Asianet News MalayalamAsianet News Malayalam
85 results for "

Duck

"
ducks death in Vaikom farmers in crisisducks death in Vaikom farmers in crisis

വൈക്കത്ത് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; പക്ഷിപ്പനി അല്ലെന്ന് പ്രാഥമിക നിഗമനം, കര്‍ഷകര്‍ക്ക് തിരിച്ചടി

വിൽപ്പനയ്ക്ക് പാകമായ 70 ദിവസം കഴിഞ്ഞ താറാവുകൾക്കാണ് ഏറെയും രോഗബാധ. എന്നാൽ മുട്ടത്താറാവുകളിൽ രോഗബാധയില്ല. കൊക്ക് അടക്കമുള്ള പക്ഷികളും മീനുകളും ചത്തതും അജ്ഞാത രോഗത്തെ കുറിച്ചുള്ള ആശങ്ക കൂട്ടുന്നു. 

Kerala Dec 5, 2021, 4:55 PM IST

Duck killings trigger scare in KottayamDuck killings trigger scare in Kottayam

താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ക്രിസ്മസ് വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച കര്‍ഷകര്‍ ആശങ്കയില്‍

ഒരാഴ്ചയ്ക്കിടെ ആയിരത്തോളം താറാവുകൾ ചത്തതെന്നാണ് കർഷകർ പറയുന്നത്. കണ്ണുകൾ നീലിച്ച് താറാവുകൾ അവശനിലയിലാകുകയാണ്. 

Chuttuvattom Dec 5, 2021, 9:08 AM IST

IND vs NZ, Virat Kohli sets unwanted record after 4-ball duck in Mumbai TestIND vs NZ, Virat Kohli sets unwanted record after 4-ball duck in Mumbai Test

IND vs NZ : വീണ്ടുമൊരു വട്ടപ്പൂജ്യം; നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇനി കോലിയുടെ തലയില്‍

ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍(IND vs N) ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ(Virat Kohli) പുറത്താകലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ബാറ്റില്‍ തട്ടി പാഡില്‍ തട്ടിയ പന്തില്‍ എല്‍ബിഡബ്ല്യു(LBW) വിധിച്ച ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനവും റീപ്ലേയില്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് തീരുമാനം ശരിവെച്ച മൂന്നാം അമ്പയറുടെ തീരുമാനത്തിനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Cricket Dec 3, 2021, 6:36 PM IST

Alappuzha death duck, doubt bird fluAlappuzha death duck, doubt bird flu

ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാര്‍ മുടിയിലക്കേരി പാടശേഖരത്തിന് സമീപമാണ് താറാവുകളെ വളര്‍ത്തിയിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിന്‍ കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത്.
 

Chuttuvattom Nov 30, 2021, 10:18 AM IST

Duck runs marathonDuck runs marathon

ചുവന്ന ഷൂസുമിട്ട്, മാരത്തോണില്‍ പങ്കെടുത്ത് താറാവ്, വൈറലായി വീഡിയോ

“ഞാൻ ന്യൂയോർക്ക് മാരത്തോണിൽ ഓടി! അടുത്ത വർഷം ഞാൻ കൂടുതൽ മെച്ചപ്പെടും! എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ മനുഷ്യർക്കും നന്ദി!” എന്നാണ് വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.  

Video Cafe Nov 12, 2021, 2:48 PM IST

IPL 2021 RCB vs DC Royal Challengers Bangalore gets bad start with Golden duck for Devdutt PadikkalIPL 2021 RCB vs DC Royal Challengers Bangalore gets bad start with Golden duck for Devdutt Padikkal

നോര്‍ജെ ഇഫക്‌ട്! പടിക്കല്‍ ഗോള്‍ഡണ്‍ ഡക്ക്, കോലിയും വീണു; ഡല്‍ഹിക്കെതിരെ തുടക്കം പാളി ആര്‍സിബി

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് സ്വപ്‌നതുല്യ തുടക്കം നേടിയെങ്കിലും കൂറ്റന്‍ സ്‌കോറിലെത്തിയില്ല

IPL 2021 Oct 8, 2021, 9:59 PM IST

IPL 2021 KKR v SRH Golden duck for Wriddhiman SahaIPL 2021 KKR v SRH Golden duck for Wriddhiman Saha

സാഹ ഗോള്‍ഡണ്‍ ഡക്ക്, റോയിയും പുറത്ത്; കൊല്‍ക്കത്തയ്‌ക്കെതിരെ തുടക്കം പാളി ഹൈദരാബാദ്

ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

IPL 2021 Oct 3, 2021, 8:02 PM IST

Australian musk duck repeatedly saying you bloody foolAustralian musk duck repeatedly saying you bloody fool

മനുഷ്യനെ അനുകരിക്കുന്ന താറാവ്, പറയുന്നത് 'യൂ ബ്ലഡി ഫൂൾ' എന്ന്...

ബ്രിട്ടനിലെ പ്രശസ്തമായ റോയൽ സൊസൈറ്റിയുടെ ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പക്ഷികൾ പലപ്പോഴും അവരുടെ ചുറ്റുപാടിൽ നിന്നുള്ള ശബ്ദങ്ങൾ അനുകരിക്കുന്നു. 

Web Specials Sep 9, 2021, 1:59 PM IST

a man helps ducklings and mother to cross road videoa man helps ducklings and mother to cross road video

ഇതൊക്കെയല്ലേ മനുഷ്യത്വം? അമ്മത്താറാവിനേയും കുഞ്ഞുങ്ങളെയും റോഡ് മുറിച്ച് കടത്തിയൊരാൾ, വീഡിയോ വൈറൽ

ഏതായാലും ഇദ്ദേഹത്തിന്‍റെ സഹായം കൊണ്ട് അപകടമൊന്നും പറ്റാതെ അമ്മത്താറാവും കുഞ്ഞുങ്ങളും റോഡ് മുറിച്ച് കടക്കുന്നത് കാണാം. 

Video Cafe Aug 28, 2021, 1:23 PM IST

Python which had ducks in alappuzha caught by nativesPython which had ducks in alappuzha caught by natives

താറാവ് മോഷ്ടാവിനെ കാത്തിരുന്നു, കള്ളനെ പിടികൂടി ചാക്കിലാക്കി നാടുകടത്തി

കൂട്ടില്‍ നിന്ന് പോകുന്ന താറാവുകളുടെ അവശിഷ്ടം പരിസരത്ത് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാർക്ക് കള്ളനെ കുറിച്ച് സംശയം ഉണ്ടായിരുന്നു...

Chuttuvattom Aug 26, 2021, 1:09 PM IST

duck in s store viral videoduck in s store viral video

താറാവിനെന്താ സ്റ്റോറിൽ കാര്യം, ചിരിപ്പിക്കും ഈ വീഡിയോ

സ്റ്റോറിലൂടെ സാധനങ്ങള്‍ നോക്കിക്കൊണ്ട് നടക്കുന്ന താറാവിനെയാണ് വീഡിയോയില്‍ കാണുന്നത്. 

Video Cafe Aug 14, 2021, 12:21 PM IST

otter menace after mosquito cant even keep pet ducks safe in eroor in kochiotter menace after mosquito cant even keep pet ducks safe in eroor in kochi

പോളപ്പായല്‍, കൊതുക പിന്നാലെ നീര്‍നായയും; വലഞ്ഞ് നാട്ടുകാര്‍

സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന മനുഷ്യരേയും ആക്രമിക്കാന്‍ ഇവ മടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചമ്പക്കരപ്പുഴയുടെ കടക്കോടം കൈവഴിക്ക് സമീപമാണ് ഈ മേഖല. 

Chuttuvattom Aug 12, 2021, 7:28 AM IST

hundreds of ducks died in kalamasseryhundreds of ducks died in kalamassery

കളമശ്ശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു, ആശങ്കയിൽ താറാവ് വിപണി

പക്ഷികളുടെ മരണകാരണം പക്ഷിപ്പനിയാണോയെന്ന് ആശങ്ക സൃഷ്ടിച്ചെങ്കിലും  ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അധികൃതർ അറിയിച്ചത്. 

Kerala Jul 25, 2021, 3:53 PM IST

duck shaped mini fridge goes viral in twitterduck shaped mini fridge goes viral in twitter

ഇങ്ങനെയൊരെണ്ണം കിടപ്പുമുറിയില്‍ വേണോ? വൈറലായി 'താറാവ്'

സോഷ്യല്‍ മീഡിയകളിലൂടെ ഓരോ ദിവസവും വ്യത്യസ്തമായതും കൗതുകം നിറയ്ക്കുന്നതുമായ ധാരാളം ചിത്രങ്ങളും വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ പലതും വെറും ആകര്‍ഷണത്തിന് മാത്രം വേണ്ടി തയ്യാറാക്കുന്നതാകാം. അതായത്, യാഥാര്‍ത്ഥ്യവുമായി കാര്യമായ ബന്ധമില്ലാത്തവ. എന്നാല്‍ മറ്റ് ചിലതാകട്ടെ, നമ്മള്‍ സങ്കല്‍പങ്ങളില്‍ കണ്ടതും യഥാര്‍ത്ഥത്തില്‍ ഉള്ളതുമായിരിക്കും. 

Lifestyle Jun 30, 2021, 9:17 PM IST

Hide and Seek of mother duck viral videoHide and Seek of mother duck viral video

'ഒളിച്ചേ, കണ്ടേ' കളിക്കുന്ന അമ്മത്താറാവ്, പിന്നാലെ കൂടി കുട്ടിത്താറാവുകളും; വൈറലായി വീഡിയോ

അമ്മ മുങ്ങിയിടത്തുനിന്നും കാണാതെ പരതി നടക്കുകയാണ് കുട്ടിത്താറാവുകള്‍. അമ്മ വീണ്ടും എവിടെയെങ്കിലും പൊങ്ങുന്നത് കാണുമ്പോള്‍ അവ അങ്ങോട്ട് നീന്തുന്നു. 

Video Cafe Jun 30, 2021, 11:25 AM IST