Dubey
(Search results - 46)IndiaNov 20, 2020, 11:40 PM IST
വികാസ് ദുബൈ കേസ്; 37 പേർക്കെതിരെ നടപടി വരും
പൊലീസ് ഗ്രാമത്തിലേക്ക് എത്തുന്ന വിവരം സേനയിൽ നിന്നുള്ളവർ തന്നെ ദുബൈയ്ക്ക് ചോർത്തി നൽകിയെന്ന ആരോപണം ഉയർന്നിരുന്നു.
IndiaNov 7, 2020, 5:11 PM IST
കൊടുംകുറ്റവാളി വികാസ് ദുബെയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമെന്ന് വെളിപ്പെടുത്തൽ
കാൺപൂർ മുൻ എസ്എസ്പി ആനന്ദ് ദേവ് തിവാരിക്കെതിരെയാണ് അന്വേഷണത്തിന് കമ്മീഷൻ ശുപാർശ ചെയ്തത്. തിവാരിയും വികാസ് ദുബൈയും തമ്മിലുള്ള സാമ്പത്തിക ഇടപാട് അടക്കം അന്വേഷിക്കണമെന്നാണ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്.
IPL 2020Oct 31, 2020, 3:08 PM IST
മുംബൈയെ കീഴടക്കി കുതിക്കുമോ ഡല്‍ഹി; ടോസ് അറിയാം, വമ്പന്‍ മാറ്റങ്ങളുമായി ഇരു ടീമും
അവസാന രണ്ട് മത്സരങ്ങളിലായി 100 റൺസിലധികം മാര്‍ജിനില്‍ തോറ്റില്ലെങ്കില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനാകും മുംബൈക്ക്
IPL 2020Oct 19, 2020, 5:39 PM IST
അമിത് മിശ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
ഐപിഎല്ലിനിടെ വിരലിന് പരിക്കേറ്റ് ടൂര്ണൺമെന്റില് നിന്ന് പിന്മാറിയ ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ലെഗ് സ്പിന്നര്‍ പ്രവീണ്‍ ദുബെ ആണ് മിശ്രയുടെ പകരക്കാരനായി ഡല്‍ഹി ടീമിലെത്തുക.
crimeJul 30, 2020, 6:45 PM IST
വികാസ് ദുബെയുടെ സഹായി കോടതിയില്‍ കീഴടങ്ങി
ഗോപാല്‍ സൈനിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് കാണ്‍പുര്‍ റൂറല്‍ എസ്പി ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു.
IndiaJul 25, 2020, 4:08 PM IST
'വികാസ് ദുബേ വിഷാദ രോഗിയായിരുന്നു'; പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ റിച്ച ദുബേ
എന്നെ വിളിച്ച് വെടിവെപ്പ് നടക്കുകയാണെന്നും കുട്ടികളുമായി വീട്ടിൽ നിന്ന് എത്രയും വേഗം പോകണമെന്നും ആവശ്യപ്പെട്ടു.
crimeJul 23, 2020, 12:05 AM IST
വികാസ് ദുബെ കൊല്ലപ്പെട്ട പൊലീസ് വെടിവയ്പ്പ്: ജുഡീഷ്യൽ അന്വേഷണ സമിതി പുനഃസംഘടിപ്പിച്ചു
കസ്റ്റഡിയിലിരിക്കെ ഉത്തര്‍പ്രദേശിലെ ഗുണ്ടാനേതാവ് വികാസ് ദുബെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന ജുഡീഷ്യൽ സമിതി പുനഃസംഘടിപ്പിച്ചു
IndiaJul 12, 2020, 5:03 PM IST
കാണ്‍പുര്‍ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് യോഗി സര്‍ക്കാര്‍
ഗുണ്ടാ സംഘങ്ങളും പൊലീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ട്.
IndiaJul 12, 2020, 3:28 PM IST
വികാസ് ദുബെക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്
അതേ വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പൊലീസുകാരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
IndiaJul 12, 2020, 9:45 AM IST
കാൺപൂർ ഏറ്റുമുട്ടല്‍: അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കുമെന്ന് യുപി സർക്കാർ
എട്ട് പൊലീസുകാർ കൊല്ലപ്പെട്ട് ആക്രമണവും വികാസ് ദുബൈയുടെ ഇടപാടുകളും അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കും. എന്നാൽ വികാസ് ദുബൈ കൊല്ലപ്പെട്ട സംഭവം അന്വേഷണ പരിധിയിൽ വരുമെന്ന കാര്യം ഉത്തരവിൽ വ്യക്തമല്ല.
IndiaJul 11, 2020, 6:07 PM IST
വികാസ് ദുബൈ കൊല്ലപ്പെട്ട സംഭവം; മജിസ്റ്റീരിയൽ അന്വേഷണം നടത്തും, കൂട്ടാളികളായിരുന്ന പ്രതികൾ പിടിയില്‍
സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശപ്രകാരം ഏറ്റുമുട്ടലുകളിൽ പ്രതികൾ കൊല്ലപ്പെട്ടാൽ മജിസ്റ്റീരിയിൽ അന്വേഷണം നടത്തണം. ഇതനുസരിച്ച് അന്വേഷണത്തിന് യുപി സർക്കാർ ഉത്തരവിടും.
Web SpecialsJul 11, 2020, 1:01 PM IST
വികാസ് ദുബെയുടെ 'എൻകൗണ്ടർ' ഉയർത്തുന്ന ചില പ്രസക്തമായ ചോദ്യങ്ങൾ
വികാസ് ദുബെക്കുള്ള ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നതിന് മുമ്പ്, അയാൾക്ക് ഒത്താശ ചെയ്തുകൊടുത്തിരുന്ന ആരൊക്കെ പൊലീസിലും രാഷ്ട്രീയത്തിലും ഉണ്ടായിരുന്നു എന്നുകൂടി അന്വേഷിക്കേണ്ടതുണ്ടായിരുന്നു. അതിനുള്ള സാധ്യത ഈ എൻകൗണ്ടറിലൂടെ അടഞ്ഞിരിക്കുകയാണ്
Web SpecialsJul 11, 2020, 12:33 PM IST
വികാസ് ദുബെയുടേതിന് മുമ്പുനടന്ന അഞ്ച് വിവാദ എൻകൗണ്ടർ കൊലപാതകങ്ങൾ
ഇതിനു മുമ്പ് ഇന്ത്യയിൽ നടന്നിട്ടുള്ള അഞ്ച് കുപ്രസിദ്ധ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ചാണ് ഇനി
IndiaJul 11, 2020, 11:20 AM IST
'എന്റെ മകൻ ചെയ്തത് പൊറുക്കാനാവാത്ത പാപം, ഭരണകൂടമാണ് ശരി'; പൊലീസ് നടപടിയെ പിന്തുണച്ച് വികാസ് ദുബെയുടെ പിതാവ്
കഴിഞ്ഞ ആഴ്ച കാൺപൂരിലെ ചബേപൂർ പ്രദേശത്തെ ബിക്രു ഗ്രാമത്തിൽ നടന്ന ഏറ്റമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയാണ് വികാസ് ദുബ.
IndiaJul 10, 2020, 7:44 PM IST
ഉത്തര്‍പ്രദേശ് കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറി; ബിജെപിക്കെതിരെ പ്രിയങ്കാ ഗാന്ധി
കാണ്‍പൂരില്‍ ഗുണ്ടാസംഘം പൊലീസുകാരെ കൊലപ്പെടുത്തിയതും തുടര്‍ന്നുണ്ടായ എന്‍കൗണ്ടറുകളില്‍ പ്രധാന പ്രതി വികാസ് ദുബെ അടക്കം കൊല്ലപ്പെട്ടതും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.