Asianet News MalayalamAsianet News Malayalam
10 results for "

Duplesis

"
IPL 2021: Punjab Kings beat Chennai Superkings, the latest point table standings and orange cap holderIPL 2021: Punjab Kings beat Chennai Superkings, the latest point table standings and orange cap holder

ഐപിഎല്‍: വമ്പന്‍ ജയം, പോയന്‍റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി പഞ്ചാബ്, ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് രാഹുല്‍

ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Superkings) പഞ്ചാബ് കിംഗ്സ്(Punjab Kings) വമ്പന്‍ ജയേ നേടിയതോടെ പോയന്‍റ് പട്ടികയിലും മാറ്റം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 135 റണ്‍സിന്‍റെ വിജയലക്ഷ്യം വെറും 13 ഓവറിലാണ് പഞ്ചാബ് മറികടന്നത്. 41 പന്തില്‍ 98 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(KL Rahul) ഒറ്റക്കാണ് പഞ്ചാബിനെ അതിവേഗം ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

IPL 2021 Oct 7, 2021, 7:40 PM IST

IPL 2021: Punjab Kings beat Chennai Super Kings by 6 wicketsIPL 2021: Punjab Kings beat Chennai Super Kings by 6 wickets

ഐപിഎല്‍: ചെന്നൈക്കുമേല്‍ രാഹുലിന്‍റെ നോക്കൗട്ട് പഞ്ച്, പഞ്ചാബിന് ആറ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ (IPL 2021)ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ(Chennai Super Kings) ആറ് വിക്കറ്റിന് വീഴ്ത്തി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി പഞ്ചാബ് കിംഗ്‌സ് (Punjab Kings) 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തില്‍ 13 ഓവറില്‍ ലക്ഷ്യത്തിലെത്തി.

IPL 2021 Oct 7, 2021, 7:03 PM IST

IPL 2021: Chennai Super Kings set 135 runs target for Punjab KingsIPL 2021: Chennai Super Kings set 135 runs target for Punjab Kings

ഐപിഎല്‍: പൊരുതിയത് ഡൂപ്ലെസി മാത്രം, ചെന്നൈക്കെതിരെ പഞ്ചാബിന് 135 റണ്‍സ് വിജയലക്ഷ്യം

 ഐപിഎല്ലില്‍ (IPL 2021) മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ (Chennai Super Kings) മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് (Punjab Kings) 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയുടെ(Faf du Plessis) അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.

IPL 2021 Oct 7, 2021, 5:27 PM IST

IPL2020 Kolkata Knight Riders vs Chennai Super Kings Live Updates, Duplesis falls, CSK on a steady startIPL2020 Kolkata Knight Riders vs Chennai Super Kings Live Updates, Duplesis falls, CSK on a steady start

ഡൂപ്ലെസി വീണു; കൊല്‍ക്കത്തക്കെതിരെ ചെന്നൈക്ക് മികച്ച തുടക്കം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 26 റണ്‍സുമായി ഷെയ്ന്‍ വാട്സണും ആറ് പന്തില്‍ ഒമ്പത് റണ്‍സോടെ അംബാട്ടി റായുഡുവും ക്രീസില്‍.

IPL 2020 Oct 7, 2020, 10:15 PM IST

IPL 2020: Why Faf du Plessis and Sam Curran are not wearing Orange and Purple CapsIPL 2020: Why Faf du Plessis and Sam Curran are not wearing Orange and Purple Caps

ഡൂപ്ലെസിക്കും സാം കറനും ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ നല്‍കാത്തതിന് കാരണം

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ ചെന്നൈയുടെ ഫാഫ് ഡൂപ്ലെസി റണ്‍വേട്ടയില്‍ ഒന്നാമതാണ് ഇപ്പോള്‍. എന്നാല്‍ ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഡൂപ്ലെസിക്ക് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സമ്മാനിച്ചിരുന്നില്ല. ഇത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് 160.49 പ്രഹരശേഷിയിലാണ് ഡൂപ്ലെസി 130 റണ്‍സ് നേടി ഒന്നാമതെത്തിയത്.

 

IPL 2020 Sep 23, 2020, 6:54 PM IST

India vs South Africa 3rd Test Live Updates, India smells Innings winIndia vs South Africa 3rd Test Live Updates, India smells Innings win

രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; ഇന്നിംഗ്സ് വിജയം ഉറപ്പിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിംഗ്സ് വിജയം ഉറപ്പിച്ച് ഇന്ത്യ. 335 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞു.

Cricket Oct 21, 2019, 5:01 PM IST

World Test Championship I would have doubled points for away wins says Virat KohliWorld Test Championship I would have doubled points for away wins says Virat Kohli

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പോയന്റ് സമ്പ്രദായത്തില്‍ അതൃപ്തി പരസ്യമാക്കി കോലിയും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് സമ്പ്രദായത്തില്‍ അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയന്റ് സമ്പ്രദായത്തില്‍ പിഴവുകളുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Cricket Oct 9, 2019, 1:43 PM IST

India vs South Africa one change may be in Indian team here is the predicted XIIndia vs South Africa one change may be in Indian team here is the predicted XI

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിന് സാധ്യത

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് നാളെ പുനെയില്‍ തുടക്കമാകാനിരിക്കെ ആരെ കൊള്ളും ആരെ തള്ളുമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓപ്പണിംഗ് സ്ഥാനത്ത് മായങ്ക് അഗര്‍വാളും രോഹിത് ശര്‍മയും സീറ്റ് ഉറപ്പിക്കുമ്പോള്‍ വണ്‍ ഡൗണായി പൂജാരയും നാലാം നമ്പറില്‍ കോലിയും ഇറങ്ങുമെന്നുറപ്പാണ്.

Cricket Oct 9, 2019, 12:30 PM IST

David Miller keeps wickets for South Africa Duplesis call him MSDDavid Miller keeps wickets for South Africa Duplesis call him MSD

ഇത് ഞങ്ങളുടെ ധോണി; മില്ലറുടെ മിന്നല്‍ സ്റ്റംപിംഗ് കണ്ട് വണ്ടറടിച്ച് ഡൂപ്ലെസി

മുന്‍ പരിചയമൊന്നും ഇല്ലാതിരുന്നിട്ടും ഇമ്രാന്‍ താഹിറിന്റെ കുത്തിത്തിരിഞ്ഞ പന്തുകള്‍ മില്ലര്‍ വിക്കറ്റിന് പിന്നില്‍ മനോഹരമായി കൈയിലൊതുക്കി.

Special Mar 7, 2019, 3:38 PM IST