Asianet News MalayalamAsianet News Malayalam
8 results for "

Dulqar Salman

"
Income tax inspection in Film production company officesIncome tax inspection in Film production company offices

പൃഥ്വിരാജ്,ദുൽഖർ, വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണകമ്പനികളിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന


ആൻ്റണി പെരുമ്പാവൂരിൻ്റെ ആശീർവാദ് ഫിലിംസ്, ആൻ്റോ ജോസഫിൻ്റെ ആൻ മെഗാ മീഡിയ, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ് എന്നീ സ്ഥാപനങ്ങളിൽ കഴിഞ്ഞ ആഴ്ച ആദായനികുതി വകുപ്പ് സമാന പരിശോധന നടത്തിയിരുന്നു. 

Movie News Dec 1, 2021, 3:08 PM IST

kurup movie promotion vehicle sticker work e bull jet protestkurup movie promotion vehicle sticker work e bull jet protest

E BULL JET: '9 മണിക്ക് ഇതിനെതിരെ പ്രതികരിക്കും'; കുറുപ്പിനാകാം, പാവം ബ്ലോ​ഗർമാർക്ക് പാടില്ലേയെന്ന് ഇ ബുൾജെറ്റ്

ഇപ്പോൾ തീയേറ്ററിൽ പ്രദർശനം തുടരുന്ന കുറുപ്പ് സിനിമയുടെ പ്രെമോഷന്റെ ഭാ​ഗമായി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് വിമർശനവുമായി എത്തിയിരിക്കുകയാണ് ഇ ബുൾ ജെറ്റ്. 

viral Nov 23, 2021, 6:01 PM IST

Priyadarshan Wishes daughter kalyani For debut in MalayalamPriyadarshan Wishes daughter kalyani For debut in Malayalam

'ഞാനും നിന്‍റെ അമ്മയും അഭിമാനിക്കുന്നു'; മകള്‍ കല്യാണിയ്ക്ക് ആശംസകളുമായി പ്രിയദര്‍ശന്‍

''ഞാനും നിന്‍റെ അമ്മയും നിന്നെ സ്ക്രീനില്‍ കാണുന്നതില്‍ വളരെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് ദുല്‍ഖര്‍ സല്‍മാനൊപ്പമാണെന്നതില്‍''

News Oct 4, 2019, 11:18 PM IST

kunchacko boban son izahaak baptism photo storykunchacko boban son izahaak baptism photo story

ഇസഹാക്കിന് മാമോദീസ; കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ധന്യ നിമിഷം

ബൈബിളിലെ തേറയുടെ മൂന്നുമക്കളില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടത് അബ്രഹാമായിരുന്നു. എന്നാല്‍ നൂറ് വയസ് കഴിഞ്ഞിട്ടും ഭാര്യ സാറയില്‍ കുട്ടികളില്ലാതിരുന്ന അബ്രഹാം ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. തനിക്കൊരു കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹമുണ്ടെന്ന്. ഒടുവില്‍ ദൈവ വാഗ്ദാനമായാണ് അബ്രഹാമിനും ഭാര്യ സാറയ്ക്കും ഒരു കുഞ്ഞിനെ നല്‍കുന്നത്. ആ കുഞ്ഞിന് അവര്‍ പേരിട്ടു 'ഇസഹാക്ക്'.

അബ്രഹാമിനെ പോലെ തന്‍റെയും ഭാര്യ പ്രിയയുടെയും 14 വര്‍ഷം നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ജനിച്ച കുഞ്ഞിനും കുഞ്ചാക്കോ ബോബന് പേരിന്‍റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവര്‍ അവന് പേരിട്ടു 'ഇസഹാക്ക്'. എപ്രില്‍ 18 -നായിരുന്നു ഇസഹാക്കിന്‍റെ ജനനം. ഇന്ന് ഇസഹാക്കിന്‍റെ മാമോദീസയാണ്. മലയാള സിനിമയിലെ പ്രമുഖരെല്ലാം തന്നെ ഇസഹാക്കിന്‍റെ മാമോദീസ കൂടാനെത്തി. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദീലീപ്, ഭാര്യ കാവ്യാ മാധവന്‍, ദുല്‍ക്കര്‍ സല്‍മാൻ ഭാര്യ അമല്‍, മകള്‍ മരിയം അമീറ, ദിലീഷ് പോത്തന്‍, വിജയ് യേശുദാസ്, ശ്വേതാ മേനോന്‍ തുടങ്ങി സിനിമാ വ്യാവസായത്തിലെ പല പ്രമുഖരും ചടങ്ങിനെത്തി. 

spice Jul 1, 2019, 4:22 PM IST

Oru Yamandan Premakadha collection reportOru Yamandan Premakadha collection report

ഒരു 'യമണ്ടന്‍' ഹിറ്റ്, ദുല്‍ഖര്‍ ചിത്രത്തെ നെഞ്ചേറ്റി പ്രേക്ഷകര്‍; കളക്ഷന്‍ ഇങ്ങനെ

നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത 'ഒരു യമണ്ടന്‍ പ്രേമകഥ' തീയറ്ററില്‍ ചിരിപടര്‍ത്തി മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ആദ്യ ഏഴ് ദിവസത്തെ ബോക്സ്‍ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

Box Office May 3, 2019, 12:44 PM IST