Asianet News MalayalamAsianet News Malayalam
21 results for "

Durand Cup

"
Croatian Defender Marko Leskovic in Kerala BlastersCroatian Defender Marko Leskovic in Kerala Blasters

ക്രൊയേഷ്യന്‍ താരം മാര്‍ക്കോ ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സില്‍

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ക്രൊയേഷ്യന്‍ താരം. ജിഎന്‍കെ ഡൈനാമോ സാഗ്രെബിന്‍റെ പ്രതിരോധതാരം മാര്‍ക്കോ ലെസ്കോവിച്ച് ആണ് ബ്ലാസ്റ്റേഴ്സിൽ ചേര്‍ന്നത്. സീസണില്‍ ടീമിലെത്തുന്ന ആറാമത്തെ വിദേശ താരമാണ്, യുവേഫ യൂറോപ്പ  ലീഗിൽ കളിച്ചിട്ടുള്ള 30കാരന്‍ ആയ ലെസ്കോവിച്ച്.

Football Sep 16, 2021, 7:25 PM IST

Durand Cup: 10 men Gokulam FC beat Hyderabad FCDurand Cup: 10 men Gokulam FC beat Hyderabad FC

ഡ്യൂറന്‍ഡ് കപ്പ്: 10 പേരുമായി പൊരുതിയിട്ടും ആദ്യ ജയം സ്വന്തമാക്കി ഗോകുലം

ഡ്യുറന്‍ഡ് കപ്പിൽ ഗോകുലം കേരളത്തിന് ആദ്യജയം. ടൂര്‍ണമെന്‍റിലെ രണ്ടാം മത്സരത്തിൽ, ഐഎസ്എൽ ടീമായ ഹൈദരാബാദ് എഫ്സിയെ ഗോകുലം തോൽപ്പിച്ചു. മറുപടിയല്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്‍റെ ജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഘാന ഫോര്‍വേഡ് റഹീം ഒസുമാനു ആണ് വിജയഗോള്‍ നേടിയത്.

Football Sep 16, 2021, 6:28 PM IST

Bengaluru FC trolled Kerala Blasters over Durand Cup lossBengaluru FC trolled Kerala Blasters over Durand Cup loss

ബംഗളൂരു എഫ്‌സിയുടെ ഔദ്യോഗിക പേജില്‍ ബ്ലാസ്‌റ്റേഴ്‌സിന് മലയാളത്തില്‍ ട്രോള്‍; മറുപടിയുമായി ആരാധകര്‍

നാംഗ്യാല്‍ ബൂട്ടിയ, മലയാളിയായ ലിയോണ്‍ അഗസ്റ്റിന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്റെ റിസര്‍വ് ടീമാണ് ഡ്യൂറന്റ് കപ്പില്‍ കളിച്ചതും. 

Football Sep 16, 2021, 4:02 PM IST

Gokulam Kerala takes Hyderabad FC today in Durand CupGokulam Kerala takes Hyderabad FC today in Durand Cup

ഡ്യൂറന്‍ഡ് കപ്പ്: ഗോകുലം കേരള ഇന്ന് രണ്ടാം മത്സരത്തിന്; മറുവശത്ത് ഹൈദരാബാദ് എഫ്‌സി

കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തില്‍ തോല്‍വി വഴങ്ങി. റിസര്‍വ് ടീമുമായി ഇറങ്ങിയ ബംഗളൂരു എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു.

Football Sep 16, 2021, 10:30 AM IST

Durand Cup: Bengaluru FC beat 8 men Kerala BlastersDurand Cup: Bengaluru FC beat 8 men Kerala Blasters

ഡ്യൂറന്‍റ് കപ്പ്: മൂന്ന് കളിക്കാര്‍ക്ക് ചുവപ്പുകാര്‍ഡ്, ബംഗലൂരു എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഡ്യൂറന്‍റ് കപ്പ് ഫുട്ബോളില്‍ മൂന്ന് കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് എട്ടു പേരായി ചുരുങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് ബംഗലൂരു എഫ് സിക്കെതിരെ തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബംഗലൂരു എഫ് സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.

Football Sep 15, 2021, 5:27 PM IST

Kerala Blasters takes Bengaluru FC today in Durand CupKerala Blasters takes Bengaluru FC today in Durand Cup

ഡ്യൂറന്‍ഡ് കപ്പ്: ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി വമ്പന്‍ പോര്

താരമെന്ന നിലയില്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ബ്ലാസറ്റേഴ്‌സിന് കഴിയുമെന്നും ഖബ്ര പറഞ്ഞു.

Football Sep 15, 2021, 11:19 AM IST

FC Goa into the quarters of Durand Cup by beating Sudeva FCFC Goa into the quarters of Durand Cup by beating Sudeva FC

ഡ്യൂറന്റ് കപ്പ്: എഫ്‌സി ഗോവ ക്വാര്‍ട്ടറില്‍; ബ്ലാസ്‌റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി മത്സരം നാളെ

ഇന്ന് മുഹമ്മദന്‍ എസ്സി, ബംഗളുരു യുനൈറ്റഡിനെ നേരിടും. ആദ്യ രണ്ട് മത്സരവും ജയിച്ച മുഹമ്മദന്‍സും ബംഗളുരുവും ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്.

Football Sep 14, 2021, 11:14 AM IST

Durand Cup 2021 FC Goa looking for quarters vs Sudeva Delhi FCDurand Cup 2021 FC Goa looking for quarters vs Sudeva Delhi FC

ഡ്യുറന്‍ഡ് കപ്പ്: ക്വാര്‍ട്ടര്‍ തേടി എഫ്‌സി ഗോവ കളത്തിലേക്ക്

ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം എഫ്‌സി സമനില വഴങ്ങി

Football Sep 13, 2021, 7:39 AM IST

durand cup 2021 gokulam kerala vs army red match drawndurand cup 2021 gokulam kerala vs army red match drawn

ഡ്യുറന്‍ഡ് കപ്പ്: ഗോകുലത്തിന് സമനിലത്തുടക്കം

ഗ്രൂപ്പ് ഡിയില്‍ ആര്‍മി ഡെറിനെതിരെ രണ്ട് ഗോളിന് ഗോകുലം കേരള സമനില വഴങ്ങി

Football Sep 12, 2021, 5:25 PM IST

Gokulam Kerala takes Army Red FC today Durand CupGokulam Kerala takes Army Red FC today Durand Cup

ഡ്യൂറന്റ് കപ്പ്: ഗോകുലം കേരള ഇന്ന് ആദ്യ മത്സരത്തിന്; ബ്ലാസ്റ്റേഴ്‌സ് ജയത്തോടെ അരങ്ങേറി

മറുപടിയില്ലാത്ത തരു ഗോളിന് ഇന്ത്യന്‍ നേവിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. രണ്ടാം പകുതിയില്‍ ഉറുഗ്വേ താരമായ അഡ്രിയാന്‍ ലൂണയാണ് പെനാല്‍റ്റിയിലൂടെ വിജയഗോള്‍ നേടിയത്.

Football Sep 12, 2021, 10:56 AM IST

Durand Cup: Kerala Blasters beat Indian NavyDurand Cup: Kerala Blasters beat Indian Navy

ഡ്യുറന്‍ഡ് കപ്പ്: കേരളാ ബ്ലാസ്റ്റേഴ്സിന് ജയത്തുടക്കം

ഡ്യുറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ജയത്തുടക്കം. ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് മറികടന്നത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 71-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് വലയിലെത്തിച്ച് അഡ്രിയാന്‍ ലൂണ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന്‍റെ കെ.പ്രശാന്തിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്.

Football Sep 11, 2021, 5:28 PM IST

2021 Durand Cup Kerala Blasters vs Indian Navy Preview2021 Durand Cup Kerala Blasters vs Indian Navy Preview

കന്നിക്കൊയ്‌ത്ത് ജയത്തോടെയാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; ഡ്യൂറൻഡ് കപ്പില്‍ ഇന്ന് അരങ്ങേറ്റം

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അരങ്ങേറുകയാണ്

Football Sep 11, 2021, 8:10 AM IST

Bengaluru United into the quarters of Durand CupBengaluru United into the quarters of Durand Cup

ഡ്യൂറന്റ് കപ്പ്: ബംഗളൂരു യുണൈറ്റഡ് ക്വാര്‍ട്ടറില്‍; കേരള ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും

ഇന്ന് ജംഷെഡ്പൂര്‍ എഫ് സി, ആര്‍മി ഗ്രീനിനെയും മുമ്മഹദന്‍സ്, സിആര്‍പിഎഫിനെയും നേരിടും. നാളെ ഇന്ത്യന്‍ നേവിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

Football Sep 10, 2021, 12:46 PM IST

2021 Durand Cup Kerala Blasters fc Team announced2021 Durand Cup Kerala Blasters fc Team announced

ഡ്യൂറൻഡ് കപ്പ്: അടുത്ത അഞ്ച് എഡിഷനുകള്‍ കൊൽക്കത്തയിൽ; കരുത്തുറ്റ ടീമുമായി ബ്ലാസ്റ്റേഴ്‌സ്

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ ടൂർണമെന്റുമാണ് ഡ്യൂറൻഡ് കപ്പ്

Football Sep 3, 2021, 10:55 AM IST

After Durand cup win Gokulam Kerala FC targets IFA ShieldAfter Durand cup win Gokulam Kerala FC targets IFA Shield

ഡ്യൂറന്‍റ് കപ്പിലെ ചരിത്രനേട്ടത്തിനുശേഷം ഐഎഫ്എ ഷീല്‍ഡിലും കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരള

ഐഎഫ്എ ഷീല്‍ഡ് ഫുട്ബോളില്‍ കിരീടം ലക്ഷ്യമിട്ട് ഇത്തവണ ഗോകുലം കേരളയും. രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ നിന്ന് ഒരു ക്ലബ് ഐഎഫ്എ ഷീല്‍ഡിൽ കളിക്കുന്നത്.

Football Nov 21, 2020, 12:05 PM IST