14, 2020, 11:25 AM IST
'ജീവിതത്തിലുടനീളം സംഭവിച്ചതിൽ ഏറ്റവും അപ്രതീക്ഷിതമായ കാര്യം'; നന്ദി പറഞ്ഞ് ശ്രുതി രാമചന്ദ്രൻ
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവാർഡിന്റെ സന്തോഷത്തിലാണ് നടിയായ ശ്രുതി രാമചന്ദ്രൻ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ഫിലിം അവാർഡുകളിൽ മികച്ച ഡബ്ബിങ്ങിനുള്ള വനിതാ വിഭാഗത്തിലെ അവാർഡായിരുന്നു ശ്രുതിയ്ക്ക് സ്വന്തമായത്. രഞ്ജിത്ത് ശങ്കർ സംവിധായകനായ കമല എന്ന ചിത്രത്തിലെ പ്രകടനാത്തിനായിരുന്നു പുരസ്കാരം.
KeralaOct 13, 2020, 9:53 PM IST
ആദ്യം നൃത്തം,പിന്നെ അഭിനയം,ഒടുവിൽ ഡബ്ബിങ്ങും; പുരസ്കാര നിറവിൽ വിനീതും
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരുഷ വിഭാഗത്തിലെ പുരസ്കാരം സ്വന്തമാക്കി നടൻ വിനീത്. ലൂസിഫറിലെ വില്ലൻ വേഷം കൈകാര്യം ചെയ്ത വിവേക് ഒബ്റോയിക്ക് ശബ്ദം നൽകിയതിനാണ് വിനീതിനെ പുരസ്കാരം തേടിയെത്തിയത്.
KeralaOct 6, 2020, 12:55 AM IST
പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
വിജയ് പി. നായര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നു.
KeralaSep 28, 2020, 10:55 AM IST
വിജയ് നായരുടെ ഡോക്ടറേറ്റ് വ്യാജം; അന്വേഷണം സൈബര്‍ പൊലീസ് ഏറ്റെടുത്തേക്കും
വിവാദ യൂട്യൂബര്‍ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.
ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഗവേഷണബിരുദം നേടിയെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഡോക്ടറേറ്റ് ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോ ഇയാള്‍ പ്രചരിപ്പിച്ചിരുന്നുKeralaSep 28, 2020, 8:48 AM IST
വിജയ് പി നായര്‍ക്കെതിരെ നടപടി വൈകുന്നു; കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് പൊലീസ്
യുട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ഇട്ടയാള്‍ക്കെതിരെ നടപടി വൈകുന്നു. നടപടിക്കായി കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് പൊലീസ്.വിവാദ പേജ് നീക്കം ചെയ്യാന്‍ യുട്യൂബിന് കത്ത് നല്കി.
News hourSep 27, 2020, 11:05 PM IST
നീതിക്കായി തെരുവിലിറങ്ങണോ? | News Hour 27 Sep 2020
നീതിക്കായി തെരുവിലിറങ്ങണോ? | News Hour 27 Sep 2020
KeralaSep 27, 2020, 7:43 PM IST
ഭാഗ്യലക്ഷ്മിക്കെതിരെ മോഷണകുറ്റവും ജാമ്യമില്ലാ വകുപ്പും; ശാന്തിവിള ദിനേശന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ
ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ പൊലീസ് അധിക്ഷേപ വീഡിയോകളിൽ ശാന്തിവിള ദിനേശനും വിജയ് പി നായർക്കുമെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
What's NewSep 27, 2020, 5:08 PM IST
വിജയ് നായര്‍ക്ക് കിട്ടിയത്; പുതിയ യൂട്യൂബേര്‍സ് നല്കുന്ന പാഠങ്ങള്‍ ഇതാണ്.!
വിജയ് പി നായരുടെ കേസില്‍ ഇപ്പോള്‍ പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആരോപണം സ്ത്രീവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ കാര്യങ്ങള്‍ അപവാദം പറയും പോലെ പറയുന്നു എന്നതാണ് ആരോപിക്കുന്നത്.
WomanSep 27, 2020, 3:26 PM IST
'അടി കൊണ്ടത് ജെട്ടി നിരീക്ഷകന് മാത്രമല്ല, മാളങ്ങളിൽ ഒളിഞ്ഞിരുന്നവർക്കുമാണ്'; മുരളി തുമ്മാരുകുടി
'സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിൽ കേരളത്തിലെ സമൂഹം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയിട്ടില്ലെങ്കിലും കാലത്തിനൊപ്പം ഉള്ള സ്ത്രീകൾ കേരളത്തിൽ ഉണ്ട്. അവരുടെ എണ്ണം മൂന്നിൽ ഒതുങ്ങില്ല' - മുരളി തുമ്മാരുകുടി കുറിച്ചു.
KeralaSep 27, 2020, 10:50 AM IST
'ഭയന്ന് ആത്മഹത്യ ചെയ്യാനും കണ്ണടച്ച് ഇരിക്കാനും കഴിയില്ല', എന്തു ഭവിഷ്യത്ത് വന്നാലും നേരിടുമെന്ന് ഭാഗ്യലക്ഷ്മി
'സൈബര്‍ നിയമം എന്നത് എഴുതി വെച്ചിട്ട് പ്രയോജനമില്ല. ഭയന്ന് വീട്ടിനുള്ളിൽ കയറിയിരിക്കണമെന്നാണോ നിയമം പറയുന്നത്? അതിന് കഴിയില്ല. ആത്മഹത്യ ചെയ്യാനും കണ്ണടച്ചു മിണ്ടാതിരിക്കാനും ആവില്ല'
KeralaSep 27, 2020, 10:05 AM IST
ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകനും നിർമ്മാതാവുമായ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു.
KeralaSep 27, 2020, 8:44 AM IST
കയ്യേറ്റവും ഭീഷണിയും മോഷണവും:വിജയ് നായരുടെ പരാതി;ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്തെന്ന പരാതിയില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിവാദ വീഡിയോകള്‍ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗര്‍ വിജയ് പി നായരുടെ പരാതിയിലാണ് പൊലീസ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.
HealthSep 27, 2020, 12:36 AM IST
ഡോ.വിജയ് പി നായരുടെ വീഡിയോകള്‍ സംശയിപ്പിക്കുന്നത്; അഭിപ്രായവുമായി സൈക്കോളജിസ്റ്റ്...
തിരുവനന്തപുരത്ത് സ്ത്രീകളുടെ സംഘം കയ്യേറ്റം ചെയ്ത യൂട്യൂബര്‍ ഡോ. വിജയ് പി നായരുടെ വീഡിയോകള്‍ ഏറെ സംശയങ്ങളുണ്ടാക്കുന്നതെന്ന് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല മോഹന്‍.
WomanSep 26, 2020, 8:45 PM IST
'ആദ്യം തെറി വിളിച്ചതും കയ്യേറ്റം ചെയ്തതും അയാള്‍'; പ്രതികരണവുമായി ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മിയും
തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി വീഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ആക്ടിവിസ്റ്റ് ദിയ സനയും, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയെ ആകെ ഇളക്കിമറിച്ച ലൈവ് വീഡിയോ പുറത്തുവന്നത്.